Asianet News MalayalamAsianet News Malayalam
6 results for "

Badai Bunglow

"
biggboss Malayalam fame actress arya babu s bold throwback reply got viralbiggboss Malayalam fame actress arya babu s bold throwback reply got viral

ഫോട്ടോഷൂട്ടിന് താഴെ പരിഹാസ കമന്‍റ്; ആര്യയുടെ മറുപടി

ബിഗ് ബോസിനുശേഷം സോഷ്യല്‍ മീഡിയയില്‍ പലപ്പോഴും സൈബര്‍ അതിക്രമം നേരിട്ടിരുന്ന ആര്യ, ചുട്ട മറുപടികള്‍കൊണ്ടായിരുന്നു പ്രതിരോധം തീര്‍ത്തിരുന്നത്. 

spice Feb 11, 2021, 6:21 PM IST

arya babu shared vintage refined calendar photoshoot photoarya babu shared vintage refined calendar photoshoot photo

'റാണി' ലുക്കില്‍ ആര്യ; ആറ്റിറ്റ്യൂഡ് ചിത്രമെന്ന് ആരാധകര്‍

ഡായ് ബംഗ്ലാവ് എന്ന സൂപ്പര്‍ ഹിറ്റ് ഷോയാണ് ആര്യയെ ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് കൂടുതല്‍ പരിചയപ്പെടുത്തിയത്. പിന്നീട് ബിഗ് ബോസ് മലയാളം സീസണ്‍ രണ്ടിലൂടെയും ആര്യ മലയാളികളുടെ ശ്രദ്ധ നേടുകയുണ്ടായി. ആരാധകരെപ്പോലെ ഹേറ്റേഴ്സിനെയും ആര്യ നേടിയെങ്കിലും ഷോയില്‍ ബഹുദൂരം മുന്നോട്ടുപോകാന്‍ കഴിഞ്ഞ ആര്യയ്ക്ക് ഇന്ന് ആരാധകര്‍ ഏറെയാണ്.

spice Feb 7, 2021, 7:03 PM IST

badai bunglow fame  arya babu shared a poster of details about her new channel on youtubebadai bunglow fame  arya babu shared a poster of details about her new channel on youtube

'യൂട്യൂബിലും ഞാന്‍ ഉടനെയെത്തും'; പുത്തന്‍ വരവറിയിച്ച് ആര്യ

ഡായ് ബംഗ്ലാവ് എന്ന സൂപ്പര്‍ ഹിറ്റ് ഷോയാണ് ആര്യയെ ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് കൂടുതല്‍ പരിചയപ്പെടുത്തിയത്. പിന്നീട് ബിഗ് ബോസ് മലയാളം സീസണ്‍ രണ്ടിലൂടെയും ആര്യ മലയാളികളുടെ ശ്രദ്ധ നേടി. ആരാധകരെപ്പോലെ ഹേറ്റേഴ്‌സിനെയും ആര്യ നേടിയെങ്കിലും ഷോയില്‍ ബഹുദൂരം മുന്നോട്ടുപോകാന്‍ കഴിഞ്ഞ ആര്യയ്ക്ക് ഇന്ന് ആരാധകര്‍ ഏറെയാണ്.

spice Nov 23, 2020, 11:12 PM IST

Malayalam actor and director ramesh pisharody shared his latest photo with sensational captionMalayalam actor and director ramesh pisharody shared his latest photo with sensational caption

കൊറോണ കാലത്ത് 'പണി' കിട്ടിയ ചിത്രം പങ്കുവച്ച് പിഷാരടി !

പിഷാരടിയുടെ ഏതൊരു ചിത്രം എടുത്തുനോക്കിയാലും കാണുന്ന കമന്റാണ്, ക്യാപ്ഷന്‍ സിംഹമേ നമിച്ചുവെന്നത്. പണി കിട്ടിത്തുടങ്ങി എന്നുപറഞ്ഞാണ് കാറിലിരിക്കുന്ന തന്റെ ഏറ്റവും പുതിയ ചിത്രം താരം പങ്കുവച്ചത്.

spice Nov 23, 2020, 5:41 PM IST

Actress and biggboss fame arya babu talks about world daughters day and wishes to all babiesActress and biggboss fame arya babu talks about world daughters day and wishes to all babies

'പെണ്‍മക്കളല്ലാതെ മറ്റേത് മാലാഖമാരാണ് ലോകത്തുള്ളത്' : കുറിപ്പുമായി ആര്യ

പെണ്‍മക്കളുടെ ദിനമായ കഴിഞ്ഞദിവസം ആര്യ  പങ്കുവച്ച കുറിപ്പാണിപ്പോള്‍ തരംഗമായിരിക്കുന്നത്. മകളെക്കുറിച്ചുള്ള കുറിപ്പില്‍ വളരെ വൈകാരികമായാണ് ആര്യ സംസാരിക്കുന്നത്.

spice Sep 28, 2020, 3:08 PM IST

ramesh pisharody and dharmajan with popular spanish song bella ciaoramesh pisharody and dharmajan with popular spanish song bella ciao

'ഇതെന്തൊരു ബെല്ല ഛാവോ' : പിഷാരടിയും ധര്‍മ്മജനും ലോകോത്തര പാട്ടുമായി വീണ്ടും

പിഷാരടിയും  ധര്‍മജനും ഒന്നിച്ചൊരു സ്‌റ്റേജിലെത്തിയാല്‍ ആരാധകര്‍ക്ക് പറഞ്ഞറിയിക്കാനാകാത്ത സന്തോഷമാണ്. ഇരുവരും ചേരുമ്പോഴുള്ള കോമഡി കെമിസ്ട്രി ആര്‍ക്കും തടുക്കാന്‍ കഴിയാത്തതാണെന്നാണ് ആരാധകരുടെ പക്ഷം.

spice Apr 30, 2020, 11:54 PM IST