Badam

(Search results - 31)
• badam

FoodJul 26, 2021, 8:33 PM IST

ബദാം കുതിർത്ത് കഴിക്കൂ; ​ഗുണങ്ങൾ ചെറുതല്ല

ആന്റി ഓക്സിഡന്റുകളുടെ കലവറയാണ് ബദാം. ഇത് കാൻസർ, ഹൃദ്രോ​ഗം തുടങ്ങിയ രോ​ഗങ്ങൾ പിടിപെടാനുള്ള സാധ്യത കുറയ്ക്കുന്നു. ബദാം കഴിക്കുന്നത്  നല്ല കൊളസ്ട്രോളായ എച്ച്ഡിഎലിന്റെ അളവ് കൂട്ടാനും സഹായിക്കുമെന്ന് ന്യൂട്രീഷൻ ജേണലിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ പറയുന്നു.

ബദാം: പ്രമേഹരോ​ഗികൾ ബദാം പതിവായി കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും  ഹൃദ്രോഗ സാധ്യത കുറയ്ക്കാനും സഹായിക്കുമെന്ന് പഠനത്തിൽ പറയുന്നു. ധമനികളെ തടയുന്ന എല്‍ഡിഎല്‍ കൊളസ്‌ട്രോളിന്റെ അളവ് ബദാം കുറയ്ക്കുന്നു. ഉയര്‍ന്ന സാന്ദ്രതയുള്ള എച്ച്ഡിഎല്‍ കൊളസ്‌ട്രോളിന്റെ അളവ് വര്‍ദ്ധിപ്പിച്ച് ധമനികളില്‍ നിന്ന് എല്‍ഡിഎല്‍ കൊളസ്‌ട്രോള്‍ നീക്കംചെയ്യാന്‍ സഹായിക്കുന്നു.

HealthJul 8, 2021, 2:45 PM IST

ദിവസവും ബദാം കഴിച്ചാൽ രണ്ട് രോ​ഗങ്ങൾ തടയാം; പുതിയ പഠനം പറയുന്നത്

ദിവസേന രണ്ടു തവണ ബദാം ലഘുഭക്ഷണമായി കഴിക്കുന്നതും ആരോ​ഗ്യത്തിന് നല്ലതാണെന്നും ഡോ. ജഗ്മീത് പറഞ്ഞു. കുട്ടികൾക്ക് ദിവസവും ബ​ദാം നൽകുന്നത് പ്രതിരോധശേഷി വർധിപ്പിക്കാൻ സഹായിക്കും.

badam face pack

HealthJun 30, 2021, 5:09 PM IST

മുഖത്തെ കരുവാളിപ്പ് മാറാൻ ബദാം ഇങ്ങനെ ഉപയോ​ഗിക്കൂ

ബദാമിൽ അടങ്ങിയ ആന്റി ഓക്‌സിഡന്റുകളുടെ സാന്നിധ്യം ചുളിവുകളെയും പാടുകളെയും അകറ്റിക്കൊണ്ട് ചർമ്മത്തിന് ചെറുപ്പവും തിളക്കവും കൈവരിക്കാൻ ഏറെ സഹായകമാണ്.

badam face pack

HealthJun 1, 2021, 11:01 PM IST

മുഖത്തെ ചുളിവുകൾ മാറാൻ ബദാം കൊണ്ടുള്ള ഫേസ് പാക്കുകൾ

ആരോ​ഗ്യത്തിന് മാത്രമല്ല സൗന്ദര്യസംരക്ഷണത്തിനും മികച്ചതാണ് ബദാം. ബദാമിൽ അടങ്ങിയ ആന്റി ഓക്‌സിഡന്റുകളുടെ സാന്നിധ്യം ചുളിവുകളെയും പാടുകളെയും അകറ്റിക്കൊണ്ട് ചർമ്മത്തിന് ചെറുപ്പവും തിളക്കവും നൽകാൻ സഹായിക്കുന്നു. മുഖത്തെ ചുളിവുകൾ അകറ്റാൻ ബദാം കൊണ്ടുള്ള അഞ്ച് തരം ഫേസ് പാക്കുകൾ പരിചയപെടാം...

pregnancy

HealthApr 21, 2021, 10:46 PM IST

ഈ ഭക്ഷണങ്ങൾ ഗര്‍ഭധാരണ സാധ്യത വർദ്ധിപ്പിക്കും

ഇന്ന് മിക്ക സ്ത്രീകളെയും അലട്ടുന്ന പ്രശ്നമാണ് വന്ധ്യത. ഉദാസീനമായ ജീവിതശൈലി, അനാരോഗ്യകരമായ ഭക്ഷണരീതി, സമ്മർദ്ദം എന്നിവ വന്ധ്യതയ്ക്ക് പ്രധാനപ്പെട്ട ചില കാരണങ്ങളാണ്. ഗർഭധാരണ സാധ്യത വർദ്ധിപ്പിക്കാൻ ഭക്ഷണങ്ങൾ വഹിക്കുന്ന പങ്ക് വളരെ വലുതാണ്. വന്ധ്യത പോലുള്ള പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാനും ഗര്‍ഭധാരണ സാധ്യത വര്‍ദ്ധിപ്പിക്കാനും സഹായിക്കുന്ന ഭക്ഷണങ്ങൾ ഏതൊക്കെയാണെന്ന് അറിയാം...

badam face pack

HealthMar 19, 2021, 7:12 PM IST

ബദാം കൊണ്ടുള്ള ഈ ഫേസ് പാക്കുകൾ ഉപയോ​ഗിച്ച് നോക്കൂ, മുഖത്തെ ചുളിവുകളും കറുപ്പും അകറ്റാം

വിറ്റാമിൻ ഇ, ആന്റിഓക്‌സിഡന്റുകൾ, ഒമേഗ 3 ഫാറ്റി ആസിഡുകൾ എന്നിവയുടെ മികച്ച ഉറവിടം മാത്രമല്ല ചർമ്മത്തെ പോഷിപ്പിക്കുന്നതിനും, കോശജ്വലനത്തിനും രോഗശാന്തിയ്ക്കും ബദാം സഹായിക്കുന്നു.

ബദാം: പ്രമേഹരോ​ഗികൾ ബദാം പതിവായി കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും  ഹൃദ്രോഗ സാധ്യത കുറയ്ക്കാനും സഹായിക്കുമെന്ന് പഠനത്തിൽ പറയുന്നു. ധമനികളെ തടയുന്ന എല്‍ഡിഎല്‍ കൊളസ്‌ട്രോളിന്റെ അളവ് ബദാം കുറയ്ക്കുന്നു. ഉയര്‍ന്ന സാന്ദ്രതയുള്ള എച്ച്ഡിഎല്‍ കൊളസ്‌ട്രോളിന്റെ അളവ് വര്‍ദ്ധിപ്പിച്ച് ധമനികളില്‍ നിന്ന് എല്‍ഡിഎല്‍ കൊളസ്‌ട്രോള്‍ നീക്കംചെയ്യാന്‍ സഹായിക്കുന്നു.

HealthFeb 26, 2021, 10:28 PM IST

മുഖത്തെ ചുളിവുകൾ അകറ്റാൻ ബദാം ഇങ്ങനെ ഉപയോ​ഗിക്കൂ

ബദാമിൽ പ്രോട്ടീൻ, ഫാറ്റി ആസിഡ്, വിറ്റാമിൻ ഇ, മഗ്നീഷ്യം എന്നിവ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മത്തിലെ ജലാംശം നിലനിർത്താനും ചർമ്മത്തെ കൂടുതൽ മൃദുവാക്കാനും സഹായിക്കും.

ನೆನೆಸಿದ ಬಾದಾಮಿ ವಿಟಮಿನ್ ಬಿ 17 ಅನ್ನು ಹೊಂದಿರುತ್ತದೆ, ಇದು ಕ್ಯಾನ್ಸರ್ ರೋಗಿಗಳಿಗೆ ಅತ್ಯದ್ಭುತವಾಗಿ ಕಾರ್ಯನಿರ್ವಹಿಸುತ್ತದೆ.

FoodJan 2, 2021, 10:33 PM IST

ബദാം പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുമോ...?

മഗ്നീഷ്യം, പ്രോട്ടീൻ, സിങ്ക് തുടങ്ങിയ പോഷകങ്ങളുടെ ഉറവിടമാണ് ബദാം. ഇവയ്ക്ക് പുറമേ വിറ്റാമിൻ ഇയും ബദാമിൽ അടങ്ങിയിട്ടുണ്ട്. ഇത് രോഗപ്രതിരോധ പ്രവർത്തനങ്ങളെ പിന്തുണയ്ക്കുന്ന ആന്റിഓക്‌സിഡന്റായി പ്രവർത്തിക്കുന്നു. വൈറസ്, ബാക്ടീരിയ എന്നിവ മൂലമുണ്ടാകുന്ന അണുബാധകളിൽ നിന്ന് വിറ്റാമിൻ ഇ സംരക്ഷിക്കുന്നു.

liver

HealthDec 23, 2020, 9:29 AM IST

ഈ ഭക്ഷണങ്ങൾ കഴിക്കൂ, കരളിനെ സംരക്ഷിക്കാം

ശരീരത്തിലെ ഏറ്റവും വലിയ ഗ്രന്ഥിയാണ് കരള്‍. മാലിന്യങ്ങളേയും ആവശ്യമില്ലാത്ത മറ്റ് വസ്തുക്കളേയും സംസ്കരിച്ച് കളഞ്ഞ് ശരീരം വൃത്തിയായി സൂക്ഷിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നതും കരള്‍തന്നെ. കരളിന്റെ ആരോഗ്യം സംരക്ഷിക്കുക എന്നത് ഏറെ പ്രധാനമാണ്. കരളിന്റെ ആരോ​ഗ്യത്തിന് നിർബന്ധമായും കഴിക്കേണ്ട അഞ്ച് ഭക്ഷണങ്ങളെ കുറിച്ചാണ് താഴേ പറയുന്നത്...

badam

HealthNov 28, 2020, 10:33 PM IST

മുഖത്തെ ചുളിവുകൾ മാറാൻ ബദാം ഈ രീതിയിൽ ഉപയോ​ഗിക്കൂ

ബദാമിലെ വിറ്റാമിൻ എ പുതിയ ചർമ്മകോശങ്ങളുടെ ഉത്പാദനത്തെ ഉത്തേജിപ്പിക്കാനും ചർമ്മത്തിലെ നേർത്ത വരകൾ മൃദുവാക്കുവാനും സഹായിക്കുന്നു.

sleep

HealthSep 26, 2020, 10:32 PM IST

നല്ല ഉറക്കം കിട്ടാന്‍ ഈ ഭക്ഷണങ്ങൾ ശീലമാക്കൂ

തെറ്റായ ജീവിതശൈലി, മാനസിക സമ്മർദ്ദം, തിരക്കേറിയ ജീവിതം എന്നിവ ഉറക്കമില്ലായ്മയ്ക്ക് കാരണമാകുന്നു. നല്ല ഉറക്കം കിട്ടാന്‍ സഹായിക്കുന്ന ഭക്ഷണങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം...

badam

FoodSep 20, 2020, 8:26 PM IST

ഇടനേരത്തെ ഭക്ഷണമായി ബദാം കഴിക്കൂ, കാരണം ഇതാണ്

ഹൃദയത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുകയും ശരീരത്തിലെ ചീത്ത കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുകയും ചെയ്യുന്നതിന് ബദാമിന് കഴിയുമത്രേ. ലണ്ടൻ കിങ്സ് കോളേജിലെ ​ഗവേഷകർ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ.

iron rich food

HealthSep 19, 2020, 9:16 PM IST

ഇരുമ്പിന്റെ കുറവ് നികത്താൻ ഈ ആറ് ഭക്ഷണങ്ങൾ ശീലമാക്കൂ

ഇരുമ്പിന്റെ കുറവ് പരിഹരിക്കുന്നതിനുള്ള ഏറ്റവും നല്ല മാർഗ്ഗമാണ് ഇരുമ്പിന്റെ അംശം കൊണ്ട് സമ്പന്നമായ ഭക്ഷണങ്ങൾ നിങ്ങളുടെ ആഹാരാക്രമത്തിൽ ഉൾപ്പെടുത്തുക എന്നത്.

badam

FoodSep 4, 2020, 12:01 PM IST

ബദാം കുതിർത്തു കഴിക്കണമെന്ന് പറയുന്നതിന്റെ കാരണം...

ബദാമിന് ആരോഗ്യഗുണങ്ങള്‍ ഏറെയുണ്ടെന്ന കാര്യത്തില്‍ സംശയം വേണ്ട. ദിവസവും ബദാം
ബദാം കുതിർത്തു കഴിക്കുന്നത് ഏറെ ഗുണകരമാണെന്നാണ് ന്യൂട്രീഷ്യന്മാർ പറയുന്നത്. കുതിര്‍ത്ത ബദാമില്‍ മോണോസാച്വറേറ്റഡ് കൊഴുപ്പ്, പ്രോട്ടീന്‍, പൊട്ടാസ്യം എന്നിവയുണ്ട്. ഇവ ഹൃദയാരോഗ്യത്തിന് ഏറെ ഗുണകരമാണ്. ദിവസവും ബദാം കുതിർത്തു കഴിച്ചാലുള്ള ചില ആരോ​ഗ്യ​ഗുണങ്ങളെ കുറിച്ചറിയാം...

• nuts

FoodJun 16, 2020, 7:53 PM IST

ഹൃദയാരോഗ്യത്തിന് ഏറ്റവും മികച്ച നട്സ് ഏതാണ്...?

നിങ്ങൾ കഴിക്കുന്നത് ശരീരഭാരത്തെ മാത്രമല്ല ഹൃദയാരോഗ്യത്തെയും ബാധിക്കുന്നു. ശരിയായ രീതിയിൽ പോഷക​ഗുണമുള്ള ‌ഭക്ഷണങ്ങൾ കഴിച്ചാൽ ഹൃദയസംബന്ധമായ അസുഖങ്ങൾ അകറ്റാം.