Bag During
(Search results - 2)HealthNov 6, 2020, 12:36 PM IST
കൊവിഡ് കാലത്ത് പുറത്തുപോകുമ്പോള്‍ ബാഗില്‍ കരുതേണ്ട അഞ്ച് സാധനങ്ങള്‍...
ഏറെ കരുതലോടെയാണ് നാം ഈ കൊവിഡ് കാലത്തിലൂടെ കടന്നുപോകുന്നത്. മാസ്ക് ധരിച്ചും സാമൂഹികാകലം പാലിച്ചും കൊറോണയില്‍ നിന്ന് പ്രതിരോധം തീര്‍ക്കുകയാണ് നാം. ഈ പ്രതിസന്ധികളുടെ സമയത്ത് ചില മുന്നൊരുക്കങ്ങളില്ലാതെ ഒരിക്കലും വീട് വിട്ട് പുറത്തുപോകരുത്. അത്തരത്തില്‍ ശ്രദ്ധാപൂര്‍വ്വം ബാഗില്‍ കരുതേണ്ട അഞ്ച് സാധനങ്ങളെ കുറിച്ചാണിനി പറയുന്നത്.
ChuttuvattomOct 30, 2020, 9:59 PM IST
ട്രെയിൻ യാത്രയ്ക്കിടെ യുവതിയുടെ ബാഗിൽ നിന്ന് പണമെടുത്തു; എട്ട് മാസത്തിന് ശേഷം മോഷ്ടാവ് പിടിയിൽ
ട്രെയിൻ യാത്രയ്ക്കിടെ യുവതിയുടെ ബാഗിൽ നിന്നും പണം അപഹരിച്ച കോണ്‍ഗ്രസ് നേതാവ് പിടിയിൽ. ഇടുക്കി ചോവൂർ വീട്ടിൽ സന്തോഷിനെ (44) ആണ് തൃശൂർ റെയിൽവേ പൊലീസ് സംഘം മാന്നാറിലെത്തി അറസ്റ്റ് ചെയ്തത്