Bahrain Citizen  

(Search results - 3)
  • undefined

    pravasamJul 12, 2021, 6:47 PM IST

    കോഫി ബാഗിലൊളിപ്പിച്ച് മയക്കുമരുന്ന് കടത്തിയ യുവാവ് ബഹ്റൈനില്‍ പിടിയില്‍

    കോഫി ബാഗിലൊളിപ്പിച്ച് മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച ബഹ്റൈനി യുവാവ് പിടിയിലായി. 3000 ദിനാര്‍ (അഞ്ച് ലക്ഷത്തിലധികം ഇന്ത്യന്‍ രൂപ) കമ്മീഷന്‍ ലഭിക്കുമെന്ന വ്യവസ്ഥയിലാണ് ഇയാള്‍ കിങ് ഫഹദ് കോസ്‍വേ വഴി അഞ്ച് കിലോഗ്രാം ഹാഷിഷ് കൊണ്ടുപോകാന്‍ ശ്രമിച്ചത്.

  • <p>Bahrain</p>

    pravasamMar 26, 2021, 2:32 PM IST

    ബഹ്റൈനില്‍ ഉന്നത തസ്‍തികകളില്‍ 90 ശതമാനം സ്വദേശിവത്കരണം

    ബഹ്റൈനില്‍ ഉന്നത തസ്‍തികകളില്‍ സ്വദേശിവത്കരണം കൂടുതല്‍ ശക്തമാക്കാനുള്ള തീരുമാനവുമായി അധികൃതര്‍ മുന്നോട്ട്. 2019 മുതലുള്ള കാലയളവില്‍ 66 സ്വദേശികളെ മുനിസിപ്പാലിറ്റി, നഗരകാര്യ, പൊതുമരാമത്ത് മന്ത്രാലയത്തിലെ ഉന്നത തസ്‍തികകളില്‍ നിയമിച്ചതായി മന്ത്രി ഇസ്സാം ഖലാഫ് പറഞ്ഞു. ഇതോടെ ഇടത്തരം, ഉയര്‍ന്ന സ്ഥാനങ്ങളിലെ ഭരണപരമായ ചുമതലകളില്‍ 90 ശതമാനവും സ്വദേശികളെ നിയമിച്ചുകഴിഞ്ഞതായും അദ്ദേഹം പറഞ്ഞു.

  • undefined

    pravasamMar 18, 2021, 10:47 PM IST

    ഈ വര്‍ഷം 5000 സ്വദേശികള്‍ക്ക് സ്വകാര്യ മേഖലയില്‍ ജോലി ലഭിച്ചതായി തൊഴില്‍ മന്ത്രി

    ബഹ്റൈനിലെ സ്വകാര്യ മേഖലയില്‍ ഈ വര്‍ഷം ഇതുവരെ 5000 സ്വദേശികള്‍ക്ക് ജോലി ലഭിച്ചതായി ഔദ്യോഗിക കണക്കുകള്‍. നാഷണല്‍ എംപ്ലേയ്‍മെന്റ് പ്രോഗ്രാമിന്റെ രണ്ടാം ഘട്ടത്തില്‍ 2465 സ്വകാര്യ കമ്പനികളിലായാണ് ഇത്രയും സ്വദേശികള്‍ക്ക് ജോലി കണ്ടെത്തിയത്.