Bahrain Evacuates Citizen  

(Search results - 1)
  • Bahrain Airport

    pravasamApr 14, 2020, 2:06 PM IST

    വിദേശ രാജ്യങ്ങളിൽ കുടുങ്ങിക്കിടക്കുന്നവരെ ബഹ്റൈൻ തിരികെ കൊണ്ടുവരുന്നു

    വിവിധ രാജ്യങ്ങളിൽ കുടുങ്ങി കിടക്കുന്ന പൗരന്മാരെ ബഹ്റൈൻ തിരിച്ച് കൊണ്ടു വരുന്നു.  യുഎഇ, ഒമാൻ, ജോർദാൻ ,തുർക്കി, ഈജിപത് എന്നീ രാജ്യങ്ങളിൽ കുടുങ്ങിയവരെ  കഴിഞ്ഞ ദിവസം ഗൾഫ് എയർ വഴി ബഹ്റൈനിലെത്തിച്ചു. ഏറ്റവുമധികം വൈറസ് ബാധിച്ച ഇറാനിൽ നിന്ന് ഒരു മാസമായി പൗരന്മാരെ കൊണ്ടുവരുന്നത് തുടരുകയാണ്.