Bahrain Grand Prix  

(Search results - 2)
  • undefined

    Other Sports21, Mar 2020, 3:56 PM

    കൊവിഡ് 19: മാണാക്കോ ഗ്രാന്റ് പ്രി റദ്ദാക്കി, ബഹ്‌റൈന്‍ ഗ്രാന്റ് പ്രി മാറ്റിവച്ചു

    മറ്റൊരു ദിവസത്തേക്ക് മാറ്റുക സാധ്യമല്ലാത്തതിനാലാണ് മത്സരം ഉപേക്ഷിക്കുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി. ഫോര്‍മുല വണ്‍ സീസണ് തുടക്കമിടുന്ന മാര്‍ച്ച് 15ലെ മെല്‍ബണ്‍ ഗ്രാന്‍പ്രീയും മാറ്റിവച്ചിട്ടുണ്ട്.

  • Bahrain Grand Prix

    pravasam9, Mar 2020, 11:02 AM

    കൊവിഡ് ഭീഷണി; ബഹ്റൈന്‍ ഗ്രാന്റ് പ്രീ കാഴ്ചക്കാരില്ലാതെ നടത്തും

    കൊറോണ വൈറസ് ഭീതി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഈ വര്‍ഷത്തെ ബഹ്റൈൻ ഗ്രാന്റ് പ്രീ കാഴ്ചക്കാരില്ലാത്തെ നടത്താന്‍ തീരുമാനം. സാഖിറിലെ ബഹ്‍റൈന്‍ ഇന്റര്‍നാഷണല്‍ സര്‍ക്യൂട്ടില്‍ ഈ മാസം 19 മുതല്‍ 22 വരെയാണ് ഫോര്‍മുല വണ്‍ ഗള്‍ഫ് എയര്‍ ബഹ്റൈന്‍ ഗ്രാന്റ് പ്രീ നടത്താന്‍ നിശ്ചയിച്ചിരുന്നത്. മുന്‍നിശ്ചയിച്ച തീയ്യതിയില്‍ തന്നെ കാണികളില്ലാതെ മത്സരം സംഘടിപ്പിക്കാനാണ് തീരുമാനമെന്ന് സംഘാടകരായ ബഹ്റൈന്‍ ഇന്റര്‍നാഷണല്‍ സര്‍ക്യൂട്ട് അറിയിച്ചു.