Asianet News MalayalamAsianet News Malayalam
2 results for "

Bahrain Interior Ministry

"
Bahrain interior Ministry denies claim of delayed response by paramedicsBahrain interior Ministry denies claim of delayed response by paramedics

Gulf News | പരിക്കേറ്റ കുട്ടിയെ ആശുപത്രിലെത്തിക്കാന്‍ വൈകിയെന്ന ആരോപണം നിഷേധിച്ച് ആഭ്യന്തര മന്ത്രാലയം

ബഹ്റൈനില്‍ പരിക്കേറ്റ കുട്ടിയെ ആശുപത്രിയിലെത്തിക്കാന്‍ വൈകിയെന്ന തരത്തില്‍ നടക്കുന്ന പ്രചരണം നിഷേധിച്ച് ആഭ്യന്തര മന്ത്രാലയം (Ministry of Interior). പാരാമെഡിക്കല്‍ (Paramedics) ജീവനക്കാര്‍ എത്താന്‍ വൈകിയത് കാരണം ഒരു കുട്ടിയുടെ നില ഗുരുതരമായന്നാരോപിച്ചാണ് സാമൂഹിക മാധ്യമങ്ങളില്‍ (Social media) പ്രചരണം നടക്കുന്നത്. ഇത് വാസ്‍തവ വിരുദ്ധമാണെന്ന് ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ പ്രസ്‍താവനയില്‍ പറയുന്നു.

pravasam Nov 17, 2021, 3:06 PM IST

Three expats arrested for attempting to smuggle heroin in BahrainThree expats arrested for attempting to smuggle heroin in Bahrain

ബഹ്റൈനിലേക്ക് മയക്കുമരുന്നും സ്വര്‍ണവും കടത്താന്‍ ശ്രമം; മൂന്ന് പ്രവാസികള്‍ പിടിയില്‍

ബഹ്റൈനിലേക്ക് മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച സംഭവത്തില്‍ മൂന്ന് പ്രവാസികളെ അറസ്റ്റ് ചെയ്‍തു. 60,000 ദിനാര്‍ വിലവരുന്ന ഹെറോയിനാണ് ഇവര്‍ രാജ്യത്തേക്ക് കടത്താന്‍ ശ്രമിച്ചത്. മയക്കുമരുന്നും പണവും സ്വര്‍ണവും ഇവരില്‍ നിന്ന് കൈയോടെ പിടികൂടിയതായി ബഹ്റൈന്‍ ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ പ്രസ്‍താവനയില്‍ പറയുന്നു.

pravasam Sep 25, 2021, 10:55 PM IST