Asianet News MalayalamAsianet News Malayalam
3 results for "

Bahrain Israel

"
Israel United Arab Emirates and Bahrain signed historic Abraham AccordIsrael United Arab Emirates and Bahrain signed historic Abraham Accord

ചരിത്ര നിമിഷം; യുഎഇയും ബഹ്‌റൈനുമായി സമാധാന കരാര്‍ ഒപ്പിട്ട് ഇസ്രയേല്‍

സമസ്ത മേഖലകളിലും യുഎഇ-ഇസ്രയേൽ സഹകരണം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് സമാധാന ഉടമ്പടിയില്‍ ഒപ്പുവെച്ചത്. 48 വര്‍ഷത്തെ ഇസ്രായേല്‍ വിലക്കിന് ഇതോടെ അവസാനമായി.

International Sep 16, 2020, 12:46 AM IST

Oman welcomes Bahrain initiative on ties with IsraelOman welcomes Bahrain initiative on ties with Israel

ഇസ്രയേലുമായി ബന്ധം സ്ഥാപിക്കാനുള്ള ബഹ്റൈന്റെ തീരുമാനത്തെ സ്വാഗതം ചെയ്ത് ഒമാന്‍

ഇസ്രയേലുമായി ബന്ധം സ്ഥാപിക്കാനുള്ള ബഹ്റൈന്റെ തീരുമാനത്തെ സ്വാഗതം ചെയ്‍ത് ഒമാന്‍. തങ്ങളുടെ പരമാധികാരത്തിന്റെ ഭാഗമായി ത്രികക്ഷി കരാറില്‍ ഏര്‍പ്പെടാനുള്ള ബഹ്റൈന്റെ തീരുമാനത്തെ തങ്ങള്‍ സ്വാഗതം ചെയ്യുന്നതായി ഒമാന്‍ ഭരണകൂടം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

pravasam Sep 13, 2020, 7:58 PM IST

UAE welcomes decision by Bahrain to establish relations with IsraelUAE welcomes decision by Bahrain to establish relations with Israel

ഇസ്രയേലുമായി ബന്ധം സ്ഥാപിക്കാനുള്ള ബഹ്‌റൈന്റെ തീരുമാനത്തെ സ്വാഗതം ചെയ്‍ത് യുഎഇ

ഇസ്രയേലുമായി ബന്ധം സ്ഥാപിക്കാനുള്ള ബഹ്‌റൈൻ ഭരണകൂടത്തിന്റെ തീരുമാനത്തെ യു.എ.ഇ സ്വാഗതം ചെയ്‍തു. നടപടിയെ അഭിനന്ദിച്ച് യുഎഇ വിദേശകാര്യ - അന്താരാഷ്ട്ര സഹകരണ മന്ത്രാലയം ഔദ്യോഗിക വാര്‍ത്താ ഏജന്‍സി വഴി പ്രസ്‍താവന പുറപ്പെടുവിച്ചു. 

pravasam Sep 12, 2020, 5:45 PM IST