Bahrain King  

(Search results - 6)
  • <p>king hamad</p>

    pravasamApr 17, 2021, 9:34 AM IST

    ബഹ്‌റൈന്‍ രാജാവ് പാലസ് മോസ്‌കില്‍ ജുമുഅ നിര്‍വഹിച്ചു

    റമദാനിലെ ആദ്യ വെള്ളിയാഴ്ച ബഹ്‌റൈന്‍ രാജാവ് ഹമദ് ബിന്‍ ഈസ ആല്‍ ഖലീഫ സാഖിര്‍ പാലസ് മോസ്‌കില്‍ ജുമുഅ നമസ്‌കാരം നിര്‍വഹിച്ചു.

  • Bahrain ruler

    pravasamDec 17, 2020, 8:23 PM IST

    ബഹ്റൈന്‍ ഭരണാധികാരിക്ക് കൊവിഡ് വാക്സിന്‍ നല്‍കി

    ബഹ്റൈന്‍ ഭരണാധികാരി ഹമദ് ബിന്‍ ഈസാ അല്‍ ഖലീഫക്ക് കൊവിഡ് വാക്സിന്‍ നല്‍കി. ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്‍തത്. 

  • Bahrain ruler

    pravasamMar 14, 2020, 5:05 PM IST

    901 തടവുകാരെ മോചിപ്പിക്കാന്‍ ബഹ്റൈന്‍ ഭരണാധികാരിയുടെ ഉത്തരവ്

    ബഹ്റൈനില്‍ 901 തടവുകാരെ മോചിപ്പിക്കാന്‍ ഭരണാധികാരി ഹമദ് ബിന്‍ ഇസാ അല്‍ ഖലീഫ ഉത്തരവിട്ടു. ഇതോടൊപ്പം പകുതി ശിക്ഷാ കാലാവധി പൂര്‍ത്തിയാക്കിയ 585 പേരെ പുനരധിവാസ കേന്ദ്രങ്ങളിലേക്ക് മാറ്റാനും പരിശീലന പദ്ധതികളില്‍ പങ്കെടുപ്പിക്കാനും ഉത്തരവിട്ടിട്ടുണ്ട്. സ്ത്രീകളും യുവാക്കളും പ്രത്യേക പരിഗണന ആവശ്യമായ രോഗികളും മോചിപ്പിക്കപ്പെടുന്നവരിലുണ്ടെന്നാണ് റിപ്പോര്‍ട്ട്.

  • Bahrain ruler

    pravasamDec 16, 2019, 5:33 PM IST

    ബഹ്റൈനില്‍ 269 തടവുകാരെ മോചിപ്പിക്കും; 530 പേര്‍ക്ക് ശിക്ഷായിളവ്

    ബഹ്റൈനില്‍ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി 269 തടവുകാര്‍ക്ക് പൊതുമാപ്പ്. ശിക്ഷാ കാലാവധിയുടെ പകുതി പൂര്‍ത്തിയാക്കിയവര്‍ക്ക് ശിക്ഷയില്‍ ഇളവും ലഭിക്കും. ബഹ്റൈന്‍ ഭരണാധികാരി ഹമദ് ബിന്‍ ഇസ്സ അല്‍ ഖലീഫയാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.

  • hamad king

    pravasamAug 11, 2019, 12:01 PM IST

    പെരുന്നാള്‍; 105 തടവുകാരെ മോചിപ്പിക്കാന്‍ ഉത്തരവിട്ട് ഹമദ് രാജാവ്

    പെരുന്നാള്‍ സന്തോഷം തടവുകാര്‍ക്ക് പ്രദാനം ചെയ്ത് ബഹ്റൈന്‍ രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫ. വലിയ പെരുന്നാളിനോടനുബന്ധിച്ച് തടവുകാരെ മോചിപ്പിക്കാന്‍ രാജാവ് ഉത്തരവിട്ടു. ഇത് പ്രകാരം 105 തടവുകാരാണ് ജയില്‍ മോചിതരാകുക

  • UAE Bahrain Leaders Thumb

    pravasamDec 27, 2018, 10:25 AM IST

    ബഹ്‍റൈന്‍ രാജാവിനൊപ്പമുള്ള യുഎഇ ഭരണാധികാരികളുടെ ചിത്രങ്ങള്‍ 'വൈറല്‍'

    ബഹ്റൈന്‍ രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫയുമൊത്തുള്ള യുഎഇ ഭരണാധികാരികളുടെ 'സെല്‍ഫി' സാമൂഹിക മാധ്യമങ്ങളില്‍ വൈറലാവുന്നു. ഈയാഴ്ച തുടക്കത്തില്‍ യുഎഇ സന്ദര്‍ശിച്ച ബഹ്‍റൈന്‍ ഭരണാധികാരിയെ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം, അബുദാബി കിരീടാവകാശിയും യുഎഇ ഉപസൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‍യാന്‍ എന്നിവര്‍ ചേര്‍ന്നാണ് സ്വീകരിച്ചത്. ദുബായ് കിരീടാവകാശി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമും ഒപ്പമുണ്ടായിരുന്നു.