Bahrain Prime Minister
(Search results - 6)pravasamNov 12, 2020, 11:39 PM IST
അന്തരിച്ച ബഹ്റൈന്‍ പ്രധാനമന്ത്രിയുടെ ഭൗതികശരീരം ഹമദ് രാജാവ് ഏറ്റുവാങ്ങി
അന്തരിച്ച ബഹ്റൈന്‍ പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്മാന് ആല് ഖലീഫയുടെ ഭൗതികശരീരം ബഹ്റൈനില്‍ എത്തിച്ചു.
pravasamNov 11, 2020, 9:50 PM IST
ഇന്ത്യന്‍ സമൂഹത്തോട് കരുതല്‍ സൂക്ഷിച്ച നേതാവ്; ബഹ്റൈന്‍ പ്രധാനമന്ത്രിയുടെ വിയോഗത്തില്‍ അനുശോചിച്ച് പിണറായി
ബഹ്റൈന്‍ പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്മാന് ആല് ഖലീഫയുടെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് അനുശോചിച്ചു.
pravasamNov 11, 2020, 9:30 PM IST
ബഹ്റൈന്‍ പ്രധാനമന്ത്രിയുടെ വിയോഗത്തില്‍ അനുശോചനമറിയിച്ച് എം എ യൂസഫലി
ബഹ്റൈന്‍ പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്മാന് ആല് ഖലീഫയുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി ലുലു ഗ്രൂപ്പ് ചെയര്മാന് എം എ യൂസഫലി.
pravasamNov 11, 2020, 2:38 PM IST
ബഹ്റൈന്‍ പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്മാന് ആല് ഖലീഫ അന്തരിച്ചു
ബഹ്റൈന്‍ പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്മാന് ആല് ഖലീഫ അന്തരിച്ചു.
pravasamAug 12, 2020, 12:36 PM IST
ലേബര്‍ ക്യാമ്പിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ നിര്‍ദ്ദേശം നല്കി ബഹ്റൈന്‍ പ്രധാനമന്ത്രി
ലേബര്‍ ക്യാമ്പുകളിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ നിര്‍ദ്ദേശം നല്കി ബഹ്റൈന്‍ പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്മാന് ആല് ഖലീഫ.
pravasamMay 20, 2020, 3:40 PM IST
ബഹ്റൈനില്‍ പെരുന്നാള്‍ അവധി ദിനങ്ങള്‍ പ്രഖ്യാപിച്ചു
ചെറിയ പെരുന്നാളിനോടനുബന്ധിച്ച് ബഹ്റൈനിലെ മന്ത്രാലയങ്ങള്‍ക്കും പൊതു സ്ഥാപങ്ങള്ക്കുമുള്ള അവധി ദിനങ്ങള്‍ പ്രഖ്യാപിച്ചു. പെരുന്നാള്‍ ദിനത്തിലും അത് കഴിഞ്ഞുള്ള രണ്ട് ദിവസവുമായിരിക്കും അവധിയെന്ന് പ്രധാനമന്ത്രി ഖലീഫ ബിന്‍ സല്മാന് അല്‍ ഖലീഫ പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നു. ഈ മൂന്ന് ദിവസത്തില്‍ ഏതെങ്കിലും ദിവസം ഔദ്യോഗിക അവധി ദിനമാണെങ്കില്‍ പകരമായി ഒരു ദിവസം കൂടി അവധി അനുവദിക്കുമെന്നും അറിയിച്ചിട്ടുണ്ട്.