Bail Petition
(Search results - 38)KeralaJan 11, 2021, 8:41 AM IST
നടിയെ ആക്രമിച്ച കേസ്; വിചാരണ നടപടികൾ ഇന്ന് പുനരാരംഭിക്കും
സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചതിന് നടൻ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ സമർപ്പിച്ച ഹർജിയും കോടതിയുടെ പരിഗണനയിൽ ഉണ്ട്.
KeralaDec 29, 2020, 12:53 PM IST
ഗുരുതര ആരോഗ്യ പ്രശ്നം ഉണ്ടെന്ന് എം ശിവശങ്കര്‍ ; വിദേശ യാത്രക്ക് രോഗം തടസമായില്ലേ എന്ന് കസ്റ്റംസ്
7 തവണ സ്വപ്നയുമൊത്ത് ശിവശങ്കർ വിദേശയാത്ര നടത്തി. മുഴുവൻ ചെലവും വഹിച്ചത് താന്നെന്ന് ശിവശങ്കർ സമ്മതിച്ചിട്ടുണ്ട്. ഒരു സീനിയർ ഐ എ എസ് ഉദ്യോഗസ്ഥൻ എന്തിനിത് ചെയ്യണമെന്ന് കസ്റ്റംസ് കോടതിയിൽ
KeralaNov 12, 2020, 12:15 PM IST
ഇഡിയുടെ ലക്ഷ്യം മുഖ്യമന്ത്രിയുടെ ഓഫീസെന്ന് ശിവശങ്കറിന്റെ അഭിഭാഷകൻ; ജാമ്യാപേക്ഷയിൽ വാദം
കടുത്ത മാനസിക സമർദ്ദം മൂലമാകാം സ്വപ്ന ശിവശങ്കറിനെതിരെ മൊഴി നൽകിയത് . 4 മാസമായി അന്വേഷണ ഏജൻസികളുടെ കസ്റ്റഡിയിലാണ് സ്വപ്ന കഴിയുന്നതെന്നും ശിവശങ്കറിന്റെ അഭിഭാഷകൻ
KeralaNov 2, 2020, 6:17 AM IST
ബിനീഷ് കോടിയേരിക്ക് നിർണായക ദിനം; എൻഫോഴ്സ്മെന്റ് കസ്റ്റഡി ഇന്ന് അവസാനിക്കും, ജാമ്യത്തിന് നീക്കം
നാല് ദിവസത്തെ കസ്റ്റഡി കാലാവധി തീരുന്ന സാഹചര്യത്തിൽ ബിനീഷ് കോടതിയിൽ ജാമ്യാപേക്ഷ സമർപ്പിക്കും. കസ്റ്റഡിയിൽ പീഡനമേറ്റെന്ന ബിനീഷിന്റെ പരാതിയും അഭിഭാഷകർ കോടതിയെ അറിയിക്കും.
crimeOct 25, 2020, 12:21 AM IST
റംസിയുടെ ആത്മഹത്യ; മുഖ്യപ്രതി ഹാരിസ് ജാമ്യാപേക്ഷ നല്കി
കൊട്ടിയത്തെ റംസി ആത്മഹത്യ കേസില്‍ റിമാന്‍ഡിലുള്ള പ്രതി ഹാരിസ് ജാമ്യത്തിനായി കോടതിയെ സമീപിച്ചു
KeralaOct 24, 2020, 8:00 PM IST
റംസിയുടെ ആത്മഹത്യ: പ്രതി ഹാരിസ് കോടതിയിൽ ജാമ്യാപേക്ഷ നൽകി
വിവാഹവാഗ്ദാനം നല്കിയ ശേഷം വിവാഹത്തില്‍ നിന്ന് ഹാരിസ് പിന്മാറിയതോടൊണ് റംസി ആത്മഹത്യ ചെയ്തത്
KeralaOct 21, 2020, 6:22 PM IST
ശിവശങ്കറെ ചിലപ്പോൾ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുമെന്ന് ഇഡി: മുൻകൂർ ജാമ്യാപേക്ഷയെ എതിർത്തു
സ്വർണക്കടത്ത് കേസിൽ അന്വേഷണം പുരോഗമിക്കുമ്പോൾ ശിവശങ്കറിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ടി വന്നേക്കാമെന്ന് ഇഡി ഹൈക്കോടതിയെ അറിയിച്ചു.
KeralaOct 7, 2020, 2:15 PM IST
അതിക്രമിച്ചുകയറി മോഷണം നടത്തിയെന്ന് പ്രോസിക്യൂഷന്, ജാമ്യം നല്‍കരുതെന്ന് സര്‍ക്കാര്‍
അശ്ലീല യൂട്യൂബറെ കയ്യേറ്റം ചെയ്ത ഭാഗ്യലക്ഷ്മി അടക്കമുള്ളവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയെ ശക്തമായി എതിര്‍ത്ത് സര്‍ക്കാര്‍. പ്രതികള്‍ അതിക്രമിച്ചുകയറി മോഷണം നടത്തിയെന്നും ജാമ്യം നല്കിയാല് നിയമം കയ്യിലെടുക്കാമെന്ന തെറ്റായ സന്ദേശമാകുമെന്നും പ്രോസിക്യൂഷന് കോടതിയില്‍ അറിയിച്ചു.
KeralaJul 21, 2020, 12:36 PM IST
യുഎൻഎ അഴിമതി: ജാസ്മിൻ ഷായുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി
കേസിൽ ഒന്നാം പ്രതിയായ ജാസ്മിൻ ഷായും ഭാര്യയും ഇപ്പോഴും വിദേശത്ത് ഒളിവിൽ കഴിയുകയാണ്. നേരത്തെ ഇവരുടെ ജാമ്യാപേക്ഷ തൃശ്ശൂർ ജില്ലാ സെഷൻസ് കോടതിയും തള്ളിയിരുന്നു. ഗുരുതരമായ ആരോപണങ്ങൾ എഫ്ഐആറിലുള്ളതിനാൽ ജാമ്യം നൽകാനാവില്ലെന്നാണ് അന്ന് കോടതി ചൂണ്ടിക്കാട്ടിയത്
crimeJul 15, 2020, 8:17 AM IST
പാലത്തായി പീഡനക്കേസ്: കുനിയിൽ പദ്മരാജന്റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും
തലശ്ശേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതി ആണ് ജാമ്യഹർജി പരിഗണിക്കുക.
crimeJul 14, 2020, 8:19 PM IST
ബിജെപി നേതാവ് പ്രതിയായ പാലത്തായി പീഡന കേസ്; കുറ്റപത്രം സമര്‍പ്പിച്ചു
കേസില്‍ പോക്സോ നിയമപ്രകാരമുളള അന്വേഷണം തുടരും. അന്വേഷണം പൂര്‍ത്തിയാകുമ്പോള്‍ ആവശ്യമെങ്കില്‍ വീണ്ടും കുറ്റപത്രം തയ്യാറാക്കി സമര്‍പ്പിക്കും.
KeralaJul 10, 2020, 2:38 PM IST
സ്വപ്ന സുരേഷിന് സ്വര്‍ണ്ണക്കടത്തില്‍ പങ്കുണ്ടെന്ന് കേന്ദ്രം ഹൈക്കോടതിയില്‍
കള്ളക്കടത്ത് കേസില്‍ പ്രതിയായ സ്വപ്നയുടെ മുന്‍കൂര്‍ ജാമ്യം അനുവദിക്കാനാവില്ലെന്ന് കേന്ദ്രം കോടതിയില്‍ അറിയിച്ചു.സ്വപ്നക്ക് കേസില്‍ കൂടുതല്‍ പങ്കുണ്ടെന്നാണ് കേന്ദ്ര നിലപാട്
KeralaJul 9, 2020, 11:03 AM IST
സ്വര്‍ണ്ണക്കടത്തില്‍ താന്‍ നിരപരാധി ആണെന്ന് സ്വപ്ന സുരേഷ്
അന്വേഷണ ഉദ്യോഗസ്ഥരോട് ഒന്നും വെളിപ്പെടുത്താന്‍ ആകില്ലെന്ന് സ്വപ്ന സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യ അപേക്ഷയില്‍ പറയുന്നു. താനുമായുള്ള മുന്‍പരിചയം അറ്റാഷെ ഉപയോഗപ്പെടുത്തിയതായി സ്വപ്ന ആരോപിക്കുന്നു
crimeJul 6, 2020, 8:50 AM IST
പാലത്തായി പീഡനക്കേസ്: പത്മരാജന്റെ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതിയില്‍
ജനുവരി 15നും ഫെബ്രുവരി രണ്ടിനുമിടയിൽ സ്കൂളിലെ ബാത്ത്റൂമിൽ വെച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചെന്ന കേസിൽ ഏപ്രിൽ 15 മുതൽ ജുഡീഷ്യൽ കസ്റ്റഡിയിലാണ് പത്മരാജൻ
KeralaJun 23, 2020, 6:24 AM IST
പാനൂർ പീഡനക്കേസ്: പ്രതിയായ അധ്യാപകൻ്റെ ജാമ്യഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും
കേസിൽ 60 ദിവസമായി ജയിലിൽ കിടക്കുകയാണ് താനെന്നും ബിജെപി അനുഭാവി ആയത് കൊണ്ട് ചിലർ കെട്ടിച്ചമച്ചതാണ് കേസെന്നും പ്രതി നൽകിയ ജാമ്യ ഹർജിയിൽ വ്യക്തമാക്കുന്നു.