Bajaj Ct110 Launch  

(Search results - 1)
  • Bajaj CT110

    auto blog25, Jul 2019, 11:49 AM

    'പാവങ്ങളുടെ ഹാര്‍ലി'ക്ക് പുത്തന്‍ പതിപ്പുമായി ബജാജ്!

    സാധാരണക്കാരന്‍റെ ബൈക്ക് എന്ന സ്വപ്‍നത്തെ എളുപ്പം സാക്ഷാത്കരിക്കുന്ന മോഡലാണ് ബജാജ് സിടി 100.  കമ്മ്യൂട്ടര്‍ ബൈക്ക് ശ്രേണിയില്‍ ബജാജിന് ഏറെ വില്‍പ്പനയുള്ള ഈ മോഡലിന്‍റെ 110 സിസി കരുത്തുള്ള പുതിയ പതിപ്പിനെ വിപണിയില്‍ എത്തിച്ചിരിക്കുകയാണ് കമ്പനി.