Asianet News MalayalamAsianet News Malayalam
258 results for "

Balabhaskar

"
Violinist Musician Balabhaskar death anniversaryViolinist Musician Balabhaskar death anniversary

വയലിനില്‍ കോര്‍ത്തെടുത്ത മധുര ഗീതങ്ങള്‍, കണ്ണീരോര്‍മയില്‍ ബാലഭാസ്‍കര്‍

വയലിനില്‍ കോര്‍ത്തെടുത്ത് സമ്മാനിച്ച ഒട്ടേറെ മധുര ഗീതങ്ങളുടെ ഓര്‍മകളിലൂടെ മലയാളി മനസില്‍ ഇന്നും മായാതെയുണ്ട് ബാലഭാസ്‍കര്‍ (Balabhaskar). പുഞ്ചിരിയോടെ നില്‍ക്കുന്ന ബാലഭാസ്‍കറിന്റെ രൂപമാകും ഏവരുടെയും മനസില്‍. എത്രയെത്ര ഈണങ്ങളും പരീക്ഷ സംഗീതവുമൊക്കെ ആ വിരലുകളിലില്‍ നിന്ന് വരാനിരുന്നുവെന്ന് ഓര്‍ക്കുമ്പോള്‍ ആസ്വാദകര്‍ക്ക് അത്രമേല്‍ നഷ്‍ടവും ദു:ഖവുമാണ്. തിരുവനന്തപുരം പള്ളിപ്പുറത്ത് വെച്ചുണ്ടായ വാഹനാപകടം കവര്‍ന്നത് വിലമതിക്കാനാവാത്ത ജീവൻ.  2018  ഒക്ടോബര്‍ രണ്ടിനായിരുന്നു ബാലഭാസ്‍കര്‍ അകാലത്തില്‍ വിടവാങ്ങിയത്. ഇന്നും സംഗീതജ്ഞൻ ബാലഭാസ്‍കറിന്റെ വിയോഗം ഒരു കണ്ണീരോര്‍മയായി അവശേഷിപ്പിക്കുന്നു.

Movie News Oct 2, 2021, 9:40 AM IST

remembering violinist balabhaskar on third death anniversaryremembering violinist balabhaskar on third death anniversary
Video Icon

വയലിനിലെ മാന്ത്രിക സ്പര്‍ശം..; ഓര്‍മ്മയായി മൂന്ന് വര്‍ഷം പിന്നിടുമ്പോഴും പെയ്‌തൊഴിയാതെ ആ സംഗീതം

ബാലഭാസ്‌കര്‍ ഓര്‍മ്മയായിട്ട് ഇന്ന് മൂന്ന് വര്‍ഷം. അതുല്യപ്രതിഭ വിടവാങ്ങിയെങ്കിലും ആ വയലിന്‍ തീര്‍ത്ത മാന്ത്രിക സംഗീതം ഇന്നും നെഞ്ചേറ്റുന്നു ആസ്വാദകര്‍. സുഹൃത്തുക്കള്‍ക്കും മനസ്സ് നിറയെ ബാലഭാസ്‌കറിന്റെ ഓര്‍മ്മകളാണ്. 
 

Entertainment Oct 2, 2021, 9:27 AM IST

nothing suspicious in balabhaskar death cbi repeats its stand Infront of courtnothing suspicious in balabhaskar death cbi repeats its stand Infront of court

ബാലഭാസ്കറിന്റെ മരണം വാഹനാപകടം തന്നെ; കോടതിയിൽ നിലപാട് ആവർത്തിച്ച് സിബിഐ

മരണത്തിൽ അട്ടിമറിയില്ലെന്നും അപകട മരണമാണെന്നുമായിരുന്നു സിബിഐ റിപ്പോർട്ട്. ഡ്രൈവർ അർജ്ജുൻ അശ്രദ്ധമായി അമിത വേഗത്തിൽ വാഹനമോടിച്ചതാണ് അപകടകാരണമെന്നായിരുന്നു കണ്ടെത്തൽ.

Kerala Sep 30, 2021, 12:42 PM IST

parents filed plea to reject cbi report in Balabhaskars deathparents filed plea to reject cbi report in Balabhaskars death

ബാലഭാസ്ക്കറിന്റെ മരണം: സിബിഐ റിപ്പോർട്ട് തള്ളണമെന്നാവശ്യപ്പെട്ട് മാതാപിതാക്കളുടെ ഹർജി, ഫയലിൽ സ്വീകരിച്ചു

ബാലഭാസ്ക്കറിന്റെ മാതാപിതാക്കളായ കെസി. ഉണ്ണിയും ശാന്താ കുമാറിയുമാണ് ഹർജി നൽകിയത്. കേസിൽ സാക്ഷിയായി എത്തിയ സോബി ജോർജും ഹർജി നൽകിയിട്ടുണ്ട്. തുടരന്വേഷണം വേണമെന്നാണ് ഹർജിയിലെ ആവശ്യം. 

Kerala Mar 23, 2021, 5:01 PM IST

Balabhaskar death case will continue legal fight says UnniBalabhaskar death case will continue legal fight says Unni

ബാലഭാസ്കറിന്റെ മരണം: നിയമപോരാട്ടം തുടരുമെന്ന് അച്ഛൻ ഉണ്ണി, സിബിഐ കുറ്റപത്രത്തിനെതിരെ കോടതിയിലേക്ക്

സിബിഐ 132 സാക്ഷിമൊഴികളും 100 രേഖകളും കോടതിയിൽ സമർപ്പിച്ചു. 2018 സെപ്തംബർ 25 നാണ് അപകടം നടന്നത്. അപകടത്തിൽ ബാലഭാസ്കറും മകളും മരിച്ചിരുന്നു

Movie News Feb 2, 2021, 6:42 PM IST

Balabhaskar death case CBI files charge sheet Arjun accused of negligence in drivingBalabhaskar death case CBI files charge sheet Arjun accused of negligence in driving

ബാലഭാസ്കറിന്റെ മരണത്തിൽ അട്ടിമറിയില്ല; അർജുനെ പ്രതിയാക്കി സിബിഐ കുറ്റപത്രം, സോബിക്കെതിരെയും കേസ്

സിബിഐ 132 സാക്ഷിമൊഴികളും 100 രേഖകളും കോടതിയിൽ സമർപ്പിച്ചു. 2018 സെപ്തംബർ 25 നാണ് അപകടം നടന്നത്. അപകടത്തിൽ ബാലഭാസ്കറും മകളും മരിച്ചിരുന്നു

Kerala Feb 2, 2021, 5:10 PM IST

balabhaskar death cbi now enquiring about insurance policy taken 8 months prior to deathbalabhaskar death cbi now enquiring about insurance policy taken 8 months prior to death

ബാലഭാസ്കറിന്‍റെ മരണം: കേസ് പുതിയ തലത്തിലേക്ക്, മരണത്തിന് തൊട്ടുമുമ്പെടുത്ത ഇൻഷുറൻസ് പോളിസിയിൽ അന്വേഷണം

വിഷയത്തിൽ ചികിത്സ നടന്ന സ്വകാര്യ ആശുപത്രിയിലെ ഡോക്ടർമാരയും, എൽഐഎസി മാനേജർ, ഇൻഷുറൻസ് ഡെവലപ്പ്മെന്റ് ഓഫീസർ എന്നിവരെയും ചോദ്യം ചെയ്തു. 

Kerala Dec 5, 2020, 12:13 PM IST

Jassie Gift has translated the book that tells life story of Balabhaskar into audioJassie Gift has translated the book that tells life story of Balabhaskar into audio

'അനന്തരം', ബാലഭാസ്‌കറിന്റെ ജീവിതകഥ പറയുന്ന പുസ്തകം ഓഡിയോ രൂപത്തിലാക്കി ജാസി ഗിഫ്റ്റ്

വിടവാങ്ങിയ സംഗീതജ്ഞന്‍ ബാലഭാസ്‌കറിന്റെ ജീവിതം പറയുന്ന അനന്തരം എന്ന പുസ്തകം ഓഡിയോ രൂപത്തില്‍ പുറത്തിറക്കി പ്രശസ്ത സംഗീത സംവിധായകനും ഗായകനുമായ ജാസി ഗിഫ്റ്റ്. ബാലഭാസ്‌കറിന്റെ അമ്മ, അച്ഛന്‍, അമ്മാവന്‍, ഗുരുനാഥന്‍, എന്നിങ്ങനെ അദ്ദേഹവുമായി ഏറ്റവും അടുത്ത ബന്ധമുള്ള വ്യക്തികളിലൂടെ കഥ പറയുന്ന പുസ്തകമാണ് ഓഡിയോ രൂപത്തിലാക്കിയിരിക്കുന്നത്.

Movie News Nov 14, 2020, 10:31 AM IST

balabhaskar accident false test report Sobi lyingbalabhaskar accident false test report Sobi lying

ബാലഭാസ്‌കറിൻ്റെ മരണം; സോബി പറയുന്നത് കള്ളമെന്ന് നുണ പരിശോധന റിപ്പോർട്ട്

കള്ളക്കടത്ത് സംഘത്തിന് അപകടവുമായി ബന്ധമുണ്ടോയെന്ന പരിശോധന തുടരുന്നതായി സിബിഐ അറിയിച്ചു.

Kerala Nov 12, 2020, 8:33 AM IST

musicians stephen devassy and ishaan dev remembering balabhaskarmusicians stephen devassy and ishaan dev remembering balabhaskar
Video Icon

എന്റെ ബാലു അണ്ണന്‍ വരുമെന്ന് ഇഷാന്‍, എല്ലാം അവനൊരു ചിരിയില്‍ ഒതുക്കുമെന്ന് സ്റ്റീഫനും

മലയാളികളുടെ പ്രിയപ്പെട്ട ബാലു അപ്രതീക്ഷിതമായി വിട വാങ്ങിയിട്ട് ഇന്നേക്ക് രണ്ട് കൊല്ലം. ഇപ്പോഴും അത് വിശ്വസിക്കാനാകുന്നില്ലെന്നാണ് ബാലഭാസ്‌കറിന്റെ ഉറ്റ സുഹൃത്തുക്കളായ സ്റ്റീഫന്‍ ദേവസിയും ഇഷാനും പറയുന്നത്. ബാലഭാസ്‌കറിന്റെ ഓര്‍മ്മകള്‍ പങ്കുവെച്ച് സ്റ്റീഫനും ഇഷാനും നമസ്‌തേ കേരളത്തില്‍...
 

Entertainment Oct 2, 2020, 9:47 AM IST

balabhaskar second death anniversarybalabhaskar second death anniversary

ബാലഭാസ്കർ ഓർമ്മയായിട്ട് രണ്ട് വർഷം; ഇനിയും തെളിയാതെ മരണത്തിലെ ദുരൂഹത

വാഹനാപകടം എന്ന നിലയിൽ നിന്ന് രാജ്യാന്തര മാനങ്ങളുള്ള സ്വർണ്ണക്കടത്ത് ശൃംഖലയുമായി ചേർത്തുവച്ചാണ് രണ്ടു വർഷത്തിനിപ്പുറം ബാലഭാസ്കറിന്റെ മരണത്തെ കേരളം നോക്കിക്കാണുന്നത്. ക്രൈംബ്രാഞ്ച് അന്വേഷണം അവസാനിപ്പിച്ചെങ്കിലും മരണത്തിലെ ദുരൂഹത ഇന്നും ബാക്കിയാണ്. 

Kerala Oct 2, 2020, 8:33 AM IST

second polygraph test of kalabhavan soby completed in kochisecond polygraph test of kalabhavan soby completed in kochi

കലാഭവൻ സോബിയുടെ രണ്ടാമത്തെ നുണപരിശോധന പൂ‍ർത്തിയായി: സംശയിക്കുന്നവരുടെ പേര് പറഞ്ഞതായി സോബി

അപകടം ഉണ്ടാകുന്നതിന് മുൻപ് അജ്ഞാതര്‍ ബാലഭാസ്കർ സഞ്ചരിച്ചിരുന്ന കാറിൻറെ ചില്ല് തകര്‍ത്തിരുന്നുവെന്നും മരണത്തിന് പിന്നിൽ സ്വർണ്ണക്കടത്ത് സംഘമാണെന്നുമാണ് സോബി സിബിഐയോട് പറഞ്ഞത്. 

Kerala Sep 29, 2020, 5:06 PM IST

kalabhavan sobi polygraph test in balabhaskar death casekalabhavan sobi polygraph test in balabhaskar death case

ബാലഭാസ്കറിന്റെ മരണം: കലാഭവൻ സോബിയുടെ രണ്ടാമത്തെ നുണപരിശോധന പുരോഗമിക്കുന്നു

അപകടം ഉണ്ടാകുന്നതിന് മുമ്പ് അജ്ഞാതര്‍ ബാലഭാസ്കർ സഞ്ചരിച്ചിരുന്ന കാറിൻറെ ചില്ല് തകര്‍ത്തിരുന്നുവെന്നും മരണത്തിന് പിന്നിൽ സ്വർണ്ണക്കടത്ത് സംഘമാണെന്നുമാണ് സോബി സിബിഐയോട് പറഞ്ഞത്

Kerala Sep 29, 2020, 12:53 PM IST

Balabhaskar death lie detection test again for kalabhavan sobyBalabhaskar death lie detection test again for kalabhavan soby

ബാലഭാസ്കറിന്‍റെ മരണം: കലാഭവൻ സോബിക്ക് വീണ്ടും നുണ പരിശോധന

രണ്ടാം തവണയാണ് കലാഭവൻ സോബിയെ നുണ പരിശോധനക്ക് വിധേയനാക്കുന്നത്.  ചില കാര്യങ്ങളിൽ കൂടുതൽ വ്യക്തത വരുത്തേണ്ടതുണ്ടെന്നാണ് സിബിഐ പറയുന്നത്. 

Kerala Sep 27, 2020, 12:09 PM IST

Kalabhavan Sobi again repeat that Balabhaskar was murderedKalabhavan Sobi again repeat that Balabhaskar was murdered

'ബാലഭാസ്‍കറിന്‍റേത് ആസൂത്രിതമായ കൊലപാതകം'; ആവര്‍ത്തിച്ച് കലാഭവന്‍ സോബി

ബാലഭാസ്കറിന്‍റെ മരണം കൊലപാതകമാണെന്ന കുടുംബാംഗങ്ങളുടെ ആരോപണമാണ് സിബിഐ അന്വേഷിക്കുന്നത്. ചെന്നൈയിലെയും ദില്ലിയിലെയും ഫോറൻസിക് ലാബുകളിൽ നിന്നെത്തിയ വിദഗ്ധരുടെ നേതൃത്വത്തിലാണ് നുണപരിശോധന.

Kerala Sep 26, 2020, 5:04 PM IST