Asianet News MalayalamAsianet News Malayalam
32 results for "

Ballistic Missile

"
Agni 5 Is A Formidable Missile That Directly Troubles ChinaAgni 5 Is A Formidable Missile That Directly Troubles China

ഇന്ത്യയുടെ 'ആഗ്നേയാസ്ത്രം' 5.0; ചൈനയും പാകിസ്ഥാനും ഇനി മുട്ടാന്‍ മടിക്കും.!

കനിസ്‌റ്റർ ലോഞ്ചറിൽ നിന്നായിരുന്നു മിസൈൽ പരീക്ഷിച്ചത്. ഇന്ത്യയുടെ ആദ്യ ആണവ–ഭൂഖണ്ഡാന്തര മിസൈലാണ് അഗ്നി –5. 

Science Oct 28, 2021, 6:00 PM IST

Arab coalition intercepts Houthi ballistic missile drones launched toward Saudi ArabiaArab coalition intercepts Houthi ballistic missile drones launched toward Saudi Arabia

സൗദി അറേബ്യക്ക് നേരെ വീണ്ടും ആക്രമണശ്രമം; ഡ്രോണുകളും മിസൈലും തകര്‍ത്തു

സൗദി അറേബ്യക്ക് (Saudi Arabia) നേരെ വ്യാഴാഴ്‍ച വീണ്ടും വ്യോമാക്രമണം. രാജ്യത്തെ തെക്ക് കിഴക്കന്‍ നഗരമായ ഖമീസ് മുശൈത്തിന് (Khamis Mushayt) നേരെയാണ് യെമനില്‍ നിന്ന് സായുധ വിമത സംഘമായ ഹൂതികള്‍ (Houthi rebels) ആക്രമണം നടത്തിയത്. എന്നാല്‍ അറബ് സഖ്യസേനയുടെ (Arab coalition) ഇടപെടലിലൂടെ ഈ ആക്രമണ ശ്രമങ്ങള്‍ പ്രതിരോധിക്കുകയായിരുന്നു.

pravasam Oct 8, 2021, 12:09 PM IST

arab coalition forces intercept houthi missiles and drones launched from Yemenarab coalition forces intercept houthi missiles and drones launched from Yemen

സൗദി അറേബ്യ ലക്ഷ്യമിട്ട് വീണ്ടും വ്യോമാക്രമണ ശ്രമം; പ്രതിരോധിച്ച് അറബ് സഖ്യസേന

സൗദി അറേബ്യയില്‍ വീണ്ടും ഹൂതി വിമതരുടെ (Houthi rebels) വ്യോമാക്രമണ ശ്രമം. യെമനില്‍ നിന്ന് ദക്ഷിണ സൗദിയിലെ ജിസാന്‍ ലക്ഷ്യമിട്ടാണ് ഏറ്റവുമൊടുവില്‍ ആക്രമണ ശ്രമമുണ്ടായത്. ഇന്ന് രാവിലെ ജിസാന്‍ ലക്ഷ്യമിട്ട് തൊടുത്തുവിട്ട രണ്ട് ബാലിസ്റ്റിക് മിസൈലുകള്‍ (Ballistic missiles) ലക്ഷ്യസ്ഥാനത്ത് പതിക്കുന്നതിന് മുമ്പ് അറബ് സഖ്യസേന തകര്‍ക്കുകയായിരുന്നു.

pravasam Sep 23, 2021, 10:13 PM IST

North Korea fired ballistic missiles from trainNorth Korea fired ballistic missiles from train

അരുതെന്ന് ലോകം വിലക്കുമ്പോള്‍ കൊടുങ്കാട്ടിലെ ട്രെയിനില്‍ നിന്ന് മിസൈല്‍ പറത്തി ഉത്തര കൊറിയ!

ആദ്യമായി ട്രെയിനിൽ നിന്ന്‌ ബാലിസ്റ്റിക്‌ മിസൈൽ ഉത്തര കൊറിയ വിക്ഷേപിച്ചതായി ദ ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 

auto blog Sep 17, 2021, 10:14 AM IST

houthi attack against saudi arabiahouthi attack against saudi arabia

സൗദിക്ക് നേരെ വീണ്ടും ഹൂതി ആക്രമണം; ഇത്തവണ ദമ്മാമിലേക്കും മിസൈല്‍, വീഡിയോ

സൗദി അറേബ്യക്ക് നേരെ വീണ്ടും യമന്‍ വിമത സായുധ സംഘമായ ഹൂതികളുടെ മിസൈല്‍ ആക്രമണം. തെക്കന്‍ അതിര്‍ത്തി നഗരമായ നജ്‌റാനിലേക്കും കിഴക്കന്‍ പ്രവിശ്യയിലെ ദമ്മാമിലേക്കുമാണ് ഇത്തവണ മിസൈല്‍ എത്തിയത്.

pravasam Sep 5, 2021, 11:01 AM IST

Saudi defenses intercept ballistic missile launched by Yemens Houthi militia towards JazanSaudi defenses intercept ballistic missile launched by Yemens Houthi militia towards Jazan

സൗദി അറേബ്യയ്‍ക്ക് നേരെ വീണ്ടും ആക്രമണ ശ്രമം; മിസൈല്‍ തകര്‍ത്ത് അറബ് സഖ്യസേന

സൗദി അറേബ്യ ലക്ഷ്യമിട്ട് യെമനില്‍ നിന്ന് വീണ്ടും ഹൂതികളുടെ ആക്രമണശ്രമം. ദക്ഷിണ സൗദിയിലെ ജിസാന്‍ ലക്ഷ്യമിട്ട് തിങ്കളാഴ്‍ച തൊടുത്തുവിട്ട മിസൈല്‍ ലക്ഷ്യസ്ഥാനത്ത് പതിക്കുന്നതിന് മുമ്പ് അറബ് സഖ്യസേന തകര്‍ക്കുകയായിരുന്നുവെന്ന് ഔദ്യോഗിക റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

pravasam Aug 30, 2021, 9:56 PM IST

Bahrain condemns Houthi attack against saudiBahrain condemns Houthi attack against saudi

സൗദി അറേബ്യയ്ക്ക് നേരെയുണ്ടായ ഹൂതി ആക്രമണത്തെ ബഹ്‌റൈന്‍ അപലപിച്ചു

സൗദി അറേബ്യയിലെ സിവിലിയന്‍ പ്രദേശങ്ങള്‍ ലക്ഷ്യമാക്കി ഹൂതി വിമതര്‍ നടത്തുന്ന തുടര്‍ച്ചയായ ആക്രമണങ്ങളെ ബഹ്‌റൈന്‍ അപലപിച്ചു. 

pravasam Jul 30, 2021, 3:06 PM IST

Arab coalition destroyed missiles and drones launched towards saudiArab coalition destroyed missiles and drones launched towards saudi

സൗദി അറേബ്യയ്ക്ക് നേരെ വ്യോമാക്രമണ ശ്രമം; മിസൈലുകളും ഡ്രോണുകളും അറബ് സഖ്യസേന തകര്‍ത്തു

ദക്ഷിണ സൗദി ലക്ഷ്യമാക്കി യെമനില്‍ നിന്ന് ഹൂതി മിലിഷ്യകള്‍ അയച്ച നാല് ബാലിസ്റ്റിക് മിസൈലുകളും സ്‌ഫോടകവസ്തുക്കള്‍ നിറച്ച രണ്ട് ഡ്രോണുകളും തകര്‍ത്തതായി അറബ് സഖ്യസേന അറിയിച്ചു.

pravasam Jul 28, 2021, 4:50 PM IST

arab coalition destroyed drones and missiles towards saudiarab coalition destroyed drones and missiles towards saudi

ഈദ് ദിനത്തില്‍ സൗദിയ്ക്ക് നേരെ വ്യോമാക്രമണ ശ്രമം; പ്രതിരോധിച്ചതായി അറബ് സഖ്യസേന

സൗദി അറേബ്യ ലക്ഷ്യമിട്ട് യെമനില്‍ നിന്ന് ഹൂതികള്‍ അയച്ച എട്ട് ഡ്രോണുകളും മൂന്ന് ബാലിസ്റ്റിക് മിസൈലുകളും അറബ് സഖ്യസേന തകര്‍ത്തു.

pravasam May 13, 2021, 7:18 PM IST

Coalition takes out 5 ballistic missiles 4 drones in Houthi attacks against Saudi ArabiaCoalition takes out 5 ballistic missiles 4 drones in Houthi attacks against Saudi Arabia

സൗദി അറേബ്യ ലക്ഷ്യമിട്ട് വീണ്ടും വ്യോമാക്രമണ ശ്രമം; അഞ്ച് മിസൈലുകളും നാല് ഡ്രോണുകളും തകര്‍ത്തു

സൗദി അറേബ്യ ലക്ഷ്യമിട്ട് വീണ്ടും യെമനില്‍ നിന്ന് ഹൂതികളുടെ വ്യോമാക്രമണ ശ്രമം. സ്‍ഫോടക വസ്‍തുക്കള്‍ നിറച്ച നാല് ഡ്രോണുകളും അഞ്ച് ബാലിസ്റ്റിക് മിസൈലുകളും റോയല്‍ സൗദി എയര്‍ ഡിഫന്‍സ് തകര്‍ത്തു. സൗദി അറേബ്യയിലെ ജിസാനില്‍ ആക്രമണം നടത്താനായിരുന്നു ഹൂതികളുടെ പദ്ധതി.

pravasam Apr 15, 2021, 9:33 AM IST

North Korea unveils monster new intercontinental ballistic missile at paradeNorth Korea unveils monster new intercontinental ballistic missile at parade

മിസൈല്‍ ശേഷി ലോകത്തിന് മുന്നില്‍ കാണിച്ച് ഉത്തരകൊറിയയുടെ ' പാതിര ഷോ'.!

സിയോള്‍: ഇതുവരെ ലോകത്തെ കാണിക്കാത്ത ഭൂഖണ്ഡാന്തര ബാലസ്റ്റിക് മിസൈല്‍ അടക്കം പ്രദര്‍ശിപ്പിച്ച് ഉത്തര കൊറിയ വന്‍ 'പാതിര' പരേഡ് സംഘടിപ്പിച്ചു. ശനിയാഴ്ച ഉത്തര കൊറിയന്‍ തലസ്ഥാനമായ പോങ്യാങ്ങിലായിരുന്നു വന്‍ മാര്‍ച്ച്. ലക്ഷങ്ങള്‍ പങ്കെടുത്ത ചടങ്ങുകളില്‍. കിം ജോങ് ഉന്‍ പരേഡിനെ അഭിസംബോധന ചെയ്തു.

Science Oct 11, 2020, 5:29 PM IST

China fires two  missile in warning to USChina fires two  missile in warning to US

അമേരിക്കക്ക് മുന്നറിയിപ്പ്; ദക്ഷിണ ചൈന കടലില്‍ മിസൈല്‍ തൊടുത്ത് ചൈന

അമേരിക്കയും ചൈനയും തമ്മിലുള്ള നയതന്ത്ര പ്രശ്‌നങ്ങളും വ്യാപാര യുദ്ധവും മറ്റൊരു തലത്തിലേക്ക് എത്തുന്നതിന്റെ സൂചനയാണ് ഇപ്പോള്‍ നടക്കുന്ന സംഭവ വികാസങ്ങളെന്ന് മാധ്യമങ്ങള്‍ പറയുന്നു.
 

International Aug 27, 2020, 10:15 PM IST

Arab coalition destroys Houthi drone ballistic missile launched toward Saudi ArabiaArab coalition destroys Houthi drone ballistic missile launched toward Saudi Arabia

സൗദി അറേബ്യ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍, മിസൈല്‍ ആക്രമണ ശ്രമങ്ങള്‍

സൗദി അറേബ്യ ലക്ഷ്യമിട്ട് യെമനിലെ ഹൂതികള്‍ നടത്തുന്ന ആക്രമങ്ങള്‍ തുടരുന്നു. കഴിഞ്ഞ ദിവസം സ്‍ഫോടക വസ്തുക്കള്‍ നിറച്ച ഡ്രോണുകള്‍ ഉപയോഗിച്ചം ബാലിസ്റ്റിക് മിസൈലുകള്‍ ഉപയോഗിച്ചും ആക്രമണ ശ്രമങ്ങളുണ്ടായി. രണ്ട് ആക്രമണശ്രമങ്ങളും വിജയകരമായി പ്രതിരോധിക്കാനായെന്ന് അറബ് സഖ്യസേന അറിയിച്ചു.

pravasam Aug 23, 2020, 1:51 PM IST

India plans 5000 km range submarine-launched ballistic missileIndia plans 5000 km range submarine-launched ballistic missile

യൂറോപ്പുവരെ എത്തും ഇന്ത്യന്‍ പ്രഹര ശേഷി; ശത്രുക്കള്‍ ഭയപ്പെടുന്ന ആയുധം നിര്‍മ്മിക്കാന്‍ ഇന്ത്യ

5000 കിലോമീറ്റര്‍ പരിധിയിലുള്ള ശത്രു കേന്ദ്രങ്ങള്‍വരെ തകര്‍ക്കാന്‍ ശേഷിയുള്ള കടലില്‍ നിന്നും വിക്ഷേപിക്കാവുന്ന മിസൈല്‍ വികസിപ്പിക്കാന്‍ ഇന്ത്യ തയ്യാറെടുക്കുന്നു.

Science Jan 27, 2020, 10:01 AM IST

india today successfully test-fired K-4 ballistic missileindia today successfully test-fired K-4 ballistic missile

ഇന്ത്യയുടെ ആണവമിസൈല്‍ പരീക്ഷണം വിജയകരം

3500 കിലോമീറ്റര്‍ റേഞ്ചുള്ള കെ4 ബാലിസ്റ്റിക് മിസൈലാണ് വിജയകരമായി പരീക്ഷിച്ചത്. ഐഎന്‍എസ് അരിഹന്ത് ആണവ മുങ്ങിക്കപ്പലിലാണ് മിസൈല്‍ ഉപയോഗിക്കുക.

India Jan 19, 2020, 7:26 PM IST