Ban China

(Search results - 8)

ಭಾರತದಲ್ಲಿ ಮೂರು ಕೋಟಿಗೂ ಅಧಿಕ ಪಬ್ ಜಿ ದಾಸರಿದ್ದು ಚೀನಾಕ್ಕೆ ಟಿಕ್ ಟಾಕ್ ನಂತರ ಇದು ಮತ್ತೊಂದು ಭಾರೀ ಹೊಡೆತ.

What's New4, Oct 2020, 11:08 AM

ഇനിയൊരു തിരിച്ചുവരവ് ഉണ്ടാകില്ല; പബ്ജിയുടെ ഇന്ത്യയിലെ കഥ തീര്‍ന്നു.!

ചൈനീസ് ബന്ധം ഉപേക്ഷിച്ച് പബ്ജി ഇന്ത്യയിൽ തിരിച്ചെത്തുമെന്ന തരത്തിലുള്ള വാര്‍ത്തകള്‍ തള്ളി കേന്ദ്ര ഐടി മന്ത്രാലയവുമായി അടുത്ത വൃത്തങ്ങളാണ് പബ്ജി നിരോധനം സ്ഥിരമാണ് എന്ന സൂചന നല്‍കുന്നത്.

• undefined

India25, Sep 2020, 10:01 AM

ഇനി പ്രകോപനമുണ്ടായാൽ ശക്തമായ തിരിച്ചടി: ചൈനയ്ക്ക് മുന്നറിയിപ്പുമായി ഇന്ത്യ

അതിർത്തിയിലെ സംഘർഷം പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ നടത്തിയ കമാൻഡർ തല ചർച്ചകൾക്ക് ശേഷവും ഇരുരാജ്യങ്ങളും തമ്മിലുണ്ടാക്കിയ ധാരണകൾ ചൈന ലംഘിക്കുകയാണെന്ന് ഇന്ത്യ കുറ്റപ്പെടുത്തുന്നു.

ചൈനീസ് ആപ്പുകൾ നിരോധിക്കാനുള്ള ഇന്ത്യയുടെ തീരുമാനത്തെ ശക്തമായി എതിർത്ത് ചൈനീസ് വ്യവസായ മന്ത്രാലയം. ചൈനീസ് നിക്ഷേപകരുടെയും സേവനദാതാക്കളുടെയും നിയമപരമായ താൽപര്യങ്ങളെ ഹനിക്കുന്നതാണ് ഈ തീരുമാനമെന്നാണ് ചൈനീസ് വ്യവസായ മന്ത്രാലയ വക്താവ് ഗയോ ഫെങ് പറഞ്ഞത്.

Video Icon

Explainer3, Sep 2020, 8:26 PM

ആപ്പുകൾ നിരോധിച്ചതിനെ നിശിതമായി എതിർത്ത് ചൈന

ചൈനീസ് ആപ്പുകൾ നിരോധിക്കാനുള്ള ഇന്ത്യയുടെ തീരുമാനത്തെ ശക്തമായി എതിർത്ത് ചൈനീസ് വ്യവസായ മന്ത്രാലയം. ചൈനീസ് നിക്ഷേപകരുടെയും സേവനദാതാക്കളുടെയും നിയമപരമായ താൽപര്യങ്ങളെ ഹനിക്കുന്നതാണ് ഈ തീരുമാനമെന്നാണ് ചൈനീസ് വ്യവസായ മന്ത്രാലയ വക്താവ് ഗയോ ഫെങ് പറഞ്ഞത്.

ಭಾರತದಲ್ಲಿ ಮೂರು ಕೋಟಿಗೂ ಅಧಿಕ ಪಬ್ ಜಿ ದಾಸರಿದ್ದು ಚೀನಾಕ್ಕೆ ಟಿಕ್ ಟಾಕ್ ನಂತರ ಇದು ಮತ್ತೊಂದು ಭಾರೀ ಹೊಡೆತ.

India3, Sep 2020, 4:58 PM

'ഇന്ത്യ തെറ്റ് തിരുത്തണം'; ആപ് നിരോധനത്തില്‍ എതിര്‍പ്പറിയിച്ച് ചൈന

പാംഗോങ് മേഖലയില്‍ കടന്നുകയറാനുള്ള ചൈനീസ് ശ്രമത്തിന് പിന്നാലെയാണ് ജനപ്രിയ വീഡിയോ ഗെയിം ആപ്പായ പബ്ജി അടക്കം 118 ആപ്പുകള്‍ ഇന്ത്യന്‍ സര്‍ക്കാര്‍ കഴിഞ്ഞ ദിവസം സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി നിരോധിച്ചത്.

anand mahindra

auto blog2, Jul 2020, 8:58 AM

ഇന്ത്യന്‍ ഉത്പന്നങ്ങളെ പരിഹസിച്ച ചൈനീസ് മാധ്യമപ്രവർത്തകയ്ക്ക് മറുപടിയുമായി ആനന്ദ് മഹീന്ദ്ര

ചൈനക്കാര്‍ക്ക് ഇന്ത്യന്‍ ഉത്പന്നങ്ങള്‍ ബഹിഷ്കരിക്കണമെന്നുണ്ട് എന്നാല്‍ അവര്‍ക്ക് നല്ല ഇന്ത്യന്‍ ഉത്പന്നങ്ങള്‍ കാണാനില്ലെന്നായിരുന്നു 59 ചൈനീസ് ആപ്പുകള്‍ നിരോധിച്ചുകൊണ്ടുള്ള വാര്‍ത്ത പങ്ക് വച്ചുകൊണ്ട് ചൈനീസ് മാധ്യമപ്രവര്‍ത്തകയുടെ പരിഹാസം

• undefined

INDIA1, Jul 2020, 1:04 PM

ടിക് ടോക്ക് നിരോധനത്തിലും ഉഷാറായി ട്രോളന്മാർ...

ചൈനീസ് സമൂഹമാധ്യമമായ ടിക് ടോക് അടക്കം 59 ആപ്ലിക്കേഷനുകൾ ഇന്ത്യയിൽ കഴിഞ്ഞ ദിവസം നിരോധിച്ചിരുന്നു. വീഡിയോ ഷെയറിംഗ് ആപ്ലിക്കേഷനായ ടിക് ടോക്കിന് പുറമേ ഇന്ത്യയിൽ വളരെ പ്രചാരത്തിലുള്ള യുസി ബ്രൗസർ അടക്കമുള്ളവയാണ് കേന്ദ്രസർക്കാർ നിരോധിച്ചത്. ഐടി ആക്ടിന്‍റെ 69 എഎ വകുപ്പ് പ്രകാരമാണ് ആപ്ലിക്കേഷനുകൾ നിരോധിച്ചിരിക്കുന്നത്. രാജ്യസുരക്ഷയ്ക്ക് ഭീഷണിയാണ് ഈ ആപ്ലിക്കേഷനുകൾ എന്നാണ് കേന്ദ്ര ഐടി വകുപ്പ് ചൂണ്ടിക്കാട്ടുന്നത്.
എന്നാല്‍ സര്‍ക്കാര്‍ നിരോധനം കൊണ്ടുവരുന്നതിന് മുന്‍പ് തന്നെ ടിക്ടോക്കിനെതിരെ വ്യാപകമായ ക്യാംപെയിന്‍ ആരംഭിച്ചിരുന്നു. അടുത്തിടെ ടിക്ടോക്ക് ബാന്‍ എന്ന ഹാഷ്ടാ​ഗ് സോഷ്യല്‍ മീഡിയയിൽ ട്രെന്‍റിംഗായിരുന്നു. ലഡാക്ക് അതിര്‍ത്തിയിലെ ചൈനീസ് പ്രകോപനവും 20 സൈനികരുടെ വീരമൃത്യുവിനും നയതന്ത്രപരമായി ശക്തമായി മറുപടി നല്‍കുക എന്ന ഇന്ത്യന്‍ തന്ത്രത്തിന്‍റെ അടുത്ത ഘട്ടമാണ് ഇന്ത്യയില്‍ 59 ചൈനീസ് ആപ്പുകള്‍ നിരോധിച്ചതിലൂടെ കേന്ദ്രം മുന്നോട്ട് വയ്ക്കുന്നത്.
എല്ലാത്തിനുമുപരി കേരളത്തിലെ ട്രോളന്മാർ ടിക് ടോക്ക് അടക്കമുള്ള ആപ്ലിക്കേഷനുകളുടെ നിരോധനത്തിലും രാഷ്ട്രീയം കണ്ടെത്തുകയാണ്. കാണാം ചില രസകരമായ ട്രോളുകൾ.

app ban

India30, Jun 2020, 6:38 PM

ആപ് നിരോധനം ഉഭയകക്ഷി ബന്ധത്തെ ബാധിക്കും; ഇന്ത്യ ലോക വ്യാപാരസംഘടനയുടെ ചട്ടങ്ങൾ ലംഘിച്ചെന്നും ചൈന

ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിൽ ഇന്ത്യ മര്യാദകൾ പാലിക്കണം. 59 ആപ്പുകളുടെ നിരോധനം ഇന്ത്യയിലെ നിരവധി പേരുടെ തൊഴിലിനെ ബാധിക്കും.

• made in china
Video Icon

Kerala19, Jun 2020, 11:32 AM

'ഇന്ത്യന്‍ ഉത്പന്നം വില്‍ക്കണമെന്നാണ് ആഗ്രഹം, പക്ഷേ..', കച്ചവടക്കാര്‍ പറയുന്നു

ഗല്‍വാന്‍ സംഘര്‍ഷത്തെ തുടര്‍ന്ന്, ചൈനീസ് ഉത്പന്നങ്ങള്‍ ബഹിഷ്‌കരിക്കണമെന്ന ആഹ്വാനമുയരുകയാണ്. ചൈനീസ് ആധിപത്യമുള്ള നമ്മുടെ വിപണിയില്‍ ബഹിഷ്‌കരണം അത്ര എളുപ്പമാകുമോ? വിപണിയിലെ കാഴ്ചകള്‍ ഇങ്ങനെയാണ്..