Bandh  

(Search results - 75)
 • kadakampally surendran
  Video Icon

  Kerala8, Jan 2020, 12:05 PM IST

  കേരളത്തില്‍ പണിമുടക്ക് ഹര്‍ത്താലായോ? ഐക്യദാര്‍ഢ്യവുമായി ടൂവീലറില്‍ മന്ത്രി

  കേന്ദ്രസര്‍ക്കാറിന്റെ തെറ്റായ സാമ്പത്തികനയത്തിന്റെ ഫലങ്ങളാണ് പൊതുജനം അനുഭവിക്കുന്നതെന്ന് ഇന്നത്തെ പൊതുപണിമുടക്കിന്റെ സാഹചര്യം വിവരിച്ച് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. തിരുവനന്തപുരം നഗരത്തിലൂടെ മന്ത്രിയ്‌ക്കൊപ്പം ടൂവീലറില്‍ സഞ്ചരിച്ച് ഏഷ്യാനെറ്റ് ന്യൂസ് പ്രതിനിധി അരുണ്‍ കുമാര്‍ നടത്തിയ പ്രത്യേക അഭിമുഖം കാണാം.
   

 • sabarimala
  Video Icon

  Kerala8, Jan 2020, 11:24 AM IST

  പണിമുടക്ക് ബാധിച്ചില്ല; ശബരിമലയിൽ ഇപ്പോഴും ഭക്തജന തിരക്ക്

  ദേശീയ പണിമുടക്കിൽ നിന്നും ശബരിമല തീർത്ഥാടകരെ ഒഴിവാക്കിയിരുന്നതിനാൽ വൻ ഭക്തജന തിരക്കിൽ മുങ്ങി ശബരിമല. സന്നിധാനത്തേക്കുള്ള പ്രത്യേക കെഎസ്ആർടിസി ബസ് സർവ്വീസുകളെല്ലാം തുടരുന്നുണ്ട്. 

 • kannur strike
  Video Icon

  Kerala8, Jan 2020, 11:15 AM IST

  കണ്ണൂരില്‍ പൊതുപണിമുടക്ക് പൂര്‍ണ്ണം, സ്വകാര്യ വാഹനം തടഞ്ഞ് കയ്യേറ്റശ്രമം

  തൊഴിലാളി സംഘടനകള്‍ രാജ്യത്താകെ തുടരുന്ന പൊതുപണിമുടക്കിനോടനുബന്ധിച്ച് കണ്ണൂര്‍ ഇരിട്ടിയില്‍ സമരാനുകൂലികള്‍ വാഹനം തടഞ്ഞു. കുടുംബമായി പോവുകയായിരുന്ന സ്വകാര്യ വാഹനമാണ് തടഞ്ഞത്.
   

 • bharat bandh
  Video Icon

  India8, Jan 2020, 11:02 AM IST

  ദേശീയ പണിമുടക്ക് തുടരുന്നു; സിഐടിയു പ്രവർത്തകർ ബാങ്കുകൾ അടപ്പിച്ചു

  മിനിമം വേതനം വർധിപ്പിക്കണം എന്നതടക്കമുള്ള ആവശ്യങ്ങളുമായി സംയുക്ത തൊഴിലാളി യൂണിയൻ സംഘടിപ്പിക്കുന്ന ദേശീയ പണിമുടക്ക് തുടരുന്നു. കേരളത്തിൽ ചിലയിടങ്ങളിൽ വാഹങ്ങൾ തടഞ്ഞു.

 • Pondicherry

  India22, Dec 2019, 9:19 PM IST

  പോണ്ടിച്ചേരിയിൽ 27 ന് ബന്ദിന് ആഹ്വാനം

  ഡിഎംകെയും കോൺഗ്രസുമാണ് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ചെന്നൈയില്‍ നാളെ നടത്താനിരിക്കുന്ന പ്രതിഷേധ റാലിക്ക് എതിരെ മദ്രാസ് ഹൈക്കോടതിയില്‍ ഹര്‍ജി

 • RJD

  India20, Dec 2019, 10:32 AM IST

  ബിഹാറില്‍ നാളെ ആര്‍ജെഡിയുടെ ബന്ദ്; ഇടതുപാര്‍ട്ടികളും പിന്തുണ പ്രഖ്യാപിച്ചു

  ഭിന്നിപ്പിച്ച് ഭരിക്കുന്ന ബിജെപിയെ പൗരത്വ ഭേദഗതി നിയമം വെളിച്ചെത്ത് കൊണ്ടുവന്നെന്നും ആര്‍ജെഡി നേതാവ് തേജ്വസി യാദവ് പറഞ്ഞു.

 • undefined

  India12, Dec 2019, 8:33 AM IST

  പൗരത്വ ഭേദഗതി ബിൽ; അസമിലും ത്രിപുരയിലും പ്രതിഷേധം ഇരമ്പുന്നു, മുസ്ലീം ലീഗ് ഇന്ന് സുപ്രീം കോടതിയെ സമീപിക്കും

  മുസ്ലീംലീഗിന്‍റെ നാല് എംപിമാരും ഒരുമിച്ചെത്തിയാകും ഹർജി ഫയൽ ചെയ്യുക. അസമിൽ ഉൾഫ ബന്ദ് തുടരുകയാണ്. ഗുവാഹത്തിയിലും ദീബ്രുഗഢിലും അനിശ്ചിതകാല നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. 10 ജില്ലകളിൽ ഇന്റർനെറ്റ് നിയന്ത്രണം ഏ‌ർപ്പെടുത്തിയിട്ടുണ്ട്.

 • असम के डिब्रूगढ़ में महिलाएं सुबह पांच बजे से मासूम बच्चों को गोद में लेकर जमीन पर बैठ गई और बिल के खिलाफ विरोध जताया।

  India11, Dec 2019, 9:55 AM IST

  പൗരത്വ ഭേദ​ഗതി ബിൽ: ബന്ദിൽ കുടുങ്ങിയ ആംബുലൻസിനുള്ളിൽ രണ്ട് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

  ഗുരുതരമായി രോ​ഗം ബാധിച്ച കു‍ഞ്ഞിനെ ​ഗോമതി ജില്ലയിലെ ഉദയ്പൂരിൽ നിന്നും ദലൈ ജില്ലയിലെ അംബാസ്സായിലെക്ക് വിദ​ഗ്ദ്ധ ചികിത്സയ്ക്കായി കൊണ്ടുപോകുകയായിരുന്നു.

 • Assam bandh

  India10, Dec 2019, 8:50 AM IST

  പൗരത്വ നിയമ ഭേദഗതി ബില്ലിനെതിരെ അസമിൽ ബന്ദ്‍; പരക്കെ അക്രമം

  അസം മുഖ്യമന്ത്രിയുടെ വസതിക്ക് മുന്നിലും ബിജെപി സംസ്ഥാന അധ്യക്ഷന്റെ വസതിക്ക് മുന്നിലും ശക്തമായ പ്രക്ഷോഭമാണ് ഇപ്പോൾ നടക്കുന്നത്. എല്ലാ സ‍ര്‍വ്വകലാശാലകളും അസമിൽ പരീക്ഷകൾ റദ്ദാക്കി

 • no cinema tickets in theatre

  News12, Nov 2019, 6:05 PM IST

  സംസ്ഥാനത്ത് മറ്റന്നാൾ സിനിമ ബന്ദ്

  കേരളത്തിൽ ഷൂട്ടിംഗ് അടക്കം നിർത്തിവച്ചുള്ള സമരത്തിനാണ് ആഹ്വാനം. തീരുമാനം ജിഎസ്‌ടിക്ക് പുറമെ വിനോദ നികുതി കൂടി സിനിമാ ടിക്കറ്റിന് മേൽ ചുമത്താനുള്ള സർക്കാർ തീരുമാനത്തിൽ പ്രതിഷേധിച്ച്

 • wayanad child

  India5, Oct 2019, 5:48 PM IST

  ബന്ദിപ്പൂർ പാത പകൽ അടച്ചിടാൻ ഉദ്ദേശമില്ലെന്ന് കർണാടകം; പ്രചാരണങ്ങൾ തെറ്റെന്നും സർക്കാർ

  'ചില പ്രതിഷേധങ്ങളും ധർണകളും നടക്കുന്നത് സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. എന്നാൽ അത്തരത്തിലൊരു ഉത്തരവോ ആലോചനയോ സർക്കാരിന്റെ മുന്നിൽ ഇല്ല. 6 മണി മുതൽ 9 മണി വരെ 766 ദേശീയപാതയിലൂടെ സാധാരണ ഗതിയിൽ തന്നെ ഗതാഗതം തുടരും'

 • night traffic ban and protest in bandhipur nh 766
  Video Icon

  Explainer5, Oct 2019, 9:45 AM IST

  ഒരു റോഡിനായി ആയിരക്കണക്കിനാളുകള്‍ സമരത്തിനിറങ്ങിയത് എന്തിന്?ആ റോഡ് അടച്ചാല്‍ എന്ത് സംഭവിക്കും?

  ബത്തേരി വഴി ബെംഗളൂരുവിലേക്ക് പോകുന്ന പാതയിലെ രാത്രിയാത്രാ നിരോധനം കാര്‍ഷിക മേഖലയ്ക്ക് മരണമണി മുഴക്കുന്നതാണ് തീരുമാനമെന്നാണ് ആരോപണം. വയനാട്ടിലെ ടൂറിസത്തെയും ഇത് സാരമായി ബാധിക്കും. ഇനി റോഡിന്റെ ഭാവി എന്താകും, പ്രശ്‌നപരിഹാരം എങ്ങനെയുണ്ടാക്കാം?
   

 • undefined

  Kerala3, Oct 2019, 4:42 PM IST

  വനത്തിലൂടെയുള്ള രാത്രിയാത്ര; നിലയ്ക്കുന്ന വനസ്പന്ദനങ്ങള്‍


  2010 ലാണ് ബന്ദിപ്പൂര്‍ വനമേഖലയിലൂടെ കടന്നുപോകുന്ന ദേശീയപാതയില്‍ രാത്രി ഗതാഗതത്തിന് നിയന്ത്രണമേര്‍പ്പെടുത്തി കൊണ്ട് കര്‍ണാടക ഹൈക്കോടതി ഉത്തരവിറക്കിയത്. വന്യജീവികള്‍ക്ക് കനത്ത ഭീഷണി ഉയർത്തുന്നുവെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. തുടര്‍ന്ന് മൈസൂർ ഹൈക്കോടതി ഉത്തരവിനെതിരെ സംസ്ഥാന സര്‍ക്കാര്‍, എന്‍എച്ച്- എന്‍ഡ് റയില്‍വേ ആക്ഷന്‍ കമ്മിറ്റി എന്നിവര്‍  സുപ്രീംകോടതിയില്‍ പ്രത്യേക അനുമതി ഹര്‍ജി നല്‍കി. ഒക്ടോബർ 14 ന് രാത്രിയാത്രാ നിരോധനം സംബന്ധിച്ച കേസ് സുപ്രീം കോടതി പരിഗണിക്കാനിരിക്കവേയാണ് സംയുക്ത സമരസമിതി നിരോധനത്തിനെതിരെ കര്‍ഷകരെയും വിദ്യാര്‍ത്ഥികളെയും അണിനിരത്തി ശക്തമായ പ്രക്ഷോഭം ആരംഭിച്ചത്. ഇതോടെ സര്‍ക്കാരും ജനപ്രതിനിധികളും നിരോധനം നീക്കുന്നതിനെ അനുകൂലിച്ച് രംഗത്തെത്തി. 


  വന്യമൃഗങ്ങളുടെ സൈര്യവിഹാരത്തിന് തടസമാകുന്ന തരത്തില്‍ വനത്തിലൂടെയുള്ള രാത്രിയാത്രാ നിരോധം സംബന്ധിച്ച കേസ് നടക്കുന്നതിനിടെ കെഎഫ്ആര്‍ഐയില്‍ ഒരു പഠനം നടന്നു. ഡോ. പി എസ് ഈശയുടെ കീഴിയില്‍ ധനേഷ് ഭാസ്ക്കറായിരുന്നു പഠനം നടത്തിയത്. " Wild animal road kills on the Mananthavady - Kutta highway passing through Tholpetty Range, Wayanad wildlife sanctuary, Kerala, India.(2013)" എന്ന പഠനത്തില്‍ മറ്റൊരു വനന്താര റോഡായ തോല്‍പ്പെട്ടി - കുട്ട  വഴിയുള്ള 13 കിലോമീറ്റര്‍ റോഡിലെ മൃഗങ്ങളുടെ അപകട മരണമാണ് പഠനവിധേയമാക്കുന്നത്. എട്ട് മാസം നടത്തിയ പഠനത്തില്‍ 2233 ഉഭയജീവികള്‍, 149 ഉരഗ ജീവികള്‍, സസ്തനി വര്‍ഗ്ഗത്തില്‍പ്പെട്ട 57 മൃഗങ്ങള്‍ എന്നിവയ്ക്ക് റോടപകടങ്ങളെ തുടര്‍ന്ന് ജീവന്‍ നഷ്ടപ്പെട്ടിട്ടുണ്ടെന്ന് കണ്ടെത്തി. എട്ട് മാസത്തെ പഠനത്തിനിടെയാണ് ഇത്രയും ജീവനുകള്‍ തോല്‍പ്പെട്ടി - കുട്ട റോഡില്‍ പിടഞ്ഞ് വീണത്. വനത്തിലൂടെയുള്ള രാത്രിയാത്രാ നിരോധനം എടുത്ത് മാറ്റുമ്പോള്‍, മൃഗങ്ങളുടെ അവകാശങ്ങളും സംരക്ഷിക്കപ്പെടേണ്ടതല്ലേയെന്ന ചോദ്യവുമുയരുന്നു. മൃഗങ്ങളുടെ സൈര്യവിഹാരത്തിന് തടസം നേരിടാത്ത രീതിയില്‍ എങ്ങനെ യാത്ര നിരോധനം നീക്കാമെന്ന് കൂടി നാം ആലോചിക്കേണ്ടിയിരിക്കുന്നു. കാണാം ആ ദുരന്തക്കാഴ്ചകള്‍.
   

 • bandhipur checkpost

  India26, Sep 2019, 3:47 PM IST

  ബന്ദിപ്പൂരിലൂടെ മേല്‍പ്പാലം: കേരളത്തിന്റെ ആവശ്യം തള്ളി കേന്ദ്രസര്‍ക്കാര്‍

  ഇക്കാര്യം സെക്രട്ടറി തലത്തിൽ വിശദമായി ചർച്ച ചെയ്തതാണെന്നും ബദൽ പാത മാത്രമാണ് പരിഹാരമെന്നും കേന്ദ്ര പരിസ്ഥിതി മന്ത്രി പ്രകാശ് ജാവദേക്കർ മുഖ്യമന്ത്രി പിണറായി വിജയനയച്ച കത്തിൽ പറയുന്നു. 

 • ksu

  Chuttuvattom21, Aug 2019, 8:12 PM IST

  പത്തനംതിട്ടയിൽ കെഎസ്‍യു നാളെ പഠിപ്പ് മുടക്കിന് ആഹ്വാനം ചെയ്തു

  യൂണിയൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കാതോലിക്കേറ്റ് കോളേജിൽ കെഎസ്‍യു പ്രവർത്തകർക്ക് നേരെ കയ്യേറ്റം ഉണ്ടായതിൽ പ്രതിഷേധിച്ചാണ് പഠിപ്പ് മുടക്ക്.