Bangar
(Search results - 21)CricketNov 13, 2020, 8:27 PM IST
ചെന്നൈയുടെ 'തല'യാകാന്‍ ഇനി ധോണിയുണ്ടാവില്ലെന്ന് സഞ്ജയ് ബംഗാര്‍; പുതിയ നായകനെ പ്രവചിച്ച് മുന്‍താരം
ഐപിഎല്ലില്‍ തുടര്‍ന്നും കളിക്കുമെന്ന് വ്യക്തമാക്കിയെങ്കിലും അടുത്ത സീസണില്‍ ധോണിയായിരിക്കില്ലെ ചെന്നൈയെ നയിക്കുകയെന്ന് മുന്‍ ഇന്ത്യന്‍ താരവും പരിശീലകനുമായിരുന്ന സഞ്ജയ് ബംഗാര്‍.
IPL 2020Oct 7, 2020, 5:34 PM IST
ഇന്ത്യന്‍ ടീമില്‍ ധോണിയുടെ പിന്‍ഗാമി ആരെന്ന് വ്യക്തമാക്കി മുന്‍ താരങ്ങള്‍; സഞ്ജുവിന് നിരാശ
രാജസ്ഥാന് റോയല്‍സിന്റെ മലയാളി താരം സഞ്ജു സാംസണ്, മുംബൈ ഇന്ത്യന്‍സിന്റെ ഇഷാന് കിഷന്, ഡല്‍ഹി കാപിറ്റല്‍സിന്റെ റിഷഭ് പന്ത് എന്നിവരുടെ പേരുകളാണ് നാളുകളായി ചര്‍ച്ചയിലുള്ളത്.
IPL 2020Oct 2, 2020, 7:34 PM IST
അയാള്‍ ശരിക്കും ഡിവില്ലിയേഴ്സിനെപ്പോലെ, ഇന്ത്യയുടെ 'മിസ്റ്റര്‍ 360 ഡിഗ്രി' ആരെന്ന് തുറന്നുപറഞ്ഞ് ബംഗാര്‍
ദുബായ്: ഗ്രൗണ്ടിന്റെ നാലുപാടും ഏത് പൊസിഷനിലും ഷോട്ട് പായിക്കാന്‍ കെല്‍പ്പുള്ള താരമാണ് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ വിശ്വസ്തതാരം എ ബി ഡിവില്ലിയേഴ്സ്. അതുകൊണ്ടുതന്നെ ഡിവില്ലിയേഴ്സിന് 360 ഡിഗ്രി കളിക്കാരനെന്ന വിശേഷണം കൂടിയുണ്ട്.
IPL 2020Sep 18, 2020, 5:06 PM IST
ധോണി നേരിടാനൊരുങ്ങുന്നത് കനത്ത വെല്ലുവിളി; വ്യക്തമാക്കി മുന്‍ ഇന്ത്യന്‍ താരം
എല്ലാ സീസണിലേയും പോലെ ഇത്തവണയും കൂടുതല്‍ യുവതാരങ്ങള്‍ക്ക് കഴിവ് തെളിയിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും ബംഗാര്‍.
CricketMar 19, 2020, 12:09 PM IST
സഞ്ജയ് ബാംഗർ ബംഗ്ലാദേശിലേക്കില്ല; ഓഫർ നിരസിച്ചു
ടെസ്റ്റ് ടീമിന്റെ കൂടി ചുമതല ഏറ്റെടുക്കാൻ മക്കെൻസി വിസമ്മതിച്ചതോടെയാണ് ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് ബാംഗറെ സമീപിച്ചത്
CricketMar 18, 2020, 10:53 PM IST
ബംഗ്ലാദേശിന്റെ ബാറ്റിംഗ് പരിശീലകനാകാനില്ലെന്ന് ബംഗാര്‍
ബംഗ്ലാദേശ് ടെസ്റ്റ് ടീമിന്റെ ബാറ്റിംഗ് പരിശീലകനാവാനുള്ള ക്ഷണം നിരസിച്ച് മുന്‍ ഇന്ത്യന്‍ താരവും ഇന്ത്യയുടെ ബാറ്റിംഗ് പരിശീലകനുമായിരുന്ന സഞ്ജയ് ബംഗാര്‍. വ്യക്തിപരമായ കാരണങ്ങളാലും പ്രഫഷണല്‍ ചിമതലകള്‍ ഉള്ളതിനാലുമാണ് തീരുമാനമെന്ന് ബംഗാര്‍ പറഞ്ഞു.
CricketMar 18, 2020, 5:17 PM IST
ലോകകപ്പിന് പിന്നാലെ ടീം ഇന്ത്യ കൈവിട്ടു; മുന്‍ ഇന്ത്യന്‍ താരത്തെ ബാറ്റിംഗ് പരിശീലകനാക്കാന്‍ ബംഗ്ലാദേശ്
ഏകദിന ലോകകപ്പില്‍ ന്യൂസിലന്‍ഡിനെതിരായ സെമി ഫൈനല്‍ തോല്‍വിക്ക് ശേഷം ഇന്ത്യ ഒഴിവാക്കിയ ബാറ്റിംഗ് പരിശീലകന് സഞ്ജയ് ബംഗാറെ ടെസ്റ്റ് ബാറ്റിംഗ് കണ്‍സള്‍ട്ടന്റാക്കാനൊരുങ്ങി ബംഗ്ലാദേശ്. ജൂണില്‍ ഓസ്ട്രേലിയക്കെതിരായ രണ്ട് മത്സര ടെസ്റ്റ് പരമ്പരക്ക് മുമ്പ് ബംഗാറിന്റെ സേവനം ലഭ്യമാക്കാനാണ് ബംഗ്ലാദേശ് ശ്രമിക്കുന്നത്. ഒരു വര്‍ഷത്തേക്കാകും കരാര്‍.
CricketJan 24, 2020, 6:52 PM IST
ഇന്ത്യന്‍ ക്രിക്കറ്റ് ടീം സെലക്ടറാവാന്‍ കൂടുതല്‍ മുന്‍ താരങ്ങള്‍ രംഗത്ത്
ഇന്ത്യന്‍ ക്രിക്കറ്റ് ടീം സെലക്ടര്‍മാരാവാന്‍ അപേക്ഷ നല്കി കൂടുതല്‍ മുന്‍ താരങ്ങള്‍. ഇന്ത്യന്‍ ടീം മുന്‍ പേസര്‍ അജിത് അഗാര്‍ക്കര്‍, ചേതന്‍ ശര്‍മ, നയന്‍ മോംഗിയ എന്നിവരാണ് അപേക്ഷ അയക്കാനുള്ള അവസാന തീയതിയായ ഇന്ന് രംഗത്തെത്തിയത്.
CricketJan 23, 2020, 5:38 PM IST
ഇന്ത്യന്‍ ടീം സെലക്ടര്‍മാരാവാന്‍ അപേക്ഷ നല്കി മൂന്ന് മുന്‍ താരങ്ങള്‍
ഇന്ത്യന്‍ ക്രിക്കറ്റ് ടീം സെലക്ടര്‍മാരാവാന്‍ അപേക്ഷ നല്കി മുന്‍ താരങ്ങള്‍. മുന്‍ ലെഗ് സ്പിന്നര്‍ ലക്ഷ്മണ് ശിവരാമകൃഷ്ണന്, മുന്‍ ഓഫ് സ്പിന്നര്‍ രാജേഷ് ചൗഹാന്, ഇടം കൈയന്‍ ബാറ്റ്സ്മാനായിരുന്ന അമയ് ഖുറേസിയ എന്നിവരാണ് സെലക്ടര്‍ പോസ്റ്റിലേക്ക് അപേക്ഷിച്ചത്.
CricketSep 4, 2019, 12:35 PM IST
പരിശീലകസ്ഥാനത്ത് നിന്ന് മാറ്റുന്നതില്‍ അമര്‍ഷം; ബംഗാര്‍ കട്ടകലിപ്പില്‍ സെലക്റ്ററുടെ മുറിയിലേക്ക് ഇടിച്ചുകയറി
അദ്ദേഹത്തിനുണ്ടായ അമര്‍ഷം ബംഗാര്‍ പ്രകടമാക്കുകയും ചെയ്തു. അദ്ദേഹം സെലക്റ്റര്‍മാരില്‍ ഒരാളുടെ മുറിയിലേക്ക്് ഇടിച്ചുകയറി ദേഷ്യത്തോടെ സംസാരിക്കുകയുണ്ടായി.
CricketAug 24, 2019, 2:17 PM IST
കോലിയും ബാംഗറും വീണ്ടും ഒന്നിക്കുമോ; പുറത്തുവരുന്നത് നിര്‍ണായക സൂചനകള്‍
ഇന്ത്യന്‍ ബാറ്റിംഗ് പരിശീലകസ്ഥാനത്ത് സഞ്ജയ് ബാംഗറിനെ എം എസ് കെ പ്രസാദിന്റെ നേതൃത്വത്തിലുള്ള സെലക്ഷന് കമ്മിറ്റി നിലനിര്‍ത്തിയിരുന്നില്ല
CricketAug 14, 2019, 11:49 AM IST
ഇന്ത്യന്‍ ടീമിന്റെ ബാറ്റിംഗ് പരിശീലകന്; സഞ്ജയ് ബംഗാര്‍ പുറത്തേക്ക്
സഞ്ജയ് ബംഗാര്ക്ക് ഇന്ത്യന്‍ ബാറ്റിംഗ് പരിശീലക സ്ഥാനം നഷ്ടമാകുമെന്ന് സൂചന. പുതിയ മുഖ്യപരിശീലകനുള്ള അഭിമുഖം മറ്റന്നാളാണ് നടക്കുന്നത്. ലോകകപ്പ് സെമിയിലെ തോല്‍വിക്ക് പ്രധാന ഉത്തരവാദികള്‍ ബാറ്റ്സ്മാന്മാരാണെന്ന വിലയിരുത്തലാണ് സഞ്ജയ് ബംഗാറിന്റെ സ്ഥാനം പരുങ്ങലിലാക്കുന്നത്.
CricketAug 2, 2019, 8:01 PM IST
ലോകകപ്പ് സെമിയിലെ ആ നിര്‍ണായക തീരുമാനത്തിന് പിന്നില്‍ താന്‍ മാത്രമല്ലെന്ന് സഞ്ജയ് ബംഗാര്‍
ലോകകപ്പ് സെമി ഫൈനലില്‍ ഇന്ത്യ ന്യൂസിലന്‍ഡിനോട് തോറ്റ് പുറത്തായപ്പോള്‍ ഏറെ വിമര്‍ശനത്തിന് ഇടയാക്കിയത് മുന്‍ നായകന് എം എസ് ധോണിയെ ബാറ്റിംഗ് ഓര്‍ഡറില്‍ ഏഴാമനായി ഇറക്കാനുള്ള തീരുമാനമായിരുന്നു. മുന്‍നിര തകര്‍ന്നടിഞ്ഞപ്പോള്‍ ധോണിയെ നേരത്തെ ഇറക്കിയിരുന്നെങ്കില്‍ മത്സരഫലം തന്നെ മറ്റൊന്നാവുമായിരുന്നുവെന്ന് അഭിപ്രായങ്ങളുയര്‍ന്നു.
NewsJul 12, 2019, 12:30 PM IST
ലോകകപ്പ് തോല്‍വി; ബാംഗറിന്റെ തൊപ്പി തെറിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്
ഇന്ത്യന്‍ ടീമില്‍ സഹ പരിശീലകനായ സഞ്ജയ് ബാംഗറിന്റെ ഭാവിയെ കുറിച്ച് നിര്‍ണായക റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്.
NewsJul 8, 2019, 12:03 PM IST
'ധോണി മികവ് കാട്ടിയിട്ടുണ്ട്'; മധ്യനിരയ്ക്ക് സഹ പരിശീലകന്റെ പിന്തുണ
ഇന്ത്യന്‍ മധ്യനിര മികവ് കാട്ടുന്നില്ല എന്ന വിമര്‍ശനങ്ങള്‍ തള്ളി, ധോണിയടക്കമുള്ള താരങ്ങള്‍ക്ക് ബാംഗറിന്റെ പിന്തുണ.