Bangladesh Attack  

(Search results - 5)
  • balck day in democracy rally in bangladesh attack photo storybalck day in democracy rally in bangladesh attack photo story

    InternationalDec 31, 2019, 10:29 AM IST

    ജനാധിപത്യത്തിലെ കറുത്ത ദിനം; ബംഗ്ലാദേശില്‍ ഇടതുപക്ഷ പ്രതിഷേധത്തില്‍ 27 പേര്‍ക്ക് പരിക്ക്

    ബംഗ്ലാദേശില്‍ 'ജനാധിപത്യത്തിലെ കറുത്ത ദിന' ത്തില്‍ പ്രതിഷേധിച്ച ഇടതുപക്ഷ ജനാധിപത്യ സഖ്യ റാലിയില്‍ സംഘര്‍ഷം. റാലി പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് പോകവേ പൊലീസ് തടയുകയായിരുന്നു. ഗണസംഗതി ചീഫ് കോർഡിനേറ്റർ അൻഡോളൻ സോനയ്ദ് സാകി ഉൾപ്പെടെ ഇടതുപക്ഷ ഡെമോക്രാറ്റിക് അലയൻസ് (എൽഡിഎ) നേതാക്കൾക്കും ഉള്‍പ്പടെ 23 പ്രവർത്തകർക്കും അഞ്ച് പൊലീസുകാര്‍ക്കും  പരിക്കേറ്റു. 2018 ഡിസംബർ 30 ല്‍ നടന്ന ദേശീയ തെരഞ്ഞെടുപ്പിൽ അവാമി ലീഗ് കൃത്രിമത്വം കാണിച്ചുവെന്നാരോപിച്ചാണ് കറുത്ത കൊടികളുമായാണ് എൽ‌ഡി‌എ പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക്  'ജനാധിപത്യത്തിന്‍റെ കറുത്ത ദിന' എന്ന് വിശേഷിപ്പിച്ച് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചത്. കാണാം ആ കാഴ്ചകള്‍.

  • zakir naik praises narendra modi on foreign policyzakir naik praises narendra modi on foreign policy

    Jul 23, 2016, 7:58 AM IST

    മോദിയെ പ്രശംസിച്ച് സാകിര്‍ നായിക്

    ബംഗ്ലാദേശിലെ ഭീകരാക്രമണത്തിന് ശേഷം മതപ്രബോധകന്‍ സാകിര്‍ നായികിനെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങള്‍ കനക്കവെ, പ്രധാനമന്ത്രി നരേന്ദ്രമോദിയെ അനുകൂലിച്ച് സാകിര്‍നായിക് രംഗത്തെത്തി. ഇക്കണോമിക് ടൈംസിന് നല്‍കിയ അഭിമുഖത്തിലാണ് രണ്ട് വര്‍ഷത്തിനുള്ളില്‍ ഏറ്റവുമധികം മുസ്ലിം രാജ്യങ്ങള്‍ സന്ദര്‍ശിച്ച ഒരേ ഒരു ഇന്ത്യന്‍ പ്രധാനമന്ത്രിയാണ് നരേന്ദ്രമോദിയെന്നും ഇത് ഇന്ത്യയും മറ്റ് മുസ്ലിം രാജ്യങ്ങളും തമ്മിലുള്ള ബന്ധം ദൃഢമാക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടത്.