Asianet News MalayalamAsianet News Malayalam
3 results for "

Bank Employees Protest

"
bank employees srike in kerala todaybank employees srike in kerala today

സംസ്ഥാനത്ത് ഇന്ന് ബാങ്ക് പണിമുടക്ക്; ബാങ്കിംഗ് രംഗം പൂർണമായും സ്തംഭിക്കും

റിസർവ് ബാങ്ക് നിശ്ചയിച്ച വേതന ക്രമം നടപ്പാക്കുക, സ്ഥിരം തൊഴിലാളികളെ സംരക്ഷിക്കുക, നിലവിലുള്ള കരാർ ജീവനക്കാരെ സ്ഥിരപ്പെടുത്തുകയും താത്ക്കാലിക നിയമനം നിർത്തലാക്കുകയും ചെയ്യുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് തൃശൂർ ആസ്ഥാനമായ സിഎസ്‍ബി ബാങ്ക് ജീവനക്കാർ സമരം നടത്തുന്നത്

Kerala Oct 22, 2021, 12:30 AM IST

bank employees protest against bank mergingbank employees protest against bank merging

ബാങ്ക് ലയനം: കേന്ദ്രസർക്കാർ തീരുമാനത്തിനെതിരെ പ്രതിഷേധിച്ച് ബാങ്ക് ജീവനക്കാർ

പൊതുമേഖലാ ബാങ്കുകളെ ലയിപ്പിക്കാനുള്ള കേന്ദ്രസർക്കാർ തീരുമാനത്തിനെതിരെ പ്രതിഷേധിച്ച് ബാങ്ക് ജീവനക്കാർ. കറുത്ത ബാഡ്ജ് ധരിച്ചാണ് പൊതു - സ്വകാര്യ ബാങ്ക് ജീവനക്കാർ ഇന്ന് ജോലി ചെയ്യാനെത്തിയത്. 

India Aug 31, 2019, 9:48 PM IST

Cooperative Bank employees protestCooperative Bank employees protest

നോട്ട് മാറി നൽകാൻ അനുവദിക്കുന്നില്ല: സഹകരണമേഖലയിൽ ഹർത്താൽ

കൊച്ചി: നോട്ട് മാറി നൽകാൻ അനുവദിക്കാത്തതിൽ പ്രതിഷേധിച്ച് ഇന്ന് സഹകരണമേഖലയിൽ ഹർത്താൽ. സംസ്ഥാനത്തെ മുഴുവൻ  പ്രാഥമിക സഹകരണ ബാങ്കുകളും, സഹകരണ സംഘങ്ങളും ഇന്ന് അടഞ്ഞു കിടക്കും.   എന്നാൽ ഇടപാടുകാരുടെ ബുദ്ധിമുട്ട് പരിഗണിച്ച് ജില്ലാ സഹകരണ ബാങ്കുകളെ സമരത്തിൽ നിന്ന് ഒഴിവാക്കി.   

Nov 16, 2016, 12:42 AM IST