Bank Locker
(Search results - 10)KeralaNov 15, 2020, 7:02 AM IST
സ്വപ്നയുടെ ലോക്കറിലെ പണം എവിടെ നിന്ന് വന്നു? വ്യക്തത വരുത്താൻ കസ്റ്റസും എൻ ഐ എ യും
സ്വർണക്കളളക്കടത്തിലേതല്ല ലൈഫ് മിഷൻ ഇടപാടിലെ കോഴപ്പണമാണ് ലോക്കറിൽ ഏറിയ പങ്കും ഉണ്ടായിരുന്നതെന്നാണ് എൻഫോഴ്സ്മെന്റ് വാദം. എന്നാൽ ലോക്കറിലുളളത് സ്വർണക്കളളക്കടത്തിലെ പണമെന്നായിരുന്നു കസ്റ്റംസും എൻ ഐ എയും നേരത്തെ കോടിയെയെ അറിയിച്ചത്.
KeralaOct 7, 2020, 2:33 PM IST
സ്വര്‍ണ്ണക്കടത്ത് കേസില്‍ എന്‍ഫോഴ്സ്മെന്റ് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ശിവശങ്കറിനെതിരെ പരാമര്‍ശം
സ്വപ്നയുടെ ബാങ്ക് ലോക്കറിനെ സംബന്ധിച്ച് ശിവശങ്കറും വേണുഗോപാലും തമ്മില്‍ ദുരൂഹമായ വാട്സ്ആപ്പ് സന്ദേശങ്ങള്‍ കൈമാറിയതായി എന്‍ഫോഴ്മെന്റ്.പണം കൈമാറുന്നതിനെ കുറിച്ച് സന്ദേശങ്ങളില്‍ പറയുന്നു
KeralaSep 14, 2020, 5:30 PM IST
പേരക്കുട്ടികളുടെ പിറന്നാളിന് ആഭരണമെടുക്കാനാണ് ബാങ്കില്‍ പോയതെന്ന് മന്ത്രി ഇ പി ജയരാജന്റെ ഭാര്യ പികെ ഇന്ദിര
ലോക്കറില്‍ നിന്നും ആഭരണം എടുത്തതിന് ശേഷം പത്ത് മിനുട്ടിനുള്ളില്‍ മടങ്ങിയതായി പി കെ ഇന്ദിര.താന്‍ ക്വാറന്റീനില്‍ ഇരുന്നിട്ടില്ലെന്നും ഇന്ദിര ഫേസ് ബുക്കിലൂടെ വിശദീകരിച്ചു
KeralaJul 31, 2020, 9:52 PM IST
കോൺസുൽ ജനറൽ പങ്കാളിയായ ഇടപാടിൽ മറിഞ്ഞത് കോടികൾ; സ്വപ്നയുടെ ലോക്കറിലെ പണം സംബന്ധിച്ച് കൂടുതൽ വെളിപ്പെടുത്തൽ
യുഎഇ കോൺസുൽ ജനറൽ കൂടി പങ്കാളിയായ റിയൽ എസ്റ്റേറ്റ് പങ്കുവച്ചത് കോടികളാണ്. ഇതിൽ കിട്ടിയ പണമാണ് ലോക്കറിൽ വച്ചതെന്നാണ് സ്വപ്നയുടെ മൊഴി.
KeralaJul 24, 2020, 5:37 PM IST
ഒരുകിലോ സ്വര്‍ണ്ണം ദുബായ് ഷേഖ് വിവാഹസമയത്ത് നല്‍കിയതെന്ന് സ്വപ്നയുടെ അഭിഭാഷകന്
സ്വപ്നയുടെ ലോക്കറില്‍ നിന്ന് ഒരു കോടി രൂപയും ഒരു കിലോ സ്വര്‍ണ്ണവും കിട്ടിയെന്ന് എന്‍ഐഎ. എന്‍ഐഎ ആണ് ലോക്കര്‍ തുറന്നു പരിശോധിച്ചത്. 64 ലക്ഷം രൂപ എസ്ബിഐ ബ്രാഞ്ചിന്റെ ലോക്കറിലും 36.5 ലക്ഷം രൂപ ഫെഡറല്‍ ബാങ്ക് ലോക്കറിലുമാണ് കണ്ടെത്തിയത്.
KeralaJun 3, 2020, 7:17 PM IST
ഉത്രയുടെ കൊലപാതകം: ബാങ്ക് ലോക്കറിൽ നിന്നും പത്ത് പവൻ്റെ സ്വർണം കണ്ടെത്തി
പത്ത് പവൻ ആഭരണങ്ങളാണ് അടൂരിലെ ബാങ്ക് ലോക്കറിൽ നിന്നും കണ്ടെത്തിയത്. ആറ് പവൻ സ്വർണ്ണം ഈടായി കാണിച്ച് കാർഷിക വായ്പ എടുത്തതായും തെളിഞ്ഞു.
KeralaFeb 26, 2020, 8:38 PM IST
ശിവകുമാറിന്റെ സുഹൃത്തിന്റെ ബാങ്ക് ലോക്കറില്‍ നിന്നും 155 പവന് കണ്ടെത്തി
അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ഹരികുമാറിനെ നാലാം പ്രതിയാക്കിയും ശിവകുമാറിനെ ഒന്നാം പ്രതിയാക്കിയും നേരത്തെ വിജിലന്‍സ് കോടതിയില്‍ എഫ്ഐആര്‍ നല്‍കിയിരുന്നു.
KeralaFeb 26, 2020, 7:06 PM IST
ശിവകുമാറിന്റെ ഭാര്യയുടെ ബാങ്ക് ലോക്കർ വിജിലൻസ് പരിശോധിച്ചു; ഒന്നും കണ്ടെത്താനായില്ലെന്ന് സൂചന
അനധികൃത സ്വത്തുസമ്പാദന കേസില്‍ മുൻ മന്ത്രി വി എസ് ശിവകുമാറിന്റെ ഭാര്യയുടെ പേരിലുള്ള ബാങ്ക് ലോക്കർ വിജിലൻസ് പരിശോധിച്ചു
KeralaFeb 24, 2020, 1:08 AM IST
വിഎസ് ശിവകുമാറിന്റെ ലോക്കർ തുറക്കണം; ബാങ്കിന് വിജിലൻസ് നോട്ടീസ് നൽകും
മുൻ മന്ത്രി വി എസ് ശിവകുമാറിനെതിരായ അനധികൃത സ്വത്തുസമ്പാദന കേസില്‍ അന്വേഷണം കടുപ്പിച്ച് വിജിലന്‍സ്. ശിവകുമാറിന്റെ ബാങ്ക് ലോക്കർ തുറന്ന് പരിശോധിക്കാനുളള നീക്കത്തിലാണ്
IndiaJan 27, 2020, 12:33 PM IST
ആദിത്യ റാവുവിന്റെ ബാങ്ക് ലോക്കറിൽ സയനൈഡ് ശേഖരം; ബോംബ് കേസിൽ വഴിത്തിരിവ്
കർണാടക ബാങ്കിന്റെ ഉഡുപ്പി കുഞ്ചിബെട്ടു ബ്രാഞ്ചിൽ ലോക്കറിൽ ആണ് സയനൈഡ് സൂക്ഷിച്ചത്