Asianet News MalayalamAsianet News Malayalam
5 results for "

Bank Protest

"
bank employees srike in kerala todaybank employees srike in kerala today

സംസ്ഥാനത്ത് ഇന്ന് ബാങ്ക് പണിമുടക്ക്; ബാങ്കിംഗ് രംഗം പൂർണമായും സ്തംഭിക്കും

റിസർവ് ബാങ്ക് നിശ്ചയിച്ച വേതന ക്രമം നടപ്പാക്കുക, സ്ഥിരം തൊഴിലാളികളെ സംരക്ഷിക്കുക, നിലവിലുള്ള കരാർ ജീവനക്കാരെ സ്ഥിരപ്പെടുത്തുകയും താത്ക്കാലിക നിയമനം നിർത്തലാക്കുകയും ചെയ്യുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് തൃശൂർ ആസ്ഥാനമായ സിഎസ്‍ബി ബാങ്ക് ജീവനക്കാർ സമരം നടത്തുന്നത്

Kerala Oct 22, 2021, 12:30 AM IST

neyyattinkara suicide police inquire role of black magicneyyattinkara suicide police inquire role of black magic
Video Icon

'ജപ്തിനോട്ടീസ് ആല്‍ത്തറയില്‍ വച്ച് പൂജിക്കും', നെയ്യാറ്റിന്‍കര ആത്മഹത്യയില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

നെയ്യാറ്റിന്‍കരയില്‍ അമ്മയും മകളും ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആത്മഹത്യാകുറിപ്പ് പുറത്തുവന്നതോടെ ബാങ്കിനെതിരായ പ്രതിഷേധങ്ങളില്‍ നിന്ന് നാട്ടുകാര്‍ പിന്മാറുന്നു. ഗാര്‍ഹികപീഡനം നേരിടേണ്ടി വന്ന കാര്യം നേരത്തെ തന്നെ അറിയാമായിരുന്നെന്ന് നാട്ടുകാര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
 

Kerala May 15, 2019, 12:42 PM IST

hindu organisation protest against Beef-laced banknotes in Australiahindu organisation protest against Beef-laced banknotes in Australia

ഓസ്ട്രേലിയന്‍ നോട്ടില്‍ 'ബീഫ്'; പ്രതിഷേധവുമായി ഹിന്ദു സംഘടന

ഓസ്ട്രേലിയയില്‍ 'ബീഫ് ചേര്‍ത്ത' കറന്‍സി നോട്ടുകള്‍ പുറത്തിറക്കരുതെന്ന ആവശ്യവുമായി ഹിന്ദു സംഘടന രംഗത്ത്. കറന്‍സി നോട്ടുകളുടെ നിര്‍മ്മാണത്തിന് മൃഗക്കൊഴുപ്പ് ഉപയോഗിക്കുന്നുണ്ടെന്ന് ഓസ്ട്രേലിയന്‍ റിസര്‍വ് ബാങ്ക് വെളിപ്പെടുത്തിയതിന് പിന്നാലെയാണ് ഇത്തരമൊരു ആവശ്യവുമായി യൂണിവേഴ്സല്‍ സൊസൈറ്റി ഓഫ് ഹിന്ദുയിസം എന്ന സംഘടന രംഗത്തെത്തിയത്.

pravasam Jan 24, 2019, 11:48 AM IST