Bank Strike
(Search results - 27)Money NewsNov 23, 2020, 12:45 PM IST
നവംബർ 26ന് ബാങ്കിങ് മേഖലയിലും പണിമുടക്ക്
റിസർവ് ബാങ്കിൽ എഐആർബിഇഎ, എഐആർബിഡബ്ല്യു, ആർബിഇഎ എന്നീ സംഘടനകളും പണിമുടക്കിന് ആഹ്വാനം ചെയ്തിട്ടുണ്ട്.
NewsJan 31, 2020, 9:23 PM IST
ബാങ്ക് പണിമുടക്ക്: രാജ്യത്ത് കെട്ടിക്കിടക്കുന്നത് 23,000 കോടിയുടെ ചെക്കുകൾ
വേതന വർധനവ് ആവശ്യപ്പെട്ടാണ് ജീവനക്കാരുടെ സംഘടനകൾ പണിമുടക്ക് പ്രഖ്യാപിച്ചത്. ബാങ്ക് ജീവനക്കാരുടെ ഒൻപതോളം സംഘടനകൾ ചേർന്ന യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസ് ആണ് സമരം പ്രഖ്യാപിച്ചത്.
NewsJan 30, 2020, 3:02 PM IST
ബാങ്ക് യൂണിയനുകളുടെ രാജ്യവ്യാപക പണിമുടക്ക് നാളെ മുതൽ
ജനുവരി എട്ടിന് രാജ്യവ്യാപകമായി തൊഴിലാളി സംഘടനകൾ ആഹ്വാനം ചെയ്ത സമരത്തിൽ ബാങ്ക് ജീവനക്കാർ പങ്കെടുത്തിരുന്നു. ആഴ്ചകൾക്കുള്ളിലാണ് വീണ്ടും സമരം പ്രഖ്യാപിച്ചത്. ബാങ്ക് ജീവനക്കാരുടെ ഒൻപതോളം സംഘടനകൾ ചേർന്ന യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസാണ് സമരം പ്രഖ്യാപിച്ചത്.
NewsJan 28, 2020, 6:13 PM IST
ബാങ്ക് ജീവനക്കാര്‍ അഖിലേന്ത്യ പണിമുടക്ക് നടത്തും, ഏപ്രില്‍ മുതല്‍ അനിശ്ചിതകാല പണിമുടക്ക്
തുടർന്ന് 39 തവണ ചർച്ച നടത്തിയെങ്കിലും തീരുമാനമായില്ല.
NewsJan 16, 2020, 12:03 AM IST
രണ്ട് ദിവസത്തെ രാജ്യവ്യാപക പണിമുടക്ക് പ്രഖ്യാപിച്ച് ബാങ്ക് യൂണിയനുകൾ
വേതന വർധനവ് ആവശ്യപ്പെട്ട് ഇന്ത്യൻ ബാങ്ക്സ് അസോസിയേഷനുമായി തൊഴിലാളി സംഘടനകൾ നടത്തിയ ചർച്ച പരാജയപ്പെട്ടതോടെയാണ് പണിമുടക്ക് പ്രഖ്യാപിച്ചത്.
NewsOct 17, 2019, 3:58 PM IST
ഒക്ടോബര്‍ 22-ന് ബാങ്ക് ജീവനക്കാരുടെ ദേശീയപണിമുടക്ക്
സമരം പ്രഖ്യാപിച്ച സാഹചര്യത്തില്‍ അന്നേ ദിവസം രാജ്യത്തെ ബാങ്കുകള്‍ നിശ്ചലമാവും
NewsSep 24, 2019, 11:20 AM IST
ബാങ്ക് പണിമുടക്ക് മാറ്റിവച്ചു, യൂണിയനുകളുടെ സംയുക്ത പ്രസ്താവന പുറത്ത്
സംഘടനകളുടെ ആവശ്യങ്ങൾ പരിഗണിക്കുമെന്ന് ധനകാര്യസെക്രട്ടറി ഉറപ്പ് നൽകിയതിന്റെ പശ്ചാത്തലത്തിലാണിതെന്ന് യൂണിയനുകൾ സംയുക്ത പ്രസ്താവനയിൽ അറിയിച്ചു.
NEWSDec 26, 2018, 5:44 PM IST
സമരം ഒത്തുതീർന്നു; കേരള ഗ്രാമീണ ബാങ്ക് നാളെ മുതൽ തുറക്കും
ഡിസംബർ 17 മുതലാണ് സംസ്ഥാന വ്യാപകമായി സമരം ആരംഭിച്ചത്. ബാങ്കിൽ ഒഴിവുള്ള പ്യൂൺ തസ്തികയിലേക്ക് നിയമനം നടത്തണമെന്നും, ദിവസക്കൂലിക്കാരെ സ്ഥിരപ്പെടുത്തണമെന്ന ആവശ്യവും ഉന്നയിച്ചായിരുന്നു പണിമുടക്ക്.ChuttuvattomDec 26, 2018, 8:59 AM IST
ബാങ്ക് ജീവനക്കാരുടെ സമരത്തിനെതിരെ വേറിട്ട പ്രതിഷേധവുമായി ഇടപാടുകാര്‍
രാവിലെ ബാങ്ക് തുറക്കുമെന്ന പ്രതീക്ഷയില്‍ നിരവധി പേര് എത്തിയിരുന്നു. ബാങ്ക് തുറക്കില്ലെന്ന് അറിഞ്ഞതോടെയാണ് ഇവരില്‍ ചിലര്‍ നടുറോഡില്‍ കിടന്ന് പ്രതിഷേധിച്ചത്.
KERALADec 26, 2018, 6:43 AM IST
ബാങ്ക് ജീവനക്കാരുടെ ദേശീയ പണിമുടക്ക് ഇന്ന്
ബാങ്ക് യൂണിയനുകളുടെ സംയുക്ത സംഘടനകളുടെ ദേശീയ പണിമുടക്ക് ഇന്ന്. രാജ്യത്തെ പൊതുമേഖലാ
NEWSDec 25, 2018, 10:16 AM IST
നാളെ രാജ്യവ്യാപകമായി ബാങ്ക് പണിമുടക്ക്
ബാങ്കുകളുടെ ലയനനീക്കം ബാങ്ക് ജീവനക്കാര്‍ക്കും പൊതുജനങ്ങള്‍ക്കും ഒരേപോലെ ദേഷകരമാണെന്ന് യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സ് അഭിപ്രായപ്പെട്ടു.
NEWSDec 19, 2018, 9:27 AM IST
വീണ്ടും വരുന്നു ബാങ്ക് പണിമുടക്കുകള്‍; എടിഎമ്മുകളുടെ പ്രവര്‍ത്തനത്തെ ബാധിച്ചേക്കും
ഡിസംബര്‍ 21 നും ഡിസംബര്‍ 26 നും ഇടയ്ക്ക് പണിമുടക്ക് ദിവസങ്ങള്‍, നാലാം ശനി, ക്രിസ്തുമസ്, ഞായറാഴ്ച്ച എന്നിവ വരുന്നതിനാല്‍ വരും ദിവസങ്ങളില്‍ ബാങ്കുകളുടെ പ്രവര്‍ത്തനത്തില്‍ മുടക്കം നേരിടാന്‍ സാധ്യതയുണ്ട്.
May 31, 2018, 5:47 PM IST
May 31, 2018, 8:21 AM IST
May 30, 2018, 3:43 PM IST