Asianet News MalayalamAsianet News Malayalam
43 results for "

Banned Tobacco

"
illegal pan masala factory seized at malappuram kannamangalamillegal pan masala factory seized at malappuram kannamangalam

പുറത്തുള്ളവര്‍ക്ക് ബീഡിക്കമ്പനി: അകത്ത് ഹാൻസ് നിർമാണം; പുറത്തായത് ഞെട്ടിക്കുന്ന വിവരങ്ങൾ

അഞ്ച് ലക്ഷം രൂപ വില വരുന്ന മൂന്ന് പാക്കിംങ്ങ് യൂണിറ്റുകളാണ് കേന്ദ്രത്തിൽ നിന്നും കണ്ടെത്തിയത്. 

Chuttuvattom Nov 13, 2021, 12:17 AM IST

30 tons of banned tobacco seized in kuwait30 tons of banned tobacco seized in kuwait

ഗള്‍ഫ് രാജ്യത്ത് നിന്നെത്തിയ 30 ടണ്‍ നിരോധിത പുകയില പിടിച്ചെടുത്തു

കുവൈത്തിലെ(Kuwait) ശുവൈഖ് ( Shuwaikh)തുറമുഖത്ത് 30 ടണ്‍ നിരോധിത പുകയില (banned tobacco)പിടിച്ചെടുത്തതായി ജനറല്‍ അഡ്മിനിസ്‌ട്രേഷന്‍ ഓഫ് കസ്റ്റംസ് അധികൃതര്‍ ബുധനാഴ്ച അറിയിച്ചു. ഗള്‍ഫ് രാജ്യത്ത് നിന്നെത്തിയ രണ്ട് കണ്ടെയ്‌നറുകളില്‍ നിന്നാണ് പുകയില പിടികൂടിയത്.

pravasam Nov 11, 2021, 11:09 PM IST

Police officers  remanded in custody for striking deal with distributors of banned products in malappuramPolice officers  remanded in custody for striking deal with distributors of banned products in malappuram

പുകയില ഉല്‍പ്പന്നങ്ങള്‍ മറിച്ചുവിറ്റത് പ്രതികള്‍ക്കു തന്നെ; വാങ്ങിയത് ഒരു ലക്ഷം, നാണം കെട്ട് പൊലീസ്

പതിനാല് ലക്ഷം രൂപയുടെ നിരോധിത പുകയില ഉത്പ്പനങ്ങളാണ് പൊലീസുകാര്‍ ഒരു ലക്ഷത്തി ഇരുപതിനായിരം രൂപക്ക് പ്രതികള്‍ക്ക് തന്നെ മറിച്ചു വിറ്റത്.  

Chuttuvattom Sep 17, 2021, 8:20 AM IST

two police officers suspended for sale banned tobacco products in malappuramtwo police officers suspended for sale banned tobacco products in malappuram

പിടിച്ചെടുത്ത പുകയില ഉല്‍പ്പന്നങ്ങള്‍ മറിച്ചു വിറ്റു; രണ്ട് പൊലീസുകാര്‍ക്ക് സസ്പെന്‍ഷന്‍, പിന്നാലെ അറസ്റ്റ്

എ.എസ്.ഐ രജീന്ദ്രൻ,  സി.പി.ഒ സജി.അലക്സാണ്ടർ എന്നിവരെയാണ് സര്‍വ്വീസില്‍ നിന്നും സസ്പെൻഡ് ചെയ്തത്.

Chuttuvattom Sep 16, 2021, 12:03 PM IST

youth arrested with banned tobacco products in wayanadyouth arrested with banned tobacco products in wayanad

ആദിവാസികള്‍ക്കും കുട്ടികള്‍ക്കും ഹാന്‍സ് വില്‍ക്കുന്ന യുവാവ് പിടിയില്‍

രഹസ്യ വിവരത്തെ തുടര്‍ന്ന് ലഹരി വിരുദ്ധ സേനാംഗങ്ങളും, കമ്പളക്കാട് എസ്.ഐ വി.ടി സനല്‍കുമാറും സംഘവും ഡോഗ് സ്‌ക്വാഡിന്റെ സഹായത്തോടെ നടത്തിയ പരിശോധനയിലാണ് ഹാന്‍സ് കണ്ടെടുത്തത്.

Chuttuvattom Sep 12, 2021, 6:28 AM IST

Two arrested with banned tobacco products in AlappuzhaTwo arrested with banned tobacco products in Alappuzha

ആലപ്പുഴയിൽ നിരോധിത പുകയില ഉത്പന്നങ്ങളുമായി രണ്ട് പേർ പിടിയില്‍

ഏകദേശം 15000 പാക്കറ്റ് പുകയില ഉല്‍പ്പന്നങ്ങളാണ് പിടികുടിയത്. ഇതിന് നാല് ലക്ഷത്തോളം വിപണന മൂല്യമുള്ളതായി കണക്കാക്കുന്നു.

Chuttuvattom Jul 29, 2021, 9:26 PM IST

excise  seized banned tobacco products from palakkadexcise  seized banned tobacco products from palakkad

'ഹാന്‍സിനും വ്യാജന്‍'; ഒറ്റപ്പാലത്ത് വ്യാജ പുകയില ഉത്പന്നങ്ങൾ നി‍ർമ്മിക്കുന്ന കേന്ദ്രം കണ്ടെത്തി

കേരളത്തില്‍ നിരോധിച്ച ഹാൻസിന് സമാനമായ  ഉത്പന്നങ്ങളാണ് ഇവിടെ നി‍ർമ്മിച്ചിരുന്നത്. 

പ്രതീകാത്മക ചിത്രം

crime Jul 4, 2021, 1:42 PM IST

four asians arrested in bahrain and seized  banned tobacco productsfour asians arrested in bahrain and seized  banned tobacco products

നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ വില്‍പ്പന നടത്തി; നാല് ഏഷ്യക്കാര്‍ പിടിയില്‍

നിരോധിത പുകയില ഉല്‍പ്പന്നങ്ങളുമായി നാല് ഏഷ്യക്കാര്‍ പിടിയില്‍.

pravasam Jun 25, 2021, 2:32 PM IST

youth arrested with banned tobacco products in kozhikodeyouth arrested with banned tobacco products in kozhikode

എട്ട് ലക്ഷം രൂപ വിലവരുന്ന 7500 ഹാന്‍സ് പായ്ക്കറ്റുകളുമായി യുവാവ് പിടിയിൽ, കൂട്ടുപ്രതി ഓടി രക്ഷപ്പെട്ടു

അതിഥി തൊഴിലാളികളെയും വിദ്യാര്‍ത്ഥികളെയും യുവാക്കളെയും ലക്ഷ്യം വച്ചാണ് ലക്ഷക്കണക്കിന് രൂപയുടെ പുകയില ഉത്പന്നങ്ങള്‍ കോഴിക്കോടെത്തിച്ചതെന്ന് പൊലീസ് പറയുന്നു.

Chuttuvattom Jun 24, 2021, 7:36 PM IST

large quantity of banned tobacco products seized  in Umm Al Quwainlarge quantity of banned tobacco products seized  in Umm Al Quwain

യുഎഇയില്‍ വെയര്‍ഹൗസില്‍ നിന്ന് പിടിച്ചെടുത്തത് നിരോധിത പുകയില ഉല്‍പ്പന്നങ്ങളുടെ വന്‍ ശേഖരം

യുഎഇയിലെ ഉമ്മുല്‍ഖുവൈനില്‍ നിരോധിത പുകയില ഉല്‍പ്പന്നങ്ങളുടെ വന്‍ ശേഖരം പിടിച്ചെടുത്തു.

pravasam Jun 19, 2021, 2:35 PM IST

25 Lakh worth banned tobacco products seized from thiruvananthapuram25 Lakh worth banned tobacco products seized from thiruvananthapuram

ഇരുപത്തിയഞ്ച് ലക്ഷം രൂപ വിപണി വിലവരുന്ന പുകയില ഉൽപന്നങ്ങള്‍ പിടിച്ചെടുത്തു; ഒരാള്‍ അറസ്റ്റില്‍

ബാലരാമപുരം എരുത്താവൂർ സ്വദേശി സുരേഷ് കുമാറാണ് പിടിയിലായത്. രഹസ്യ വിവരത്തെ തുടർന്ന് സുരേഷിന്റെ വീടിനോട് ചേ‍ർന്നുള്ള ഗോഡൗണിൽ നടത്തിയ പരിശോധനയിലാണ് നിരോധിത പുകയില ഉത്പന്നങ്ങൾ കണ്ടെടുത്തത്.

crime May 23, 2021, 1:09 AM IST

youth arrested with banned tobacco products in alappuzhayouth arrested with banned tobacco products in alappuzha

കാറിൽ ഒളിച്ചുകടത്തിയ 800 പാക്കറ്റ് ഹാൻസ് പിടികൂടി, ഒരാള് അറസ്റ്റില്‍

കാറിന്റെ ഡിക്കിയിൽ ചാക്കിൽ കെട്ടിയ നിലയിലാണ് ഹാൻസ് പാക്കറ്റുകൾ കണ്ടെടുത്തത്.

Chuttuvattom May 4, 2021, 6:44 PM IST

143 tonnes of tobacco products seized from illegal factory in Sharjah143 tonnes of tobacco products seized from illegal factory in Sharjah

യുഎഇയില്‍ അനധികൃത ഫാക്ടറിയില്‍ നിന്ന് പിടിച്ചെടുത്തത് 143 ടണ്‍ പുകയില ഉല്‍പ്പന്നങ്ങള്‍

ഷാര്‍ജയില്‍ ദൈദിലെ സായ് അല്‍ മുഹാബ് പ്രദേശത്തെ ഫാമിനുള്ളില്‍ പ്രവര്‍ത്തിച്ചിരുന്ന അനധികൃത ഫാക്ടറിയില്‍ നിന്ന് പുകയില ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുത്തു.

pravasam Mar 11, 2021, 12:08 PM IST

three  youths arrested with banned tobacco products in thirurthree  youths arrested with banned tobacco products in thirur

തിരൂരിൽ രണ്ടര കോടിയുടെ ഹാൻസുമായി മൂന്ന് കർണാടക സ്വദേശികൾ പിടിയിൽ

സംസ്ഥാന വ്യപകമായി സ്‌കൂൾ വിദ്യാർഥികൾക്കും ഇതര സംസ്ഥാന തൊഴിലാളികൾക്കും വിതരണം ചെയ്യുന്നതിനായി എത്തിച്ചതാണ് ലഹരിവസ്തുക്കളെന്ന് പൊലീസ് പറഞ്ഞു. 

Chuttuvattom Mar 10, 2021, 7:12 PM IST

tobacco products hidden in bread to covid patienttobacco products hidden in bread to covid patient

കൊവിഡ് ചികിത്സാ കേന്ദ്രത്തിലേക്ക് പുകയില ഉത്പന്നങ്ങള്‍ കടത്താന്‍ ബ്രെഡും; അമ്പരന്ന് ഉദ്യോഗസ്ഥര്‍

ചികിത്സയില്‍ കഴിയുന്നവര്‍ക്കായി ബന്ധുക്കളും സുഹൃത്തുക്കളും ബ്രെഡും പഴങ്ങളും എത്തിച്ച് നല്‍കാറുണ്ട്. ഇവ പരിശോധിച്ച ശേഷമാണ് ഉദ്യോഗസ്ഥര്‍ ആളുകള്‍ക്ക് നല്‍കുക. ഇത്തരത്തില്‍ നടത്തിയ പരിശോധയിലാണ് ബ്രെഡിലെ ചെറിയ മാറ്റം ശ്രദ്ധയില്‍പ്പെട്ടത്.

Chuttuvattom Nov 4, 2020, 9:46 AM IST