Bar Bribery
(Search results - 18)KeralaDec 11, 2020, 2:15 PM IST
ബാർ കോഴ അന്വേഷണാനുമതി; സർക്കാരിനോട് കൂടുതൽ രേഖകൾ ആവശ്യപ്പെട്ട് ഗവർണർ
കെ ബാബു, ശിവകുമാർ എന്നിവർക്കെതിരെയാണ് സർക്കാർ അന്വേഷണ അനുമതി ആവശ്യപ്പെട്ടിരിക്കുന്നത്. വിജിലൻസ് ഐ ജി എച്ച് വെങ്കിടേഷ് രാജ്ഭവനിലെത്തി അന്വേഷണ കാര്യങ്ങൾ വിശദീകരിച്ചിരുന്നു.
KeralaNov 27, 2020, 5:22 PM IST
ബാര്‍കോഴ; മുഖ്യമന്ത്രിക്ക് എതിരെ അന്വേഷണം ആവശ്യപ്പെട്ട് ടി ജി മോഹന്‍ദാസ്, ആഭ്യന്തര സെക്രട്ടറിക്ക് പരാതി നല്കി
ബാര്‍കോഴക്കേസ് അട്ടിമറിച്ചത് പിണറായി വിജയനാണെന്നും കെഎം മാണി പിണറായി വിജയനെ നേരിട്ട് കണ്ടതിന് ശേഷമാണ് അട്ടിമറി നടന്നതെന്നുമായിരുന്നു ബിജു രമേശിന്റെ വെളിപ്പെടുത്തല്‍.
News hourNov 26, 2020, 10:36 PM IST
ബാർകോഴ ആവിയാകുമോ ? | News Hour 26 Nov 2020
ബാർകോഴ ആവിയാകുമോ ? | News Hour 26 Nov 2020
KeralaNov 26, 2020, 8:22 AM IST
ബാർകോഴ: 3 എംഎൽഎമാർക്കെതിരെ അന്വേഷണ അനുമതി തേടി സ്പീക്കർക്ക് കത്ത്
ബാർ ലൈസൻസ് ഫീസ് കുറയ്ക്കാൻ രമേശ് ചെന്നിത്തല, കെ ബാബു, വി എസ് ശിവകുമാർ എന്നിവർ കോഴ വാങ്ങിയെന്നാണ് ബാറുടമ ബിജുരമേശിന്റെ വെളിപ്പെടുത്തൽ. മുഖ്യമന്ത്രി അന്വേഷണത്തിന് അനുമതി നൽകുകയും ചെയ്തിരുന്നു.
KeralaNov 24, 2020, 7:48 AM IST
ബാര്‍കോഴ; തനിക്കെതിരെ വിജിലന്‍സ് അന്വേഷണം നടന്നെന്ന ചെന്നിത്തലയുടെ വാദം തെറ്റ്,രഹസ്യമൊഴിയുടെ പകര്‍പ്പ് പുറത്ത്
കഴിഞ്ഞ മാസം ബിജുരമേശ് കോഴ ആരോപണം ആവർത്തിച്ചപ്പോൾ അന്വേഷണത്തിന് അനുമതി നൽകരുതെന്ന് കാണിച്ച് ചെന്നിത്തല ഗവർണ്ണർക്ക് കത്തും നൽകിയിരുന്നു.
KeralaNov 24, 2020, 6:51 AM IST
ബാര്‍ കോഴ; സര്‍ക്കാര്‍ കൂടുതല്‍ നടപടികളിലേക്ക്, ചെന്നിത്തലയ്ക്കും ബാബുവിനും എതിരെ റിപ്പോര്‍ട്ട്
അതേസമയം നേരത്തെ അന്വേഷണം നടത്തിയ കേസാണെന്നും വീണ്ടും അന്വേഷണം ആവശ്യമില്ലെന്നും കാണിച്ച് പ്രതിപക്ഷ നേതാവ് ഗവർണർക്ക് കത്ത് നൽകിയിട്ടുണ്ട്.
KeralaNov 22, 2020, 10:21 AM IST
ബാർ കോഴ: ചെന്നിത്തലക്ക് എതിരായ കേസിൽ ഗവർണർ നിയമ പരിശോധന നടത്തും
ബാറുടമകൾ പിരിച്ച പണം കെപിസിസി പ്രസിഡൻറായിരുന്ന രമേശ് ചെന്നിത്തലയ്ക്കും മുൻ എക്സൈസ് മന്ത്രി കെ ബാബു, മുൻ ആരോഗ്യമന്ത്രി വി എസ് ശിവകുമാർ എന്നിവർക്കും കൈമാറിയെന്നായിരുന്നു ബിജു രമേശിന്റെ വെളിപ്പെടുത്തൽ
KeralaNov 21, 2020, 5:25 PM IST
'ബാര്‍കോഴ കേസിന് നിയമപരമായ നിലനില്‍പ്പില്ല'; കുത്തിപ്പൊക്കുന്നതെന്ന് ഉമ്മന്‍ ചാണ്ടി
ബാര്‍ കോഴക്കേസ് നിലവില്‍ ഹൈക്കോടതിയുടെയും തിരുവനന്തപുരം വിജിലന്‍സ് കോടതിയുടെയും പരിഗണനയിലാണ്. പുതിയ അന്വേഷണം നടത്തണമെങ്കില്‍ പുതിയ വെളിപ്പെടുത്തലോ, തെളിവുകളോ ഉണ്ടെങ്കില്‍ കോടതിയുടെ അനുമതിയോടെ ആകാം.
munshiOct 22, 2020, 8:46 PM IST
ബാര്‍ കോഴക്കേസില്‍ ഇനിയെന്തെങ്കിലും നടക്കുമോ? കാണാം മുന്‍ഷി
ബാര്‍ കോഴക്കേസില്‍ ഇനിയെന്തെങ്കിലും നടക്കുമോ? കാണാം മുന്‍ഷി
KeralaOct 20, 2020, 6:26 PM IST
ബിജു രമേശിന്റെ വെളിപ്പെടുത്തല്‍: അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി
രമേശ് ചെന്നിത്തല, കെ. ബാബു, വി.എസ്. ശിവകുമാര്‍ എന്നിവര്‍ക്കെതിരെ അന്വേഷണം വേണമെന്ന് പരാതിയില്‍ പറയുന്നു.
KeralaOct 19, 2020, 9:49 AM IST
ബാർ കോഴ: ജോസ് കെ മാണി പത്ത് കോടി രൂപ വാഗ്ദാനം ചെയ്തു, കോൺഗ്രസിന് 20 കോടി പിരിച്ചുനൽകിയെന്നും ബിജു രമേശ്
ബാർ കോഴ ആരോപണത്തിൽ ഏത് കേന്ദ്ര ഏജൻസിയെ വെച്ചും അന്വേഷണം നടത്തട്ടെ. രാഷ്ട്രീയ ഗൂഢാലോചനയുണ്ടായെന്ന റിപ്പോർട്ട് സത്യമാണെന്ന് ജോസ് കെ മാണി പറഞ്ഞാൽ പത്ത് കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് മാനനഷ്ട കേസ് കൊടുക്കും
KERALAOct 6, 2018, 1:14 PM IST
ബാര്‍കോഴ; മാണിക്കെതിരെ തുടരന്വേഷണത്തിന് ബിജു രമേശ് അപക്ഷ നല്കി
തിരുവനന്തപുരം:ബാർകോഴ കേസിലെ വിജിലൻസ് കോടതി ഉത്തരവ് പ്രകാരം കെ.എം.മാണിക്കെതിരെ തുടരന്വേഷണത്തിന് അനുമതി തേടി ബിജു രമേശ് ഗവർണർക്കും ആഭ്യന്തര സെക്രട്ടറിക്കും അപേക്ഷ നൽകി. പൂട്ടിയ ബാറുകള്‍ തുറക്കുന്നതിന് ധനമന്ത്രിയായിരുന്ന കെ.എം മാണി ഒരു കോടി രൂപ കൈക്കൂലി വാങ്ങിയെന്നതിന് തെളിവില്ലെന്ന വിജിലന്‍സ് റിപ്പോര്‍ട്ട് തിരുവനന്തപുരം വിജിലന്‍സ് കോടതി തള്ളിയിരുന്നു. പുനരന്വേഷണത്തിന് വിജിലന്‍സ് സര്‍ക്കാരില്‍ നിന്നും അനുമതി വാങ്ങണമെന്നും വിജിലന്‍സ് കോടതി ഉത്തരവിട്ടിരുന്നു.
Jan 17, 2018, 6:58 PM IST
Jan 17, 2018, 6:15 PM IST
Oct 7, 2016, 6:06 PM IST