Asianet News MalayalamAsianet News Malayalam
20 results for "

Bar Council

"
Rohini Court shootout all delhi jails put on high alertRohini Court shootout all delhi jails put on high alert

രോഹിണി കോടതിയിലെ വെടിവെപ്പ്; ദില്ലിയിലെ എല്ലാ ജയിലുകൾക്ക് ജാഗ്രത നിർദേശം

കോടതികളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയിലും ദില്ലി ഹൈക്കോടതിയിലും ഹർജികൾ. രോഹിണി കോടതിയിലെ വെടിവെപ്പിന്റെ പശ്ചാത്തലത്തിലാണ് ഹർജി.

India Sep 25, 2021, 9:36 AM IST

Rohini court shootout CCTV footage Delhi police Bar councilRohini court shootout CCTV footage Delhi police Bar council

രോഹിണി കോടതി വെടിവെപ്പ്: വീഴ്ച വരുത്തിയവർക്കെതിരെ ബാർ കൗൺസിൽ; സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിക്കും

ഇന്നലെയാണ് ഗുണ്ടാ സംഘത്തലവൻ ജിതേന്ദർ ഗോഗിയെ കോടതി മുറിയിൽ ഒരു സംഘം കൊലപ്പെടുത്തിയത്. എതിർ സംഘത്തിൽപ്പെട്ടവർ അഭിഭാഷകരുടെ വേഷത്തിലെത്തി ആക്രമിക്കുകയായിരുന്നു

India Sep 25, 2021, 6:48 AM IST

Walayar case controversial lawyer Bar council's disciplinary committeeWalayar case controversial lawyer Bar council's disciplinary committee

വാളയാർ കേസ് പ്രതിക്കായി ഹാജരായ അഡ്വ. രാജേഷിനെ ബാർ കൗൺസിൽ ഭാരവാഹിയായി നിയമിച്ചു

സിപിഎം അനുകൂല ഓള്‍ ഇന്ത്യാ ലോയേഴ്സ് യൂണിയന്‍റെ നോമിനിയാണ് രാജേഷിനെ നിയമിച്ചത് എന്നാണ് ബാര്‍ കൗണ്‍സില്‍ നേതൃത്വം വിശദീകരിക്കുന്നത്. വാളയാര്‍ കേസിലെ വിവാദങ്ങളെ കുറിച്ച് അന്ന് അറിഞ്ഞിരുന്നില്ലെന്നും വിശദീകരണം.

Kerala Oct 27, 2020, 11:27 AM IST

lawyers face income issue at lockdownlawyers face income issue at lockdown
Video Icon

സേവന മേഖലയില്‍ പ്രതിസന്ധി;രാജ്യത്തെ 80 ശതമാനം അഭിഭാഷകര്‍ക്കും കഴിഞ്ഞ ഏഴുമാസമായി വരുമാനമില്ല


സ്ഥിര ശമ്പളമില്ലാത്ത സേവന മേഖലയിലെ എല്ലാ ജീവനക്കാര്‍ക്കും ലോക്ക് ഡൗണ്‍ തിരിച്ചടിയായി. പതിനെട്ട് ലക്ഷത്തിലധികം അഭിഭാഷകരാണ് രാജ്യത്ത് പ്രവര്‍ത്തിക്കുന്നത്
 

India Oct 11, 2020, 8:21 PM IST

Kerala Bar Council action against Sariths lawyer Kesari Krishnan NairKerala Bar Council action against Sariths lawyer Kesari Krishnan Nair

സരിത്തിന്‍റെ അഭിഭാഷകൻ കേസരി കൃഷ്ണൻ നായർക്കെതിരെ കേരള ബാർ കൗൺസിൽ നടപടി

സ്വർണ്ണക്കളക്കടത്ത് കേസിലെ ഒന്നാം പ്രതി സരിത്തിന്‍റെ അഭിഭാഷകൻ കേസരി കൃഷ്ണൻ നായർക്കെതിരെ കേരള ബാർ കൗൺസിൽ നടപടി. 

Kerala Jul 17, 2020, 7:57 PM IST

first time in bar council 785 advocates enrolled through online todayfirst time in bar council 785 advocates enrolled through online today

കൊവിഡ് 19 വെല്ലുവിളിയായി; ഓൺലൈനായി എൻ‍റോൾ ചെയ്ത് 785 അഭിഭാഷകര്‍

ഹൈക്കോടതിയിൽ നിയമവിദഗ്ധരുടെയും, കുടുംബാംഗങ്ങളുടെയും മുന്നിൽ വെച്ച് പ്രൗഡമായ നടന്നിരുന്ന ചടങ്ങാണ് ഇക്കുറി ഓൺലൈനായത്. കൊവിഡ് 19 ന്‍റെ പശ്ചാത്തലത്തിലാണ് നടപടി.

Career Jun 27, 2020, 10:25 PM IST

virtual enrolment of lawyers held in june 27virtual enrolment of lawyers held in june 27

അഭിഭാഷകരുടെ വിർച്വല്‍ എൻ‍റോൾമെന്റ് ഈ മാസം 27 ന്; ചരിത്ര തീരുമാനവുമായി കേരള ബാർ കൗൺസിൽ

ഈ വിഷയം ചൂണ്ടിക്കാണിച്ച് തൃശൂർ കൂർക്കഞ്ചേരി സ്വദേശിയും നിയമബിരുദധാരിയുമായ ഹരികൃഷ്ണൻ കെ. ഹൈക്കോടതിയിൽ റിട്ട് ഹർജി സമർപ്പിച്ചിരുന്നു.

Career Jun 14, 2020, 2:36 PM IST

virtual enrollment in kerala bar councilvirtual enrollment in kerala bar council

വിർച്വൽ എൻ‍റോൾമെന്റ് നടത്താനൊരുങ്ങി കേരള ബാർ‌ കൗൺസിൽ; ലോകത്തിലാദ്യമെന്ന് അഭിഭാഷകൻ

ചരിത്രത്തിലാദ്യമായിട്ടാണ് ഇത്തരം വിർച്വൽ എൻ‍റോൾമെന്റ് നടക്കുന്നതെന്നും ലോകത്ത് മറ്റൊരിടത്തും ഇങ്ങനെയൊരു എൻ‍റോൾമെന്റ് നടന്നിട്ടില്ലെന്നും ഹരികൃഷ്ണൻ വ്യക്തമാക്കുന്നു. 

Career Jun 8, 2020, 11:17 AM IST

vanchiyoor court issue has been solved says bar councilvanchiyoor court issue has been solved says bar council
Video Icon

വഞ്ചിയൂര്‍ കോടതിയിലെ തര്‍ക്കങ്ങള്‍ തീര്‍ന്നതായി ബാര്‍ കൗണ്‍സില്‍

മജിസ്‌ട്രേറ്റ് ദീപ മോഹന്റെ കോടതി അഭിഭാഷകര്‍ ബഹിഷ്‌കരിക്കില്ലെന്ന് ബാര്‍ കൗണ്‍സില്‍ ചെയര്‍മാന്‍ ഇ ഷാനവാസ് ഖാന്‍


 

Kerala Dec 3, 2019, 5:55 PM IST

bar council members to meet high court chief justice on vanchiyur court issuebar council members to meet high court chief justice on vanchiyur court issue

വഞ്ചിയൂർ കോടതി സംഘർഷം; ബാർ കൗൺസിൽ ഭാരവാഹികൾ ഇന്ന് ഹൈക്കോടതി ചീഫ് ജസ്റ്റിസിനെ കാണും

മജിസ്ട്രേറ്റ് നിലപാട് തിരുത്താൻ ഇടപെടണമെന്നാണ് ബാർ കൗൺസിലിന്‍റെ ആവശ്യം. അഭിഭാഷകർക്കെതിരെ രജിസ്റ്റർ ചെയ്ത കേസ് പിൻവലിക്കണമെന്നും ബാർ കൗൺസിൽ അംഗങ്ങൾ ഹൈക്കോടതി ചീഫ് ജസ്റ്റിനോട് ആവശ്യപ്പെടും.

Kerala Dec 2, 2019, 6:19 AM IST

Bar Council of Kerala against vanjiyoor  magistrateBar Council of Kerala against vanjiyoor  magistrate

വഞ്ചിയൂര്‍: മജിസ്ട്രേറ്റിന്‍റെ എൻറോൾമെന്റ് റദ്ദാക്കിയില്ല; കേരള ബാർ കൗൺസിൽ വിശദീകരണം തേടി

മജിസ്ട്രേറ്റ് ആയതിന് ശേഷവും അഭിഭാഷകയെന്നുള്ള എൻറോൾമെന്റ് റദ്ദാക്കാത്തതിന്റെ കാരണം വിശദീകരിക്കണം എന്നാവശ്യപ്പെട്ടാണ് ബാർ കൗൺസിൽ നോട്ടീസ് അയച്ചത്.

Kerala Nov 30, 2019, 9:49 PM IST

Hyderabad murder: Burn alive them; says victims MotherHyderabad murder: Burn alive them; says victims Mother

"അവരെ ജീവനോടെ കത്തിക്കൂ..."; കൊല്ലപ്പെട്ട വെറ്ററിനറി ഡോക്ടറുടെ അമ്മ

പൊലീസ് നടപടിക്കെതിരെയും യുവതിയുടെ മാതാവ് രംഗത്തെത്തി. മകളെ കാണാനില്ലെന്ന് കാണിച്ച് നല്‍കിയ പരാതി പൊലീസ് ഗൗരവത്തിലെടുത്തില്ല. 

India Nov 30, 2019, 3:42 PM IST

Bar Council of Kerala says magistrate behaved immatureBar Council of Kerala says magistrate behaved immature

'ദീപ മോഹന്‍റേത് അപക്വമായ പെരുമാറ്റം'; വനിതാ മജിസ്ട്രേറ്റിനെതിരെ ബാര്‍ കൗണ്‍സില്‍

 മജിസ്ട്രേറ്റിനെ തിരുത്താന്‍ ജുഡീഷ്യറി തയ്യാറാകണം. മജിസ്ട്രേറ്റ് നൽകിയ കേസ് അടിയന്തരമായി പിൻവലിക്കണമെന്നാണ് കേരള ബാര്‍ കൗണ്‍സിലിന്‍റെ ആവശ്യം. 

Kerala Nov 30, 2019, 2:47 PM IST

police move is politically motivated: Bar Council of Indiapolice move is politically motivated: Bar Council of India

പൊലീസ് നീക്കം രാഷ്ട്രീയ പ്രേരിതം; രൂക്ഷ വിമർശനവുമായി ബാർ കൗൺസിൽ ഓഫ് ഇന്ത്യ

ദില്ലിയില്‍ പൊലീസ് അഭിഭാഷക തര്‍ക്കത്തില്‍ ദില്ലി പൊലീസിനെതിരെ രൂക്ഷ വിമർശനവുമായി ബാർ കൗൺസിൽ ഓഫ് ഇന്ത്യ രംഗത്തെത്തി

India Nov 6, 2019, 3:09 PM IST

kerala bar council against lawyer b a aloorkerala bar council against lawyer b a aloor

അഡ്വക്കേറ്റ് ആളൂരിനെതിരെ ബാർ കൗൺസിൽ; സന്നദ് റദ്ദാക്കാൻ ആവശ്യപ്പെടും

ജയിലിൽ പോയി കേസ് പിടിക്കുന്നത് അടക്കം ആളൂരിനെതിരെ നിരവധി പരാതികൾ ലഭിച്ചിട്ടുണ്ടെന്നാണ് ബാര്‍ കൗണ്‍സില്‍ പറയുന്നത്. കൂടത്തായി കേസിൽ അടക്കം ആളൂർ കൗണ്‍സില്‍  ചട്ടങ്ങൾ ലംഘിച്ചു.

Kerala Nov 6, 2019, 10:49 AM IST