Asianet News MalayalamAsianet News Malayalam
20 results for "

Barber Shop

"
two restaurants and one barber shop closed in Ajmantwo restaurants and one barber shop closed in Ajman

കൊവിഡ് സുരക്ഷാ നടപടികള്‍ പാലിച്ചില്ല; രണ്ട് റെസ്റ്റോറന്റുകളും ബാര്‍ബര്‍ ഷോപ്പും പൂട്ടിച്ചു

കൊവിഡ് സുരക്ഷാ നടപടികള്‍ പാലിക്കാതിരുന്ന രണ്ട് റെസ്റ്റോറന്റുകളും ഒരു ബാര്‍ബര്‍ ഷോപ്പും അജ്മാനില്‍ അടച്ചുപൂട്ടി.

pravasam Apr 23, 2021, 2:18 PM IST

fertilizers from barber shop waste and hair in kochifertilizers from barber shop waste and hair in kochi
Video Icon

മുടിയില്‍ നിന്നും വളം! മാലിന്യ സംസ്‌കരണത്തിന് പുതുവഴി കണ്ടെത്തി ബാര്‍ബര്‍-ബ്യൂട്ടീഷ്യന്‍ അസോസിയേഷന്‍

എറണാകുളത്തെ ബാര്‍ബര്‍ഷോപ്പുകളിലെ മാലിന്യത്തില്‍ നിന്ന് വളം നിര്‍മിക്കുന്നു. ബാര്‍ബര്‍, ബ്യൂട്ടീഷ്യന്‍സ് അസോസിയേഷനും ഗ്രീന്‍ ഫുഡ് പ്രിന്റ് ഗ്രൂപ്പും ചേര്‍ന്നാണ് ജില്ലയിലെ ബാര്‍ബര്‍ ഷോപ്പുകളിലെ മാലിന്യങ്ങള്‍ ശേഖരിക്കുന്നത്.

Kerala Apr 16, 2021, 1:18 PM IST

new barber shop opens in vattavada after caste atrocity controversynew barber shop opens in vattavada after caste atrocity controversy

വിവേചനത്തിന് 'കട്ട്' പറയാന്‍ വട്ടവട; എല്ലാവര്‍ക്കും മുടിമുറിക്കാന്‍ പൊതു ബാര്‍ബര്‍ ഷോപ്പ് എത്തി

വട്ടവടയില്‍ താഴ്ന്ന ജാതിയിലുള്ളവർക്ക് മുടിയും താടിയും വെട്ടാൻ ബാർബർ ഷോപ്പിൽ വിലക്കെന്ന് പരാതിയുയർന്നിരുന്നു

Chuttuvattom Sep 13, 2020, 5:51 PM IST

Sunny M Kapikad response on casteism in vattavada barber shopsSunny M Kapikad response on casteism in vattavada barber shops
Video Icon

ജാതിയെക്കുറിച്ച് ആലോചിക്കുന്നത് ഒരാള്‍ കൊല്ലപ്പെടുമ്പോഴോ കടയില്‍ കയറ്റാതെ വരുമ്പോഴോ മാത്രമെന്ന് സണ്ണി

വട്ടവടയിലെ ബാര്‍ബര്‍ഷോപ്പിലെ ജാതിവിവേചനം ബോധവത്കരണത്തിലൂടെ മാറുന്ന പ്രശ്‌നമല്ലെന്ന് സാമൂഹ്യനിരീക്ഷകന്‍ സണ്ണി എം കപിക്കാട്. ബോധമില്ലാത്ത ആരെങ്കിലും ചെയ്യുന്നതാണ് ജാതിവിവേചനമെന്ന് കരുതുന്നത് ശരിയല്ലെന്നും ഉന്നതവിദ്യാഭ്യാസമുള്ളവരോ വലിയ സ്ഥാനങ്ങളില്‍ ഇരിക്കുന്നവരോ പോലും ഇതില്‍ നിന്ന് വ്യത്യസ്തരല്ലെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.
 

Kerala Sep 9, 2020, 3:40 PM IST

Vattavada panchayath president explanation on casteism in barber shopsVattavada panchayath president explanation on casteism in barber shops
Video Icon

ജാതിവിവേചനത്തിന് കാരണം തമിഴ്‌സംസ്‌കാരവും വിദ്യാഭ്യാസക്കുറവുമെന്ന് വട്ടവട പഞ്ചായത്ത് പ്രസിഡന്റ്

കലാപമില്ലാത്ത രീതിയില്‍ എല്ലാ വിഭാഗങ്ങളെയും ഒന്നിച്ചുകൊണ്ടുപോകാനുള്ള പ്രവര്‍ത്തനങ്ങള്‍ പഞ്ചായത്തില്‍ നടക്കുന്നുണ്ടെന്ന് പഞ്ചായത്ത് പ്രസിഡന്റ് രാമരാജ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 1990കള്‍ വരെ ചായക്കടയില്‍ ഇരട്ടഗ്ലാസ്, ചിരട്ടയില്‍ ചായ എന്നീ രീതികള്‍ ഉണ്ടായിരുന്നെന്നും പിന്നീടത് അവസാനിപ്പിക്കുകയായിരുന്നെന്നും രാമരാജ് ഏഷ്യാനെറ്റ് ന്യൂസ് ഇന്നത്തെ വര്‍ത്തമാനം പ്രത്യേക ചര്‍ച്ചയില്‍ പറഞ്ഞു.
 

Kerala Sep 9, 2020, 3:09 PM IST

Barber shops that did not allow lower castes to cut their hair were closedBarber shops that did not allow lower castes to cut their hair were closed
Video Icon

താഴ്ന്ന ജാതിക്കാർക്ക് മുടി വെട്ടാൻ അനുവാദമില്ലാത്ത ബാർബർ ഷോപ്പുകൾ പൂട്ടിച്ചു

ഇടുക്കിയിലെ വട്ടവടയിൽ താഴ്ന്ന ജാതിക്കാർക്ക്  മുടി വെട്ടാനും താടി വടിക്കാനുമുള്ള അനുവാദം നിഷേധിച്ച രണ്ട് ബാർബർ ഷോപ്പുകൾ പൂട്ടിച്ചു.  കാലങ്ങളായി ഇത്തരം ഒരു അനാചാരം ഇവിടെ നിലനിന്നിരുന്നെകിലും ഇപ്പോഴാണ് ഇതിനെതിരെ പ്രതിഷേധങ്ങൾ ഉണ്ടാകുന്നത്. 
 

Kerala Sep 9, 2020, 9:51 AM IST

alarming caste atrocity in vattavada some castes were barred from haircuts in barber shops action takenalarming caste atrocity in vattavada some castes were barred from haircuts in barber shops action taken

വട്ടവടയിൽ ഞെട്ടിക്കുന്ന ജാതിവിവേചനം; താഴ്ന്ന ജാതിയിലുള്ളവർക്ക് മുടിയും താടിയും വെട്ടാൻ വിലക്ക്

പഞ്ചായത്തും പട്ടികജാതി ക്ഷേമ സമിതിയും ഇടപെട്ട് ബാർബർ ഷോപ്പ് പൂട്ടിച്ചു. പൊതു മുടിവെട്ട് കേന്ദ്രം തുടങ്ങാനും തീരുമാനം

Chuttuvattom Sep 9, 2020, 9:47 AM IST

Senior citizen and kids below 12 not to be allowed in restaurants and barber shopsSenior citizen and kids below 12 not to be allowed in restaurants and barber shops

കുട്ടികള്‍ക്കും പ്രായമായവര്‍ക്കും ഒമാനില്‍ റസ്റ്റോറന്റുകളിലും ബാര്‍ബര്‍ ഷോപ്പുകളിലും വിലക്ക്

കൊവിഡ് വ്യാപനം പ്രതിരോധിക്കുന്നതിന്റെ ഭാഗമായി ഒമാനില്‍ റസ്റ്റോറന്റുകളിലും ബാര്‍ബര്‍ ഷോപ്പുകളിലും കുട്ടികള്‍ക്കും പ്രായമാര്‍ക്കും വിലക്കേര്‍പ്പെടുത്തി. 12 വയസില്‍ താഴെയുള്ള കുട്ടികള്‍ക്കും 60 വയസിന് മുകളിലുള്ളവര്‍ക്കുമാണ് മസ്‍കത്ത് മുനിസിപ്പാലിറ്റി വിലക്കേര്‍പ്പെടുത്തിയിയിരിക്കുന്നത്.

pravasam Aug 26, 2020, 6:22 PM IST

expatriates is in crisis after barber shops closedexpatriates is in crisis after barber shops closed

ബാര്‍ബര്‍ ഷോപ്പുകള്‍ അടച്ചിട്ട് മാസങ്ങള്‍; തൊഴില്‍ നഷ്ടപ്പെട്ട് മലയാളികളുള്‍പ്പെടെയുള്ള പ്രവാസികള്‍

കൊവിഡ് 19 പശ്ചാത്തലത്തില്‍ ഒമാനിലെ ബാർബർ ഷോപ്പുകളുടെയും ബ്യൂട്ടി പാര്‍ലറുകളുടെയും പ്രവർത്തനം നിലച്ചിട്ട് മൂന്നര മാസം പിന്നിടുന്നു. ഈ  മേഖലയിൽ തൊഴിലെടുക്കുന്ന നൂറുകണക്കിന് പ്രവാസി മലയാളികൾ കനത്ത സാമ്പത്തിക പ്രതിസന്ധിയിലാണുള്ളത്.

pravasam Jul 3, 2020, 10:45 PM IST

Sachin Tendulkar helps those Struggling Hairdressers in lockdownSachin Tendulkar helps those Struggling Hairdressers in lockdown

ലോക്ക്ഡൗണ്‍ പ്രത്യാഘാതത്തില്‍ ബാര്‍ബര്‍മാര്‍; കൈപിടിച്ചുയര്‍ത്താന്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍

പദ്ധതിയുടെ ഭാഗമായി ഒരു ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് സുരക്ഷയാണ് ബാര്‍ബര്‍മാര്‍ക്ക് ജില്ലെറ്റ് നല്‍കുന്നത്. 

Lifestyle Jun 24, 2020, 3:42 PM IST

balaramapuram barber shop use paper dressbalaramapuram barber shop use paper dress

ഈ ബാര്‍ബര്‍ ഷോപ്പിലേക്ക് ടൗവ്വലുമായി പോകേണ്ട, മുടിവെട്ടാന്‍ 'കടലാസ് കുപ്പായം'

ശരീരാവരണമായി ടവ്വലിന് പകരം ന്യൂസ് പേപ്പർ കുപ്പായമണിയിക്കും .വായിച്ചു കഴിഞ്ഞ പഴയ ന്യൂസ് പേപ്പറുകളുപയോഗിച്ചാണ് കുപ്പായങ്ങൾ നിർമിച്ചിരിക്കുന്നത്. 

Chuttuvattom May 23, 2020, 4:41 PM IST

barber shops in kerala opened amid lockdown lockdown looseningbarber shops in kerala opened amid lockdown lockdown loosening

ബാര്‍ബര്‍ ഷോപ്പുകള്‍ 'ഓണ്‍' ആകുമ്പോള്‍ തയ്യാറെടുപ്പുകള്‍ ഇങ്ങനെ; വീഡിയോ...

കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് രാജ്യം ലോക്ഡൗണിലേക്ക് നീങ്ങിയപ്പോള്‍ ഏറ്റവുമധികം പേരും അവശ്യസേവനങ്ങളിലുള്‍പ്പെടുത്തണമെന്നാവശ്യപ്പെട്ടത് ബാര്‍ബര്‍ ഷോപ്പുകളെയായിരുന്നു. എന്നാല്‍ ഒട്ടും സുരക്ഷിതമല്ലെന്ന് ആരോഗ്യപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടിയതിനെ തുടര്‍ന്ന് സര്‍ക്കാര്‍ ബാര്‍ബര്‍ ഷോപ്പുകള്‍ക്ക് പ്രവര്‍ത്തനാനുമതി നല്‍കാതിരിക്കുകയായിരുന്നു. 

Health May 19, 2020, 6:12 PM IST

barber shops and beauty parlors opens in kerala with restrictionsbarber shops and beauty parlors opens in kerala with restrictions
Video Icon

മുടിവെട്ടാന്‍ ബാര്‍ബര്‍ ഷോപ്പില്‍ ടവലുമായി പോകണം, ഷേവിങ്ങിനും അനുമതി

എസി ഉപയോഗിക്കാതെ ബാര്‍ബര്‍ ഷാപ്പുകളും ബ്യൂട്ടിപാര്‍ലറുകളും തുറക്കാന്‍ അനുമതി നല്‍കി സംസ്ഥാന സര്‍ക്കാര്‍. ഹെയര്‍ കട്ടിങ്, ഹെയര്‍ ഡ്രസിങ്, ഷേവിങ് ജോലികള്‍ ചെയ്യാം. ഒരേ ടവല്‍ പലര്‍ക്കായി ഉപയോഗിക്കാന്‍ പാടില്ല.
 

Kerala May 18, 2020, 5:43 PM IST

Pinarayi Vijayan says, restrictions continue in keralaPinarayi Vijayan says, restrictions continue in kerala

സംസ്ഥാനത്ത് നിയന്ത്രണങ്ങൾ കർശനമായി തുടരുമെന്ന് മുഖ്യമന്ത്രി; പൊതു​ഗതാ​ഗതം തൽക്കാലമില്ല,ബാർബർ ഷോപ്പ് തുറക്കില്ല

കൊവിഡിനെതിരെ ജാ​ഗ്രത തുടർന്നേ മതിയാകുവെന്ന് മുഖ്യമന്ത്രി. സംസ്ഥാനത്ത് വാഹനപരിശോധന കൂടുതൽ കർശനമാക്കുമെന്നും ബാർബർ ഷോപ്പുകൾ തുറക്കില്ലെന്നും പിണറായി വിജയൻ.

Kerala Apr 20, 2020, 8:07 PM IST

covid 19 Permission to open barber shops after April 20covid 19 Permission to open barber shops after April 20

ലോക്ക് ഡൗൺ ഇളവ്: ആഴ്ചയിൽ രണ്ട് ദിവസം ബാര്‍ബര്‍ ഷോപ്പ് തുറക്കാം, പൊതുഗതാഗതം തൽക്കാലം ഇല്ല

ഏപ്രില്‍ 20ന് ശേഷം ബാര്‍ബര്‍ ഷോപ്പുകളുടെ പ്രവര്‍ത്തനത്തിന് ഇളവുകള്‍ നല്‍കും. ശനി, ഞായര്‍ ദിവസങ്ങളിലാണ് ബാര്‍ബര്‍ ഷോപ്പുകള്‍ക്ക് തുറക്കാന്‍ അനുമതി ഉണ്ടായിരിക്കുക. 

Kerala Apr 16, 2020, 3:24 PM IST