Asianet News MalayalamAsianet News Malayalam
15 results for "

Barbers

"
Barbers banned by DCC President CP MathewBarbers banned by DCC President CP Mathew

ഇടുക്കി ഡിസിസി പ്രസിഡന്റ് സിപി മാത്യുവിന് ബാര്‍ബര്‍മാരുടെ വിലക്ക്

ഡിസിസി പ്രസിഡന്റ് സിപി മാത്യുവിന് ബാര്‍ബര്‍മാരുടെ വിലക്ക്. ബാര്‍ബര്‍മാരെ അവഹേളിച്ച സിപി മാത്യു മാപ്പ് പറയുന്നത് വരെ അദ്ദേഹത്തിന്റെ മുടി വെട്ടില്ലെന്നാണ് ബാര്‍ബേഴ്സ് അസോസിയേഷൻ ഇടുക്കി ജില്ലാ കമ്മിറ്റിയുടെ തീരുമാനം.

Chuttuvattom Nov 10, 2021, 5:33 PM IST

no shaving or trimming beards Taliban order to barbersno shaving or trimming beards Taliban order to barbers

താടിരോമങ്ങൾ മുറിച്ച് കൊടുക്കരുത്, ഷേവ് ചെയ്‍ത് നൽകരുത്, ബാർബർമാർക്ക് താലിബാൻ നിർദ്ദേശം, ലംഘിച്ചാൽ കടുത്ത ശിക്ഷ

കാബൂളിലെ ഒരു ബാര്‍ബര്‍ പറഞ്ഞത് താലിബാനികള്‍ വന്ന് തങ്ങളോട് താടിരോമങ്ങള്‍ ട്രിം ചെയ്‍ത് നൽകരുത് എന്ന് പറയുകയായിരുന്നു. അങ്ങനെ ചെയ്യുന്നുണ്ടോ എന്ന് പരിശോധിക്കാനും അവരെ പിടികൂടാനും രഹസ്യാന്വേഷണ സംഘത്തെ അയക്കുമെന്നും പറഞ്ഞു എന്നാണ്. 

Web Specials Sep 27, 2021, 10:43 AM IST

Barbers sing for anxious little boy during his haircutBarbers sing for anxious little boy during his haircut

തലമുടി വെട്ടുമ്പോള്‍ പേടിച്ച് കരയുന്ന കുട്ടി; പാട്ടുപാടി ആശ്വസിപ്പിച്ച് ബാർബർമാര്‍; വീഡിയോ

സലൂണില്‍ തലമുടി വെട്ടാന്‍ ഇരിക്കുന്ന കുരുന്നാണ് പേടിച്ച് കരയാന്‍ തുടങ്ങിയത്. ഉടന്‍ തന്നെ ചുറ്റുമുണ്ടായിരുന്ന ബാർബർമാര്‍ കുട്ടിയെ ആശ്വസിപ്പിക്കാനായി പാട്ടുപാടാന്‍ തുടങ്ങി. 
 

Lifestyle Sep 12, 2021, 1:33 PM IST

saudi arabia makes covid vaccine mandatory for restaurant salon and barbershop workerssaudi arabia makes covid vaccine mandatory for restaurant salon and barbershop workers

സൗദി അറേബ്യയിൽ പൊതു ഇടങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് വാക്സിനേഷൻ നിർബന്ധം

സൗദി അറേബ്യയില്‍ പൊതു ഇടങ്ങളിൽ തൊഴിലെടുക്കുന്ന എല്ലാവർക്കും കൊവിഡിനെതിരായ വാക്സിനേഷൻ നിർബന്ധമാക്കി. രാജ്യത്ത് കൊവിഡ് വ്യാപനം തടയുന്നതിനാവശ്യമായ മുന്‍കരുതല്‍ നടപടികള്‍ കൈക്കൊള്ളുന്ന ഉപദേശക സമിതി സമര്‍പ്പിച്ച നിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് നടപടി. 

pravasam Mar 25, 2021, 2:32 PM IST

Senior citizen and kids below 12 not to be allowed in restaurants and barber shopsSenior citizen and kids below 12 not to be allowed in restaurants and barber shops

കുട്ടികള്‍ക്കും പ്രായമായവര്‍ക്കും ഒമാനില്‍ റസ്റ്റോറന്റുകളിലും ബാര്‍ബര്‍ ഷോപ്പുകളിലും വിലക്ക്

കൊവിഡ് വ്യാപനം പ്രതിരോധിക്കുന്നതിന്റെ ഭാഗമായി ഒമാനില്‍ റസ്റ്റോറന്റുകളിലും ബാര്‍ബര്‍ ഷോപ്പുകളിലും കുട്ടികള്‍ക്കും പ്രായമാര്‍ക്കും വിലക്കേര്‍പ്പെടുത്തി. 12 വയസില്‍ താഴെയുള്ള കുട്ടികള്‍ക്കും 60 വയസിന് മുകളിലുള്ളവര്‍ക്കുമാണ് മസ്‍കത്ത് മുനിസിപ്പാലിറ്റി വിലക്കേര്‍പ്പെടുത്തിയിയിരിക്കുന്നത്.

pravasam Aug 26, 2020, 6:22 PM IST

barbershops and beauty parlours in Saudi will open from Sundaybarbershops and beauty parlours in Saudi will open from Sunday

സൗദിയിൽ ഞായറാഴ്ച മുതൽ ബാർബർ ഷോപ്പുകളും ബ്യൂട്ടി പാർലറുകളും പ്രവർത്തിക്കും

സൗദി അറേബ്യയിൽ ലോക്ഡൗൺ നിയന്ത്രണങ്ങൾ പൂർണമായും നീക്കിയതോടെ ഞായറാഴ്ച മുതൽ ബാർബർ ഷോപ്പുകൾക്കും ലേഡീസ് ബ്യൂട്ടി പാർലറുകൾക്കും തുറന്നു പ്രവർത്തിക്കാമെന്ന് സൗദി മുനിസിപ്പൽ ഗ്രാമകാര്യ മന്ത്രാലയം അറിയിച്ചു.

pravasam Jun 20, 2020, 11:41 PM IST

Barbers are cutting hair 4 feet away from person due to corona scareBarbers are cutting hair 4 feet away from person due to corona scare

കൊറോണയെ പ്രതിരോധിക്കാൻ മുടിവെട്ട് പുതിയ രീതിയിൽ പരീക്ഷിച്ച് ചൈനീസ് ബാർബർമാർ

കൈ കൊണ്ട് ചീർപ്പും മറ്റ് ഉപകരണങ്ങളും ഉപയോഗിക്കുമ്പോഴുള്ള പൂർണത ഉണ്ടാകില്ലെങ്കിലും സുരക്ഷിതത്വമുണ്ടെന്ന് ബാർബർ ഷോപ്പ് ഉടമകൾ പറയുന്നു.

Lifestyle Mar 9, 2020, 3:22 PM IST

male barbers arrested in saudi arabia for cutting womans hairmale barbers arrested in saudi arabia for cutting womans hair

സൗദിയില്‍ യുവതിയുടെ മുടി വെട്ടിയ ബാര്‍ബര്‍മാരെ അറസ്റ്റ് ചെയ്തു

പുരുഷന്മാര്‍ക്കുള്ള ബാര്‍ബര്‍ ഷോപ്പില്‍ യുവതിയുടെ മുടിവെട്ടിയ സംഭവത്തില്‍ ബാര്‍ബര്‍മാര്‍ അറസ്റ്റിലായി. റിയാദില്‍ പുരുഷന്മാരുടെ സലൂണില്‍ വെച്ച് സ്ത്രീയുടെ മുടി വെട്ടുന്ന വീഡിയോ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങള്‍ വഴി പ്രചരിച്ചിരുന്നു. ഇത് ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്നാണ് സുരക്ഷാ വകുപ്പുകള്‍ അന്വേഷണം നടത്തിയത്. സ്ഥാപനം കണ്ടെത്തുകയും ജീവനക്കാരായ ബാര്‍ബര്‍മാരെ അറസ്റ്റ് ചെയ്യുകയും ചെയ്തതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

pravasam Feb 6, 2020, 5:50 PM IST

barbershop gives free hair cut but must read books aloud to the barbersbarbershop gives free hair cut but must read books aloud to the barbers

ഇവിടെ സൗജന്യമായി മുടിമുറിക്കാം, പകരം ഉറക്കെ പുസ്‍തകം വായിച്ചുകൊടുത്താല്‍ മതി

ഓരോ മാസത്തിലെയും ആദ്യത്തെ തിങ്കളാഴ്‍ചയാണ് ഇങ്ങനെ മുടിമുറിക്കാനുള്ള അവസരം. സാക്ഷരത പ്രോത്സാഹിപ്പിക്കുന്നതിന്‍റെ ഭാഗമായിട്ടാണിത്. 
 

Web Specials Dec 30, 2019, 10:54 AM IST

kashmir, barbers from other states flee out of fear, good time for the local hair dresserskashmir, barbers from other states flee out of fear, good time for the local hair dressers

കശ്മീരിലെ മറുനാടൻ ബാർബർമാർ പേടിച്ചു സ്ഥലം വിട്ടു, നാട്ടിലെ മുടിവെട്ടുകാർക്കിത് കൊയ്ത്തുകാലം

മൂന്നുലക്ഷത്തിൽപരം പ്രൊഫഷണൽ ബാർബർമാരാണ് സംഘർഷ ഭീതി മൂലം കശ്മീർ താഴ്വര വിട്ട് സ്വന്തം നാട്ടിലേക്ക് പലായനം ചെയ്തിരിക്കുന്നത്.

Lifestyle Aug 22, 2019, 6:27 PM IST

Muslim barbers refused to cut the hair of dalitsMuslim barbers refused to cut the hair of dalits

ദലിതരുടെ മുടിവെട്ടില്ലെന്ന് മുസ്ലീം ബാര്‍ബര്‍മാര്‍; പരാതി നല്‍കിയപ്പോള്‍ കടയടച്ച് പ്രതിഷേധം

മൊറാദാബാദിലെ പീപല്‍സനയില്‍ മുസ്ലീങ്ങള്‍ നടത്തുന്ന ബാര്‍ബര്‍ ഷോപ്പിലാണ് ദലിതര്‍ക്ക് പ്രവേശനം നിഷേധിച്ചത്.

India Jul 13, 2019, 5:22 PM IST

Sachin and bollywood Praising India Barbershop GirlsSachin and bollywood Praising India Barbershop Girls

ഒടുവില്‍ സച്ചിന്‍ ആ വനിത ബാര്‍ബര്‍മാര്‍ക്ക് മുന്നില്‍ കീഴടങ്ങി

ബാര്‍ബര്‍ ഷോപ്പില്‍ ജോലി ചെയ്യുന്ന സ്ത്രീകള്‍. പുരുഷന്മാരുടെ വേഷം ധരിച്ചാണ്  ഉത്തര്‍പ്രദേശിലെ ബന്‍വാരിടോലയിലെ സഹോദരിമാരായ ജ്യോതിയും നേഹയും  അച്ഛന്‍റെ ബാര്‍ബര്‍

Lifestyle May 4, 2019, 9:21 AM IST

three Barbers to collect money inorder to give cmdrfthree Barbers to collect money inorder to give cmdrf

ദുരിതാശ്വാസ നിധിയിലേക്ക് പണം നല്‍കാനായി സ്വന്തം തൊഴിലുമായി തെരുവില്‍ മൂന്ന് ബാര്‍ബര്‍മാര്‍

പ്രളയ ദുരിതത്തിൽപ്പെട്ടവർക്ക് സ്വന്തം ജോലികൊണ്ട് സഹായം ചെയ്യുകയാണ് കൂത്താട്ടുകുളത്തെ മൂന്ന് ബാര്‍ബര്‍മാര്‍. പത്രത്തിൽ വന്ന മുഖ്യമന്ത്രിയുടെ ഒരാഹ്വാനം കേട്ടാണ്  കൂത്താട്ടുകുളം സ്വദേശി ഗിരീഷ് കാക്കനാട്ടേക്കിറങ്ങിയത്. ജോലിചെയ്ത് സ്വരൂപിക്കുന്ന തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യും.
 

KERALA Sep 12, 2018, 12:09 AM IST

Faisal bin Ahmed on barbers of Jabal AliFaisal bin Ahmed on barbers of Jabal Ali

മൈതാനം നിറയെ മുടിവെട്ടുകാര്‍;  ജബല്‍ അലിയിലെ ബാര്‍ബര്‍ ചന്ത

ആലോചിച്ചു നോക്കൂ പാതി വെട്ടിയ മുടിയുമായി ഓടേണ്ടി വരുന്ന ഒരാളുടെ അവസ്ഥ. കേള്‍ക്കുമ്പോള്‍ ചിരി തോന്നുമെങ്കിലും ആ അവസ്ഥ അനുഭവിച്ചവന് മാത്രമേ ബുദ്ധിമുട്ടറിയൂ. ഗള്‍ഫിലെ ജീവിതച്ചെലവ് കുറയ്ക്കാനുള്ള പെടാപ്പാടുകളില്‍ ഇത്തരം ഓട്ടങ്ങളും..!

Magazine Feb 13, 2017, 12:16 PM IST