Barcelona
(Search results - 511)FootballApr 10, 2021, 10:30 AM IST
സ്പെയിനില്‍ ഇന്ന് എല്‍ ക്ലാസിക്കോ; റാമോസില്ലാതെ റയല്‍
സീസണിലെ ആദ്യ എൽ ക്ലാസിക്കോ റയലിന്റെ ഹോം ഗ്രൗണ്ടിലാണ് നടക്കുക.
FootballApr 7, 2021, 9:52 AM IST
കുടീഞ്ഞോ വീണ്ടും ശസ്ത്രക്രിയക്ക് വിധേയനായി; ബ്രസീലിന് തിരിച്ചടി, കോപ്പ അമേരിക്ക നഷ്ടമാകും
ബ്രസീലിന്റെ കോപ്പ അമേരിക്ക മത്സരങ്ങള്‍ താരത്തിന് നഷ്ടമാകുമെന്ന് ഡോ. റോഡ്രിഗോ ലാസ്മര്‍ വ്യക്തമാക്കി. കൊളംബിയയിലും അര്‍ജന്റീനയിലുമായി ജൂണ്‍ 13 മുതല്‍ ജൂലൈ 10 വരെയാണ് കോപ്പ അമേരിക്ക ഫുട്ബോള്‍ നടക്കേണ്ടത്.
FootballApr 2, 2021, 12:59 PM IST
ബാഴ്സലോണ മുന്നില്‍; അഗ്യൂറോയെ സ്വന്തമാക്കാന്‍ അഞ്ച് ടീമുകള്‍ രംഗത്ത്
ലൂയിസ് സുവരാസ് ടീം വിട്ട ഒഴിവിലേക്കാണ് ബാഴ്സലോണ അഗ്യൂറോയെ നോട്ടമിട്ടിരിക്കുന്നത്. മാത്രമല്ല, അഗ്യൂറോ എത്തിയാല്‍ നായകന് ലിയോണല്‍ മെസി ക്ലബുമായുള്ള കരാര്‍ പുതുക്കുമെന്നും മാനേജ്മെന്റ് വിശ്വസിക്കുന്നു.
FootballMar 17, 2021, 10:30 AM IST
അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം വിരമിക്കല്‍ തീരുമാനം പിന്‍വലിച്ച് ഇബ്രാഹിമോവിച്ച്
39കാരനായ ഇബ്രാഹിമോവിച്ച് സ്വീഡനുവേണ്ടി ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ താരമാണ്. 116 കളിയില്‍ നിന്ന് 62 ഗോളാണ് ഇബ്രാഹിമോവിച്ച് നേടിയത്.
FootballMar 16, 2021, 12:02 PM IST
തകര്‍പ്പന്‍ ഗോളുകളുമായി മെസിയും ഗ്രീസ്മാനും; ലാ ലിഗയില്‍ ബാഴ്സയ്ക്ക് ജയം
രണ്ട് ഗോളുകളും ബോകിസിന് പുറത്ത് നിന്നാണ് മെസി നേടിയത്. ഇതോടെ യൂറോപ്പിലെ ടോപ് അഞ്ച് ലീഗുകളില്‍ അവസാന 13 സീസണിലും 20ല്‍ കൂടുതല്‍ ഗോള്‍ നേടുന്ന ആദ്യ താരമായി മെസി.
FootballMar 15, 2021, 10:27 AM IST
സീരി എയില്‍ ക്രിസ്റ്റ്യാനോയ്ക്ക് ഹാട്രിക്; ലാ ലിഗയില്‍ ബാഴ്സലോണ ഇന്നിറങ്ങുന്നു
സ്പാനിഷ് ലീഗ് ഫുട്ബോളില്‍ ബാഴ്സലോണ ഇന്ന് ഹ്യൂയസ്കയെ നേരിടും. രാത്രി ഒന്നരയ്ക്ക് ബാഴ്സയുടെ ഹോം ഗ്രൗണ്ടായ കാംപ് നൗവിലാണ് മത്സരം.
FootballMar 11, 2021, 10:21 AM IST
പിഎസ്ജിയെ മറികടക്കാനായില്ല; ബാഴ്സലോണ ചാംപ്യന്‍സ് ലീഗിന്റെ ക്വാര്‍ട്ടര്‍ കാണാതെ പുറത്ത്
മറ്റൊരു മത്സരത്തില്‍ ലെയ്പ്സിഷിനെ തകര്‍ത്ത് ലിവര്‍പൂള്‍ ക്വാര്‍ട്ടറില്‍ കടന്നു. രണ്ടാംപാദ പ്രീക്വാര്‍ട്ടറില്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് ലിവര്‍പൂളിന്റെ ജയം.
FootballMar 10, 2021, 10:41 AM IST
ചാംപ്യന്‍സ് ലിഗീല്‍ ബാഴ്സലോണയ്ക്ക് ജീവന്മരണ പോരാട്ടം; ലിവര്‍പൂള്‍ ലെപ്സിഗിനെതിരെ
മുഹമ്മദ് സലായും സാദിയോ മാനേയുമായിരുന്നു ആദ്യപാദത്തിലെ സ്കോറര്‍മാര്‍. പ്രീമിയര്‍ ലീഗില്‍ തുടര്‍തോല്‍വികള്‍ നേരിടുന്ന ലിവര്‍പൂളിന് ചാംപ്യന്‍സ് ലീഗിലാണ് ഇനിയുള്ള പ്രതീക്ഷ.
FootballMar 8, 2021, 10:59 AM IST
യുവാന്‍ ലാപോര്‍ട്ട ബാഴ്സലോണയുടെ പുതിയ പ്രസിഡന്റ്
മുന്‍താരവും പരിശീലകനുമായ ലൂയിസ് എന്റികെ, മുന്‍താരങ്ങളായ ബോയന്‍ കിര്‍കിക്, കാര്‍ലെസ് പുയോള്‍ തുടങ്ങിയവരും വോട്ട് രേഖപ്പെടുത്തി.
FootballMar 4, 2021, 11:27 AM IST
സെവിയ്യക്കെതിരെ ഐതിഹാസിക ജയത്തോടെ ബാഴ്സലോണ കോപ ഡെല്‍ റേ ഫൈനലില്‍
ഇതിനിടെ സെവിയ്യ താരം ലൂകാസ് ഒകാംപോസ് എടുത്ത പെനാല്‍റ്റി ബാഴ്സ ഗോള്‍ കീപ്പര്‍ ടെര് സ്റ്റഗന് തട്ടിയകറ്റി. ഇഞ്ചുറി സമയത്ത് ഫെര്‍ണാണ്ടോ ചുവപ്പുകാര്‍ഡോടെ പുറത്തായതും സെവിയ്യയ്ക്ക് തിരിച്ചടിയായി.
FootballMar 3, 2021, 9:32 AM IST
കടംവീട്ടാന്‍ ബാഴ്സ; കിംഗ്സ് കപ്പില്‍ സെവിയക്കെതിരായ രണ്ടാംപാദ സെമി ഇന്ന്
ആദ്യപാദത്തിൽ വഴങ്ങിയ ഈ രണ്ടുഗോൾ കടവുമായാണ് ബാഴ്സലോണ സ്വന്തം തട്ടകത്തിൽ ഇറങ്ങുന്നത്.
FootballMar 2, 2021, 10:18 AM IST
ലാ ലിഗയില്‍ റയലിന് സമനില; അത്ലറ്റികോ മാഡ്രിഡിന് ജയം
ബാഴ്സലോണയാണ് രണ്ടാം സ്ഥാനത്ത്. 25 മത്സരങ്ങള്‍ കളിച്ച ബാഴ്സയ്ക്ക് 53 പോയിന്റുണ്ട്. ഗോള്‍ വ്യത്യാസത്തില്‍ മാത്രമാണ് ബാഴ്സ, റയലിന് മുന്നിലുള്ളത്.
FootballMar 1, 2021, 10:04 PM IST
ബാഴ്സലോണ ആസ്ഥാനത്ത് റെയ്ഡ്; മുന്‍ പ്രസിഡന്റ് ജോസഫ് ബര്‍തോമ്യു അറസ്റ്റില്‍
ബാഴ്സലോണ ക്ലബ്ബിന്റെ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് മുന്നോടിയായി ക്ലബ്ബ് ആസ്ഥാനത്ത് സ്പാനിഷ് പോലീസ് നടത്തിയ റെയ്ഡില്‍ മുന്‍ പ്രസിഡന്റ് ജോസഫ് ബര്‍തോമ്യു അടക്കം നിരവധി പേര് അറസ്റ്റില്‍. എന്നാല്‍ ബര്‍തോമ്യു അറസ്റ്റ് സ്ഥിരീകരിക്കാന്‍ സ്പാനിഷ് പോലീസ് തയാറായില്ല. പരിശോധനകള്‍ തുടരുകയാണെന്നും കൂടുതല്‍ വിശദാംശങ്ങള്‍ ഇപ്പോള്‍ വെളിപ്പെടുത്താനാവില്ലെന്നും സ്പാനിഷ് പോലീസ് വക്താവ് വാര്‍ത്താ ഏജന്‍സിയായ എഎഫ്പിയോട് പറഞ്ഞു.
FootballFeb 27, 2021, 4:00 PM IST
മാഞ്ചസ്റ്റര്‍ സിറ്റി ഇന്ന് വെസ്റ്റ്ഹാമിനെതിരെ; ലാ ലിഗയില്‍ ബാഴ്സ- സെവിയ്യ പോര്
24 കളിയില്‍ 50 പോയിന്റുള്ള ബാഴ്സലോണ മൂന്നും 23 കളിയില്‍ 48 പോയിന്റുള്ള സെവിയ നാലും സ്ഥാനങ്ങളിലാണ്. 23 കളിയില്‍ 55 പോയിന്റുള്ള അത്ലറ്റിക്കോ മാഡ്രിഡാണ് ഒന്നാം സ്ഥാനത്ത്.
FootballFeb 22, 2021, 8:26 AM IST
ഫുട്ബോളില്‍ ത്രില്ലര്‍ ദിനം; യുണൈറ്റഡിനും സിറ്റിക്കും ജയം, ബാഴ്സയ്ക്ക് സമനില
സ്പാനിഷ് ലീഗില്‍ ബാഴ്സലോണയെ സമനിലയില്‍ തളച്ച് കാഡിസ്. ഇരു ടീമുകളും ഓരോ ഗോള്‍ വീതമാണ് നേടിയത്.