Asianet News MalayalamAsianet News Malayalam
19 results for "

Basava

"
Karnataka government announces doubling salary of college guest lecturersKarnataka government announces doubling salary of college guest lecturers

guest lecturers : കോളേജ് ഗസ്റ്റ് അധ്യാപകരുടെ ശമ്പളം ഇരട്ടിയിലധികമാക്കി ഈ സംസ്ഥാനം

യുജിസി നിഷ്‌കര്‍ഷിക്കുന്ന യോഗ്യതയുള്ളവര്‍ക്ക് 13000 രൂപയും അല്ലാത്തവര്‍ക്ക് 11,000 രൂപയുമായിരുന്നു നേരത്തെ ശമ്പളം.
 

Career Jan 15, 2022, 12:13 AM IST

Religious conversion is silent invasion says Karnataka cm basavaraj bommai over Anti Conversion billReligious conversion is silent invasion says Karnataka cm basavaraj bommai over Anti Conversion bill

Anti Conversion bill : 'വശീകരിച്ചും ബലപ്രയോഗത്തിലൂടെയും രഹസ്യ മതംമാറ്റം,അനുവദിക്കാനാകില്ല':കർണാടക മുഖ്യമന്ത്രി

"ആളുകളെ വശീകരിച്ചും ബലപ്രയോഗത്തിലൂടെയുമാണ് മതംമാറ്റം നടക്കുന്നത്. മതപരിവർത്തനം രോഗം പോലെ പടർന്ന സ്ഥിതിയാണ്. സംസ്ഥാന സർക്കാരിന് ഇത് അനുവദിക്കാനാകില്ല".

India Dec 21, 2021, 11:17 AM IST

Thousands gathered for last rites of a beggar in karnatakaThousands gathered for last rites of a beggar in karnataka

ഭ്രാന്തനെന്ന് വിളിക്കപ്പെട്ട ഈ യാചകന്റെ മരണാന്തര ചടങ്ങിനെത്തിയത് ആയിരങ്ങള്‍!

അദ്ദേഹത്തെ അവസാനമായി കാണാന്‍ എത്തിയത് വമ്പിച്ച ആള്‍ക്കൂട്ടമായിരുന്നു. മാനസിക വൈകല്യമുള്ള, തെരുവില്‍ കഴിയുന്ന ഒരു ഭിക്ഷാടനക്കാരന്‍ എങ്ങനെയാണ് നാട്ടുകാര്‍ക്ക് ഇത്രയും പ്രിയപ്പെട്ടവനായി മാറിയത്?

Web Specials Nov 17, 2021, 4:17 PM IST

thousands gathered for the last rites of  mentally challenged beggar Huchcha Basya in karnatakathousands gathered for the last rites of  mentally challenged beggar Huchcha Basya in karnataka

Karnataka| നിര്‍ബന്ധിച്ചാല്‍ പോലും വാങ്ങുക 1 രൂപ മാത്രം; ഭിക്ഷക്കാരന്‍റെ സംസ്കാരചടങ്ങില്‍ ഭാഗമായത് ആയിരങ്ങള്‍

എത്ര നിര്‍ബന്ധിച്ചാലും ആരില്‍ നിന്നും ഒരു രൂപയില്‍ അധികം വാങ്ങാന്‍ തയ്യാറായിരുന്നില്ല ബാസവ. ഭാഗ്യലക്ഷണമായി കണ്ടിരുന്ന ഭിക്ഷക്കാരന് ആദരാഞ്ജലി നല്‍കാനായി എത്തിയത് ആയിരങ്ങളാണ്

India Nov 17, 2021, 1:33 PM IST

Karnataka will implement anti conversion billKarnataka will implement anti conversion bill

മതപരിവര്‍ത്തന നിരോധന നിയമം നടപ്പാക്കാന്‍ കര്‍ണാടക; ബില്‍ ഉടന്‍ സഭയില്‍ അവതരിപ്പിക്കും

ക്രിസ്ത്യന്‍ പള്ളികളുടെയും സഭകളുടെയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും കണക്കെടുപ്പ് നടത്തുമെന്ന് ബസവരാജ് ബൊമ്മെ പറഞ്ഞു. ഇതുസംബന്ധിച്ച് എല്ലാ ജില്ലാ പൊലീസ് മേധാവിമാര്‍ക്കും നിര്‍ദ്ദേശം നല്‍കി.

India Oct 23, 2021, 3:24 PM IST

basavaraj bommai cancels thalappady tripbasavaraj bommai cancels thalappady trip

പ്രതിഷേധമുണ്ടാകുമെന്ന് ഇൻ്റലിജൻസ് റിപ്പോർട്ട്; ബസവരാജ് ബൊമ്മയ് തലപ്പാടി സന്ദർശനം റദ്ദാക്കി

കേരളത്തിൽ നിന്നുള്ള യാത്രക്കാരെ ആർടിപിസിആർ നെഗറ്റീവ് സ‌‌‍ർ‌ട്ടിഫിക്കറ്റുണ്ടെങ്കിൽ മാത്രമേ കടത്തി വിടൂ എന്നാണ് കർണാടകത്തിന്‍റെ നയം.

Web Aug 13, 2021, 9:01 AM IST

karnataka cm Basavaraj Bommai expands new cabinetkarnataka cm Basavaraj Bommai expands new cabinet

യെദ്യൂരപ്പയെ തള്ളി ബിജെപി, വിജയേന്ദ്രക്ക് ഉപമുഖ്യമന്ത്രി സ്ഥാനമില്ല, 29 അംഗ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്തു

ഉപമുഖ്യമന്ത്രിമാരില്ലാതെ 29 അംഗ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്തു. ഗോമാതാവിന്‍റെയും കര്‍ഷകരുടെയും പേരിലാണ് മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്തത്.

Kerala Aug 4, 2021, 7:26 PM IST

karnataka basavaraj bommay has no deputy chief minister in his cabinetkarnataka basavaraj bommay has no deputy chief minister in his cabinet

ബൊമ്മയ് മന്ത്രിസഭയില്‍ ഉപമുഖ്യമന്ത്രിമാരില്ല; വിജയേന്ദ്രയെ ഉള്‍പ്പെടുത്താതെ കര്‍ണാടക മന്ത്രിസഭാ വികസനം

മകൻ ബി വൈ വിജേന്ദ്രയെ ഉപമുഖ്യമന്ത്രിയാക്കണമെന്ന യെദിയൂരപ്പയുടെ ആഗ്രഹം വിലപ്പോയില്ല. വ്യക്തികേന്ദ്രീകൃതമല്ല പാര്‍ട്ടി അധിഷ്ഠിതമാകണം ഭരണമെന്ന കേന്ദ്രത്തിന്‍റെ നിലപാടാണ് വിജയേന്ദ്രയെ ഉപമുഖ്യമന്ത്രി കസേരയില്‍ നിന്ന് അകറ്റിയത്

India Aug 4, 2021, 1:17 PM IST

Mekedatu Project will go on says karnataka cm rejects  tamilnadu bjp protestMekedatu Project will go on says karnataka cm rejects  tamilnadu bjp protest

തമിഴ്നാട് ബിജെപിയുടെ പ്രതിഷേധം തള്ളി; മെക്കെഡറ്റു പദ്ധതിയുമായി മുന്നോട്ട് തന്നെയെന്ന് ബസവരാജ് ബൊമ്മെയ്

കാവേരി നദിക്ക് കുറുകെ മെക്കെഡറ്റു ഡാം നിര്‍മ്മിക്കുമെന്ന കര്‍ണാടക സര്‍ക്കാരിന്‍റെ നിലപാടിനെതിരെ തമിഴ്നാട് ബിജെപി അധ്യക്ഷന്‍ കെ അണ്ണാമലൈ പരസ്യമായി രംഗത്ത് വന്നിരുന്നു. വിഷയത്തില്‍ ഓഗസ്റ്റ് അഞ്ചിന് പ്രതിഷേധം നടത്തുമെന്നും അദ്ദേഹം പ്രഖ്യാപിച്ചിട്ടുണ്ട്. 
 

India Jul 31, 2021, 5:54 PM IST

Basavaraj Bommai takes charge in karnataka as CMBasavaraj Bommai takes charge in karnataka as CM

ക‍ർണാടക മുഖ്യമന്ത്രിയായി ബസവരാജ് ബൊമ്മയ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

കര്‍ണാടക ബിജെപിക്ക് ഇത് തലമുറമാറ്റം. 78-കാരനായ യെദിയൂരപ്പയ്ക്ക് പകരം 61-കാരനായ പുതിയ മുഖ്യമന്ത്രി. അടുത്ത വിശ്വസ്തന്‍റെ കൈയ്യില്‍ ഭരണം സുരക്ഷിതമെന്ന കണക്കുകൂട്ടലിലാണ് യെദിയൂരപ്പ. 

India Jul 28, 2021, 1:26 PM IST

Basavaraj Bommai karnataka cm oath taking todayBasavaraj Bommai karnataka cm oath taking today

യെദിയൂരപ്പയുടെ വിശ്വസ്തന്‍; കർണാടക മുഖ്യമന്ത്രിയായി ബസവരാജ് ബൊമ്മയ്‍യുടെ സത്യപ്രതിജ്ഞ ഇന്ന്

രാവിലെ 11 മണിക്ക് രാജ്ഭവനിലാണ് ചടങ്ങ്. ഇന്നലെ ബെം​ഗളൂരുവിൽ ചേർന്ന ബിജെപി എംഎൽഎമാരുടെ യോ​ഗത്തിലാണ് പുതിയ മുഖ്യമന്ത്രിയായി നിലവിലെ ആഭ്യന്തരമന്ത്രിയായ ബസവരാജ് ബൊമ്മയ്‍യെ തെരഞ്ഞെടുത്തത്. 

India Jul 28, 2021, 1:32 AM IST

Basavaraj Bommai elected as the new Karnataka CMBasavaraj Bommai elected as the new Karnataka CM

ബസവരാജ് ബൊമ്മയ് കർണാടകയുടെ പുതിയ മുഖ്യമന്ത്രിയാവും: സത്യപ്രതിജ്ഞ നാളെ ഉച്ചയ്ക്ക്

സ്ഥാനമൊഴിഞ്ഞ മുൻമുഖ്യമന്ത്രി ബി.എസ്.യെദ്യൂരപ്പയാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് ബസവരാജിൻ്റെ പേര് നി‍ർദേശിച്ചത്. ഈ പേര് യോ​ഗത്തിൽ പങ്കെടുത്ത എല്ലാവരും അം​ഗീകരിക്കുകയായിരുന്നു.

India Jul 27, 2021, 8:23 PM IST

namma bengaluru foundation distributes grocery kits in urban karnatakanamma bengaluru foundation distributes grocery kits in urban karnataka

കൊവിഡ് രണ്ടാം തരംഗം: നഗരത്തിന് സഹായ ഹസ്തവുമായി നമ്മ ബെംഗളൂരു ഫൌണ്ടേഷൻ

നാല്  മുതല്‍ അഞ്ച് അംഗങ്ങള്‍ വരെയുള്ള കുടുംബങ്ങള്‍ക്കുള്ള കിറ്റുകളുടെ വിതരണം ആരംഭിച്ചു. ബാസവന്‍ഗുഡിയിലെ കിറ്റ് വിതരണം നമ്മ ബെംഗളുരു ഫൌണ്ടേഷന്‍ സ്ഥാപക ട്രസ്റ്റി രാജീവ് ചന്ദ്രശേഖര്‍ എംപി നിര്‍വ്വഹിച്ചു.

India May 26, 2021, 9:17 PM IST

karnataka home minister basavaraj bommai tests positive for covidkarnataka home minister basavaraj bommai tests positive for covid

കർണാടക ആഭ്യന്തരമന്ത്രി ബസവരാജ് ബൊമ്മൈക്ക് കൊവിഡ് സ്ഥിരീകരിച്ചു

കർണാടക ആഭ്യന്തര മന്ത്രി ബസവരാജ്​ ബൊമ്മൈക്ക്​ കൊവിഡ്​ 19 സ്ഥിരീകരിച്ചു. മന്ത്രി തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. വീട്ടിൽ നിരീക്ഷണത്തിലാണെന്നും രോ​ഗല​ക്ഷണങ്ങൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ലെന്നും ബസവരാജ് ട്വീറ്റ് ചെയ്തു. 

India Sep 16, 2020, 4:32 PM IST

Basavaraj Bommai against bengaluru conflictsBasavaraj Bommai against bengaluru conflicts

ബെംഗളൂരു സംഘര്‍ഷം; നാശനഷ്ടങ്ങളുടെ തുക അക്രമികളില്‍ നിന്ന് ഈടാക്കണമെന്ന് കര്‍ണാടക ആഭ്യന്തര മന്ത്രി

നശിപ്പിക്കപ്പെട്ട വസ്‌തുവകകളുടെ തുക അക്രമികളില്‍ നിന്ന് ഈടാക്കണമെന്ന് ആവശ്യപ്പെട്ട് ബെംഗളൂരു സൗത്ത് എംപി തേജസ്വി സൂര്യ മുഖ്യമന്ത്രി ബിഎസ് യെദ്യുരപ്പക്ക് കത്തയച്ചു.

India Aug 12, 2020, 4:49 PM IST