Asianet News MalayalamAsianet News Malayalam
4 results for "

Baselios Cleemis

"
Many priest didnt attend Kerala religious harmony meeting of Baselios Cleemis Narcotics Jihad rowMany priest didnt attend Kerala religious harmony meeting of Baselios Cleemis Narcotics Jihad row

മതമേലധ്യക്ഷന്മാരുടെ യോഗത്തിൽ പ്രമുഖരുടെ അസാന്നിധ്യം; കർദ്ദിനാൾ മാർ ക്ലിമിസ് വിളിച്ച യോഗം പുരോഗമിക്കുന്നു

വിവാദം ഉണ്ടാക്കിയ ആൾ, പ്രസ്താവന പിൻവലിച്ചാൽ തീരാവുന്ന പ്രശ്നമേ നിലവിലുള്ളൂവെന്നാണ് കാന്തപുരം എപി അബൂബക്കർ മുസ്ലിയാരുടെ നിലപാട്

Kerala Sep 20, 2021, 5:21 PM IST

cardinal cleemis meeting with congress aicc general secretary tariq anwercardinal cleemis meeting with congress aicc general secretary tariq anwer

ക്രൈസ്തവസഭാ വിശ്വാസം വീണ്ടെടുക്കാൻ കോൺഗ്രസ് ഹൈക്കമാൻഡ്, ക്ലിമിസുമായി താരീഖ് അൻവർ കൂടിക്കാഴ്ച നടത്തി

മുന്നോക്ക സംവരണത്തിലെ ലീഗിന്റെ നിലപാട്, വെൽഫയർപാർട്ടിയുമായുള്ള നീക്കുപോക്ക് ഇതൊക്കെ ക്രൈസ്തവിഭാഗത്തിന് ആശങ്കയുണ്ടാക്കി. ഇത് പരിഹരിക്കാനാണ് ഹൈക്കമാൻഡ് ശ്രമം.

Kerala Jan 5, 2021, 2:16 PM IST

PK Kunhalikkutty meets Baselios Cleemis discuss politicsPK Kunhalikkutty meets Baselios Cleemis discuss politics

കർദ്ദിനാൾ ക്ലിമിസുമായി പികെ കുഞ്ഞാലിക്കുട്ടി എംപി കൂടിക്കാഴ്ച നടത്തി, രാഷ്ട്രീയം ചർച്ചയായി

മധ്യ തിരുവിതാംകൂറിലെ വോട്ട് യുഡിഎഫിന് നിർണായകമാണ്. രാഷ്ട്രീയ വിഷയങ്ങളും കർദ്ദിനാളുമായി സംസാരിച്ചു. എന്തെങ്കിലും തരത്തിലുള്ള ആശങ്കയുണ്ടെങ്കിൽ പരിഹരിക്കുമെന്ന് ഉറപ്പുനൽകിയെന്നും പികെ കുഞ്ഞാലിക്കുട്ടി  എംപി പറഞ്ഞു.

Kerala Dec 29, 2020, 11:04 AM IST