Asianet News MalayalamAsianet News Malayalam
15 results for "

Batheri

"
three people injured after firework crashedthree people injured after firework crashed

ബത്തേരിയിൽ പടക്കം സൂക്ഷിച്ചിരുന്ന ഷെഡ്ഡിന് തീപിടിച്ച് മൂന്നുപേർക്ക് പരിക്ക്

മൂന്ന് പേരെയും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. ആശങ്കപ്പെടേണ്ട സാഹചര്യം നിലവിലില്ലെന്ന് ബത്തേരി പോലീസ് .

Kerala Apr 22, 2021, 2:18 PM IST

bike travel is no safe in sulthan batheri pulppalli route due to Tiger attackbike travel is no safe in sulthan batheri pulppalli route due to Tiger attack

കടുവാപ്പേടി; അത്ര സേഫ് അല്ല സുല്‍ത്താന്‍ബത്തേരി - പുല്‍പ്പള്ളി റൂട്ടിലെ ബൈക്ക് യാത്രകള്‍

കടുവക്ക് മുമ്പിലകപ്പെട്ടവര്‍ രണ്ട് തവണ തലനാരിഴക്ക് രക്ഷപ്പെടുകയായിരുന്നു. ആനകളുടെ ശല്യം മുമ്പേ ഉണ്ടായിരുന്നുവെങ്കിലും കടുവകളാണ് ഇപ്പോള്‍ പേടിസ്വപ്നം.
 

Chuttuvattom Aug 27, 2020, 4:55 PM IST

police seized one crore unaccount money from wayanadpolice seized one crore unaccount money from wayanad

വയനാട്ടിൽ വീണ്ടും  വൻ കുഴൽപ്പണ വേട്ട; ഒരു കോടിയോളം രൂപയുമായി രണ്ട് പേർ പിടിയിൽ

ജില്ലാ പൊലീസ് മേധാവിയുടെ കീഴിൽ പ്രവർത്തിക്കുന്ന ലഹരി വിരുദ്ധ സ്ക്വാഡും  സുൽത്താൻ ബത്തേരി പൊലീസും  സംയുക്തമായി ഡോഗ് സ്ക്വാഡിൻ്റെ സഹായത്തോടെ നടത്തിയ വാഹന പരിശോധനയിലാണ് പണം പിടികൂടിയത്.

Kerala Aug 19, 2020, 9:35 AM IST

batheri mla ic balakrishnan against wayanad collectorbatheri mla ic balakrishnan against wayanad collector

പൊലീസുകാർക്ക് കൊവിഡ്: സംഭവിച്ചത് ​ഗുരുതരവീഴ്ച, കളക്ടർക്കെതിരെ എംഎൽഎ

കൊവിഡ് സ്രവ പരിശോധനക്ക് വിധേയമാക്കപ്പെട്ട പൊലീസുകാർ ഡ്യൂട്ടി ചെയ്യേണ്ടി വന്നത് ​ഗുരുതര വീഴ്ചയാണ്. രോ​ഗികളുടെ റൂട്ട് മാപ്പ് പുറത്തിറക്കാത്തത് അടക്കമുള്ള കാര്യങ്ങൾ അടിയന്തരമായി സർക്കാർ പരിശോധിക്കണമെന്നും എംഎൽഎ ആവശ്യപ്പെട്ടു.

Kerala May 14, 2020, 3:20 PM IST

batheri taluk hospital in poor infrastructurebatheri taluk hospital in poor infrastructure

വാഗ്ദാനം പാലിക്കപ്പെട്ടില്ല; ശോചനീയാവസ്ഥയില്‍ ബത്തേരി താലൂക്ക് ആശുപത്രി

ഷഹലയുടെ മരണശേഷം സർക്കാർ അടിസ്ഥാനസൗകര്യവികസനത്തിന്‍റെ കാര്യത്തിൽ ബത്തേരി സര്‍വ്വജന സ്കൂളിനോട് കാണിച്ച നീതി താലൂക്ക് ആശുപത്രിയോട് കാട്ടിയിട്ടില്ലെന്നാണ് നാട്ടുകാരുടെ പരാതി.
 

Chuttuvattom Nov 28, 2019, 5:53 PM IST

batheri Sarvajana school will partially opens todaybatheri Sarvajana school will partially opens today

ഷഹല ഷെറിന്‍റെ മരണം; സർവ്വജന സ്കൂൾ ഭാഗികമായി തുറന്നു, എൽപി യുപി ക്ലാസ്സുകൾ അടുത്ത ആഴ്‍ച ആരംഭിക്കും

ആരോപണവിധേയരായ മുഴുവൻ അധ്യാപകരെയും മാറ്റിനിർത്തിക്കൊണ്ട്  ക്ലാസുകൾ തുടങ്ങാൻ ആണ് പിടിഎ യോഗം തീരുമാനിച്ചത്. എൽപി യുപി ക്ലാസ്സുകൾ അടുത്ത ആഴ്‍ച ആരംഭിക്കും. 

Kerala Nov 26, 2019, 10:08 AM IST

Those building in Sarvajana Vocational Higher Secondary School will be collapsedThose building in Sarvajana Vocational Higher Secondary School will be collapsed

മാളമുള്ള ആ ക്ലാസ് മുറി പൊളിക്കും: പുതിയ പ്രിൻസിപ്പൽ വരും, തീരുമാനവുമായി സര്‍വ്വകക്ഷിയോഗം

വിദ്യാര്‍ത്ഥിയുടെ മരണത്തില്‍ ആരോപണ വിധേയരായ സ്‍കൂള്‍ പ്രിന്‍സിപ്പലിനെയും ഹെഡ്‍മാസ്റ്ററേയും അധ്യാപകനെയും സസ്‍പെന്‍റ് ചെയ്‍ത സാഹചര്യത്തില്‍ സ്‌കൂളിന് പകരം പ്രിസിപ്പലിനെ ചുമതലപ്പെടുത്തി. 

Kerala Nov 24, 2019, 8:31 PM IST

no cleaning staff in 870 up schools in stateno cleaning staff in 870 up schools in state
Video Icon

സംസ്ഥാനത്തെ 870 യുപി സ്‌കൂളുകളില്‍ ശുചീകരണ തൊഴിലാളികളെ നിയമിക്കാതെ സര്‍ക്കാര്‍

സാമ്പത്തിക പ്രതിസന്ധിയുടെ പേരിലാണ് സംസ്ഥാനത്തെ യുപി സ്‌കൂളുകളില്‍ ശുചീകരണ തൊഴിലാളികളെ നിയമിക്കാത്തതെന്നാണ് സര്‍ക്കാര്‍ വാദം.പരിസര ശുചീകരണം കാര്യക്ഷമമല്ലാത്തതിനാല്‍ ഇഴജന്തുക്കള്‍ ഉള്‍പ്പെടെ ക്ലാസ്‌റൂമിലെത്തുന്ന അവസ്ഥയുണ്ട്.നിലവില്‍ കുട്ടികള്‍ തന്നെയാണ് ക്ലാസ്‌റൂമും ശുചിമുറിയും വൃത്തിയാക്കുന്നത്.
 

Kerala Nov 24, 2019, 10:48 AM IST

c k sahadevan on news hourc k sahadevan on news hour

ബത്തേരി സ്കൂളിൽ അസൗകര്യങ്ങൾ തുറന്ന് പറഞ്ഞ കുട്ടിയെ രാഷ്ട്രീയക്കാർ കൊണ്ടിരുത്തിയതെന്ന് ഇടത് കൗൺസിലർ

സ്കൂളിൽ ആരാണ് അടിസ്ഥാനസൗകര്യങ്ങൾ ഉറപ്പാക്കേണ്ടത് എന്നതിൽ പരസ്പരം നഗരസഭയും ജില്ലാ പഞ്ചായത്തും പഴിചാരുകയാണ്. ഇതിനിടയിൽ പൊലിഞ്ഞ ഷഹ്‍ല എന്ന കുഞ്ഞിന്‍റെ ജീവന്‍റെ ഉത്തരവാദിത്തം ആർക്കാണ്? കാണാം ന്യൂസ് അവർ.

Kerala Nov 22, 2019, 9:47 PM IST

snake bite death shahla father responsesnake bite death shahla father response
Video Icon

'എന്റെ റിസ്‌കില്‍ ആന്റിവെനം കൊടുക്കാന്‍ ആവശ്യപ്പെട്ടതാണ്'; വിങ്ങിപ്പൊട്ടി അച്ഛന്‍


ബത്തേരിയില്‍ പാമ്പുകടിയേറ്റ് വിദ്യാര്‍ത്ഥിനി മരിച്ച സംഭവത്തില്‍ പ്രതികരണവുമായി കുട്ടിയുടെ അച്ഛന്‍ അസീസ്. അധ്യാപകര്‍ക്ക് തന്നെ വിളിക്കുന്നതിന് മുമ്പ് കുട്ടിയെ ആശുപത്രിയില്‍ കൊണ്ടുപോകാമായിരുന്നു. നിര്‍ബന്ധിച്ചിട്ടും ആന്റിവെനം കൊടുക്കാന്‍ താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ തയ്യാറായില്ലെന്നും അസീസ് പറഞ്ഞു.
 

Kerala Nov 21, 2019, 9:07 PM IST

shahala snake bite doctors in bathery hospital didnt gave antivenomshahala snake bite doctors in bathery hospital didnt gave antivenom
Video Icon

വിഷമേറ്റെന്ന് തെളിഞ്ഞിട്ടും ആന്റിവെനം നല്‍കാതെ 100 കിലോമീറ്റര്‍ അകലെയുള്ള ആശുപത്രിയിലേക്ക് റഫര്‍ ചെയ്തത് എന്തിന്?

ബത്തേരിയില്‍ പാമ്പുകടിയേറ്റ് മരിച്ച ഷഹലയ്ക്ക് അടിയന്തര ചികിത്സ നല്‍കുന്നതില്‍ ഗുരുതര വീഴ്ചയുണ്ടായതായി കണ്ടെത്തല്‍. കൊയാഗുലേഷന്‍ ടെസ്റ്റ് ബത്തേരി താലൂക്ക് ആശുപത്രിയില്‍ നടത്തിയിട്ടും ആന്റിവെനം നല്‍കിയില്ല. സംഭവത്തില്‍ ഡോക്ടര്‍മാര്‍ക്ക് വീഴ്ച സംഭവിച്ചോയെന്ന് അന്വേഷിക്കുമെന്ന് ഡിഎംഒ അറിയിച്ചു.
 

Kerala Nov 21, 2019, 5:27 PM IST

strike against night traffic ban  intensified in wayanadstrike against night traffic ban  intensified in wayanad

ഗതാഗത നിയന്ത്രണത്തിനെതിരെ ഒറ്റക്കെട്ടായി വയനാട്; സമരം ശക്തമായി തുടരുന്നു

പത്താംദിവസത്തിലേക്കെത്തിയ നിരാഹാരസമരത്തിന് പിന്തുണയുമായി വയനാട് എംപി രാഹുൽ ഗാന്ധി ബത്തേരിയിലെത്തി. സമരം വരും ദിവസങ്ങളിലും ശക്തമായി തുടരും. ആരോഗ്യനില വഷളായതിനെ തുടർന്ന് സമരമിരുന്ന 2 പേരെ ആശുപത്രിയിലേക്ക് മാറ്റി

Kerala Oct 4, 2019, 6:50 PM IST

woman dead body found on wellwoman dead body found on well

പുല്‍പ്പള്ളിയില്‍ വയോധിക കിണറ്റില്‍ മരിച്ച നിലയില്‍

മൃതദേഹം ബത്തേരി താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Kerala Jun 25, 2019, 8:15 AM IST

I am Wayanad son assures Rahul Gandhi in Sultan BatheriI am Wayanad son assures Rahul Gandhi in Sultan Batheri
Video Icon

'ഞാന്‍ വയനാടിന്റെ സഹോദരനും മകനുമാണ്', ആദ്യ പൊതുയോഗത്തില്‍ നാടിളക്കി രാഹുല്‍

വയനാടിന്റെ സഹോദരനും മകനുമാണ് താനെന്നും ഇവിടെ മത്സരിക്കാനായതില്‍ അഭിമാനമുണ്ടെന്നും രാഹുല്‍ ഗാന്ധി വയനാട് സുല്‍ത്താന്‍ ബത്തേരിയില്‍ നടന്ന പൊതുപരിപാടിയില്‍ പറഞ്ഞു. കുറച്ചുകാലത്തേക്ക് മാത്രമല്ല ജീവിതകാലം മുഴുവന്‍ താന്‍ ഇവിടെയുണ്ടാകുമെന്നും രാഹുല്‍ ഉറപ്പുനല്‍കി.
 

Kerala Apr 17, 2019, 12:18 PM IST

wayanad dcc president ic balakrishnan against kerala congress mwayanad dcc president ic balakrishnan against kerala congress m

'ചോറിവിടെയും കൂറവിടെയും' വേണ്ട; കേരള കോൺഗ്രസ് എമ്മിന് താക്കീതുമായി വയനാട് ഡിസിസി

ഇടതുമുന്നണിയുമായുള്ള സഹകരണം കേരള കോൺഗ്രസ് എം അവസാനിപ്പിക്കാതെ യുഡിഎഫിൽ അടുപ്പിക്കില്ലെന്ന് വയനാട് ഡിസിസി പ്രസിഡന്‍റ് ഐ സി ബാലകൃഷ്ണൻ

news Apr 1, 2019, 10:07 AM IST