Asianet News MalayalamAsianet News Malayalam
67 results for "

Bayern Munich

"
Bundesliga 2021 22 FC Bayern Munich beat Borussia Dortmund by 3 2Bundesliga 2021 22 FC Bayern Munich beat Borussia Dortmund by 3 2

Football Results : ജർമൻ ക്ലാസിക്കിൽ ഡോർട്ട്മുണ്ടിനെ വീഴ്‌ത്തി ബയേണ്‍; സ്‌പെയ്‌നില്‍ ബാഴ്‌സക്ക് തോല്‍വി

ബയേണിനായി റോബര്‍ട്ട് ലെവൻഡോവ്‌സ്‌കി രണ്ടും കിങ്സ്ലി കോമാൻ ഒന്നും ഗോളും നേടി

Football Dec 5, 2021, 8:31 AM IST

UEFA Champions League 2021 22 Group stage Matchday 5 PreviewUEFA Champions League 2021 22 Group stage Matchday 5 Preview

UCL | ചാമ്പ്യന്‍സ് ലീഗില്‍ ഇന്ന് തീപാറും; ബാഴ്‌സ, ചെൽസി, യുണൈറ്റ‍ഡ്, ബയേണ്‍ ടീമുകള്‍ കളത്തില്‍

സോൾഷയറിന്‍റെ പടിയിറക്കത്തിന് ശേഷം യുണൈറ്റ‍ഡ് ആദ്യമായി കളത്തിലേക്ക്. ബാഴ്‌സയ്‌ക്കും ഇന്ന് നിര്‍ണായകം. 

Football Nov 23, 2021, 9:31 AM IST

UEFA Champions League Cristiano goal led Manchest United to winUEFA Champions League Cristiano goal led Manchest United to win

ചാംപ്യന്‍സ് ലീഗ്: വീണ്ടും രക്ഷകനായി ക്രിസ്റ്റ്യാനോ, മാഞ്ചസ്റ്ററിന് ജയം; ചെല്‍സി, ബയേണ്‍ മുന്നേറി

ലിറോയ് സാനെ ഇരട്ടഗോള്‍ നേടി. പിന്നാലെ എവര്‍ട്ടന്‍ സോറസിന്റെ സെല്‍ഫ് ഗോളിലൂടെ ബയേണ്‍ ലീഡുയര്‍ത്തി. ലെവന്‍ഡോവ്‌സ്‌കി 82ആം മിനുറ്റില്‍ പട്ടിക തികച്ചു.  തുടര്‍ച്ചയായ മൂന്നാം ജയമാണ് ബയേണ്‍ സ്വന്തമാക്കിയത്.

Football Oct 21, 2021, 9:35 AM IST

Manchester City draw with Southampton in EPLManchester City draw with Southampton in EPL

മാഞ്ചസ്റ്റര്‍ സിറ്റിയെ സതാംപ്ടണ്‍ സമനിലയില്‍ തളച്ചു; പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂള്‍ കുതിപ്പ് തുടരുന്നു

ജര്‍മ്മന്‍ ലീഗ് ഫുട്‌ബോളില്‍ ബയേണ്‍ മ്യൂണിക്കിന്റെ ഗോള്‍വര്‍ഷം. എതിരില്ലാത്ത ഏഴ് ഗോളിന് ബോഷമിനെ തകര്‍ത്തു. ജയത്തോടെ ബയേണ്‍ ലീഗില്‍ ഒന്നാം സ്ഥാനത്ത് തിരിച്ചെത്തി.

Football Sep 19, 2021, 10:11 AM IST

Football legend Gerd Muller Passes awayFootball legend Gerd Muller Passes away

ഫുട്‌ബോള്‍ ഇതിഹാസം ജെര്‍ദ് മുള്ളര്‍ അന്തരിച്ചു

ജര്‍മനിക്കൊപ്പം 1974ലെ ലോകകപ്പ് സ്വന്തമാക്കാന്‍ അദ്ദേഹത്തിനായിരുന്നു. 1970ല്‍ ബലന്‍ ദി ഓര്‍ പുരസ്‌കാരവും മുള്ളറെ തേടിയെത്തി.

Football Aug 15, 2021, 6:24 PM IST

David Alaba Signs for la liga giants Real Madrid fcDavid Alaba Signs for la liga giants Real Madrid fc

ഡേവിഡ് അലാബ ഇനി റയലില്‍; നീണ്ട കരാര്‍ നല്‍കി ക്ലബിന്‍റെ സ്വാഗതം

ഇരുപത്തിയെട്ടുകാരനായ അലാബയെ യൂറോ കപ്പിന് ശേഷം അവതരിപ്പിക്കുമെന്നും റയല്‍ ഔദ്യോഗികമായി അറിയിച്ചു.

Football May 29, 2021, 11:06 AM IST

Bundesliga 2020 21 FC Bayern Munich Won TitleBundesliga 2020 21 FC Bayern Munich Won Title

ലെവൻഡോവ്‌സ്‌കിക്ക് ഹാട്രിക്; ജർമ്മൻ ലീഗില്‍ ബയേണിന് തുടർച്ചയായ ഒൻപതാം കിരീടം

റോബർട്ട് ലെവൻഡോവ്‌സ്‌കിയുടെ ഹാട്രിക് കരുത്തിലാണ് ബൊറൂസ്യയയെ ബയേൺ തകർത്തത്. 

Football May 9, 2021, 8:29 AM IST

UEFA Champions League 2020 21 Quarter leg 2 PSG vs Bayern Match PreviewUEFA Champions League 2020 21 Quarter leg 2 PSG vs Bayern Match Preview

ചാമ്പ്യൻസ് ലീഗ് രണ്ടാംപാദ ക്വാർട്ടർ: പിഎസ്‌ജി-ബയേണ്‍ തീപ്പോര് ഇന്ന്

ആദ്യ പാദത്തില്‍ 3-2ന് പിഎസ്ജി ജയിച്ചിരുന്നു. കിലിയന്‍ എംബാപ്പേയുടെ ഇരട്ട ഗോള്‍ കരുത്തിലും നായകന്‍ മാര്‍ക്കീഞ്ഞോസിന്‍റെ ഗോളിലുമായിരുന്നു ജയം.

Football Apr 13, 2021, 2:08 PM IST

UEFA Champions League 2020 21 Pre quarter leg 1 PSG Beat BayernUEFA Champions League 2020 21 Pre quarter leg 1 PSG Beat Bayern

ഇരട്ടഗോളുമായി എംബാപ്പെ, കളംനിറഞ്ഞ് നെയ്‌മര്‍; ബയേണിനെതിരെ ത്രില്ലര്‍ ജയവുമായി പിഎസ്‌ജി

അവസരങ്ങൾ സൃഷ്ടിച്ച് നെയ്‌മർ കളംവാണപ്പോള്‍ കിലിയൻ എംബാപ്പേയുടെ ഇരട്ടഗോൾ കരുത്തിലായിരുന്നു പിഎസ്‌ജിയുടെ ജയം. 

Football Apr 8, 2021, 8:27 AM IST

La liga 2020 21 Real Madrid vs Eibar Match PreviewLa liga 2020 21 Real Madrid vs Eibar Match Preview

റാമോസില്ലാതെ റയല്‍ ഇറങ്ങുന്നു; എതിരാളികള്‍ ഐബര്‍

28 കളിയിൽ 60 പോയിന്റുമായി മൂന്നാം സ്ഥാനത്താണിപ്പോൾ റയൽ. അത്‍ലറ്റിക്കോ മാഡ്രിഡ് 66 പോയിന്റുമായി ഒന്നും 62 പോയിന്റുമായി ബാഴ്സലോണ രണ്ടും സ്ഥാനങ്ങളിൽ. 

Football Apr 3, 2021, 9:36 AM IST

Chelsea and Bayers advanced into the finals of champions leagueChelsea and Bayers advanced into the finals of champions league

ചാംപ്യന്‍സ് ലീഗ്: അത്‌ലറ്റികോയെ മറികടന്ന് ചെല്‍സി ക്വാര്‍ട്ടറില്‍, ബയേണും മുന്നേറി

ഹക്കിം സിയെച്ച്, എമേഴ്‌സണ്‍ പാല്‍മേരി എന്നിവരാണ് ചെല്‍സിയുടെ സ്‌കോറര്‍മാര്‍. ചെല്‍സിക്ക് തന്നെയായിരുന്നു മത്സരത്തില്‍ മുന്‍തൂക്കം.

Football Mar 18, 2021, 9:52 AM IST

UEFA Champions League 2020 21 Round of 16 Atletico Madrid vs Chelsea PreviewUEFA Champions League 2020 21 Round of 16 Atletico Madrid vs Chelsea Preview

ചാമ്പ്യൻസ് ലീഗില്‍ അത്‌ലറ്റിക്കോ-ചെല്‍സി സൂപ്പര്‍പോര്, ബയേണും കളത്തിലേക്ക്

തോമസ് ടുഷേലിന് കീഴിൽ പുത്തൻ ഉണർവ് നേടിയ ചെൽസിക്ക് സ്‌പാനിഷ് ക്ലബ് അത്‍ലറ്റിക്കോ മാഡ്രിഡാണ് എതിരാളികൾ.

Football Feb 23, 2021, 12:49 PM IST

Bayern Munich win FIFA Club World CupBayern Munich win FIFA Club World Cup

പവറായി പവാര്‍ഡ്; ഫിഫ ക്ലബ് ലോകകപ്പ് ബയേണ്‍ മ്യൂണിക്കിന്

59-ാം മിനിറ്റില്‍ ബെഞ്ചമിൻ പവാര്‍ഡാണ് കിരീടം ഉറപ്പിച്ച വിജയഗോള്‍ നേടിയത്.

Football Feb 12, 2021, 7:49 AM IST

Cristiano becomes greatest goalscorer in history of professional footballCristiano becomes greatest goalscorer in history of professional football

ഇറ്റാലിയന്‍ സൂപ്പര്‍ കപ്പ് യുവന്റസിന്; ചരിത്രനേട്ടം സ്വന്തമാക്കി ക്രിസ്റ്റ്യാനോ

ഓഗ്‌സ്ബര്‍ഗിനെ എതിരില്ലാത്ത ഒരു ഗോളിനാണ് ബയേണ്‍ വീഴ്ത്തിയത്. ലോകഫുട്‌ബോളര്‍ റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കിയാണ് സ്‌കോറര്‍.

Football Jan 21, 2021, 9:17 AM IST

Cristiano Ronaldo crowned Player of the Century Award at Globe Soccer AwardsCristiano Ronaldo crowned Player of the Century Award at Globe Soccer Awards

ക്രിസ്റ്റ്യാനോ റൊണാള്‍ഡോ നൂറ്റാണ്ടിലെ മികച്ച ഫുട്ബോളര്‍; റയല്‍ മികച്ച ക്ലബ്

2001 മുതൽ 2020 വരെയുള്ള 20 വര്‍ഷത്തിലെ മികച്ച താരത്തിനുള്ള പുരസ്കാരമാണ് റൊണാള്‍ഡോ നേടിയത്.

Football Dec 28, 2020, 8:57 AM IST