Bbc
(Search results - 57)KeralaNov 21, 2020, 7:33 AM IST
ബിബിസി ലേഖനത്തിൽ ഇടംപിടിച്ച് കേരളത്തിലെ 'അനൗദ്യോഗിക കൊവിഡ് മരണ പട്ടിക'; സർക്കാരിനെതിരെ കൂട്ടായ്മ
കഴിഞ്ഞ ദിവസത്തെ കണക്കുകൾ പ്രകാരം ഔദ്യോഗിക കൊവിഡ് മരണം 1997 ലെത്തിയപ്പോൾ അനൗദ്യോഗിക പട്ടികയിൽ ഇത് 3356 ആയി. സർക്കാർ ഒഴിവാക്കിയ 1359 മരണം അനൗദ്യോഗിക പട്ടികയിൽ ഇടംപിടിച്ചു.
Movie NewsNov 12, 2020, 4:56 PM IST
'ഇപ്പോഴും ചെറിയൊരു നോട്ട്ബുക്കും പേനയും കയ്യിൽ കരുതാറുണ്ട്'; ബിബിസി ഓർമകൾ പങ്കുവച്ച് സുപ്രിയ
മലയാള സിനിമാ പ്രേക്ഷകരുടെ മനസിൽ ഇടംനേടിയ താര കുടുംബമാണ് പൃഥ്വിരാജിന്റേത്. പൃഥ്വിയുമായുള്ള വിവാഹത്തിന് മുമ്പ് ബിബിസിയിലും എൻഡി ടിവിയിലുമൊക്കെ മാധ്യമ പ്രവർത്തകയായി ജോലി ചെയ്തിട്ടുള്ള ആളാണ് സുപ്രിയ. അഭിമുഖങ്ങളിലൊക്കെ തന്റെ മാധ്യമ ജീവിതത്തെ പറ്റി സുപ്രിയ പറയാറുമുണ്ട്. ഇപ്പോഴിതാ വീട് വൃത്തിയാക്കുന്നതിനിടയിൽ കയ്യിൽ കിട്ടിയ ബിബിസിയിലെ നോട്ട്ബുക്കാണ് സുപ്രിയ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്നത്.
InternationalNov 7, 2020, 11:07 PM IST
ബൈഡന് വിജയിച്ചു എന്നിട്ടും ഞാന്‍ വലിയ രീതിയില്‍ ജയിച്ചെന്ന് ട്രംപ്
ഞാന്‍ വലിയ രീതിയില്‍ ജയിച്ചെന്നാണ് ട്രംപ് ട്വീറ്റ് ചെയ്തത്. ഈ ട്വീറ്റ് ട്വിറ്റര്‍ ഫ്ലാഗ് ചെയ്തിട്ടുണ്ട്. ഫേസ്ബുക്കിലും ഇതില്‍ ഫാക്ട് ചെക്ക് ആവശ്യമാണെന്നാണ് കാണിക്കുന്നത്.
crimeOct 2, 2020, 6:03 PM IST
11 വയസ്സുമുതല്‍ 33 വയസ്സുവരെയുള്ളവര്‍ക്ക് പീഡനം; മുന്‍ ബിബിസി അവതാരകനായ വൈദികന് ജയില്‍ശിക്ഷ
മൂന്നര പതിറ്റാണ്ടിനുള്ളില്‍ വിവിധ പ്രായത്തിലുള്ള 33 പേരെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ കേസില്‍ വൈദികന് പത്തുവര്‍ഷം തടവ് ശിക്ഷ.
IPL 2020Sep 24, 2020, 3:20 PM IST
നായകന് യോയോ ടെസ്റ്റില്‍ ഇളവുണ്ടോ? കോലിയോട് മോദി, 'ഫിറ്റ് ഇന്ത്യ ഡയലോഗി'ലെ സംഭാഷണം ഹിറ്റ്
പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അറിയേണ്ടിയിരുന്നത് ക്രിക്കറ്റില്‍ ഏറെ പറഞ്ഞുകേട്ടിട്ടുള്ള യോയോ ടെസ്റ്റിനെ പറ്റി, കോലിയോടുള്ള രസകരമായ ചോദ്യവും ഉത്തരവും.
InternationalSep 14, 2020, 11:11 AM IST
ഹായ് പറയുന്ന കരടിയൊക്കെയുണ്ട്; ചിരി പടര്‍ത്തി ഒരു ഫോട്ടോഗ്രാഫി മത്സരം- കാണാം ചിത്രങ്ങള്‍
ചിരിക്കുന്ന മത്സ്യവും കൈവീശിക്കാട്ടുന്ന കരടിയും... ആക്കിയതാണല്ലേ എന്ന് ചോദിക്കാന്‍ വരട്ടെ. സംഭവം നടന്നതാണ്. കോമഡി വൈല്‍ഡ്ലൈഫ് ഫോട്ടോഗ്രാഫി അവാര്‍ഡ്-2020 പോരാട്ടത്തില്‍ അവസാന ഘട്ടത്തിലെത്തിയ ചിത്രങ്ങളാണിത്. ഇവയുടെ വിശേഷം മത്സ്യത്തിലും കരടിയും ഒതുങ്ങുന്നില്ല. ആ വിശേഷങ്ങള്‍ അറിയാം. പരിസ്ഥിതി സ്നേഹികളും ഫോട്ടോഗ്രാഫറുമായ പോള്‍ ജോയ്സന്‍ ഹിക്സും ടോം സുള്ളവുമാണ് ഈ രസകരമായ മത്സരത്തിന്റെ സംഘാടകര്‍.
EntertainmentSep 8, 2020, 8:19 AM IST
ഇന്ദിരാഗാന്ധി സമാധാന പുരസ്കാരം ഡേവിഡ് ആറ്റൻബറോയ്ക്ക് സമ്മാനിച്ചു
കൊവിഡ് പശ്ചാത്തലത്തിൽ ഓൺലൈനിലാണ് പുരസ്കാരം സമ്മാനിക്കുന്ന ചടങ്ങ് നടന്നത്
Money NewsSep 4, 2020, 8:02 AM IST
ലോക്ക് ഡൗണില്‍ പട്ടം പറത്തി ഇന്ത്യ; പട്ടം നിര്‍മ്മാതാക്കള്‍ക്ക് കൊവിഡ് കാലത്ത് നേട്ടം
കടലാസുപയോഗിച്ച് നിര്‍മ്മിക്കുന്ന സാധാരണ പട്ടത്തിന്റെ വില പത്ത് രൂപ മുതല്‍ 20 രൂപ വരെയാണ്. കൊവിഡ് കാലത്ത് ചെറുപട്ടണങ്ങളിലാണ് കൂടുതല്‍ ഡിമാന്റുണ്ടായത്.
Web SpecialsAug 18, 2020, 2:28 PM IST
'നൂറുതവണയെങ്കിലും ഭര്‍ത്താവെന്നെ ബലാത്സംഗം ചെയ്തിട്ടുണ്ട്'; ലോക്ക്ഡൗണ്‍ അവരോട് ചെയ്യുന്നത്
കൊറോണ വൈറസ് കാരണം പ്രധാനമന്ത്രി ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചപ്പോള്‍ തന്റെ മനസിലേക്ക് ആദ്യം ഓടിയെത്തിയത് പീഡകരായ മനുഷ്യരുള്ള വീട്ടിലെ സ്ത്രീകള്‍, കുട്ടികള്‍, പുരുഷന്മാര് ഇവരെക്കുറിച്ചൊക്കെയുള്ള വേവലാതികളാണ്...
KeralaJul 21, 2020, 7:38 PM IST
നൂറ് മീറ്റര്‍ ഓടി ജയിക്കുന്ന പോലെയല്ല കൊവിഡിന് എതിരായ പോരാട്ടമെന്ന് മുഖ്യമന്ത്രി
മാരത്തോണ്‍ ഓട്ടം പോലെ ദീര്‍ഘമായ പരീക്ഷണമാണ് കൊവിഡിന് എതിരായ പോരാട്ടമെന്ന് പിണറായി വിജയന്. ഇവിടെ പൊതുസമൂഹത്തിന് ക്ഷമയും സഹനശക്തിയും ഉണ്ടെങ്കിലെ വിജയിക്കാന്‍ സാധിക്കുകയുളളു എന്ന്
മുഖ്യമന്ത്രി.പി ആര് പ്രവര്‍ത്തം കൊണ്ടാണ് ബിബിസിയില്‍ വാര്‍ത്ത വന്നത് എന്ന് പറഞ്ഞവര്‍ ഉണ്ടായിരുന്നതായും മുഖ്യമന്ത്രിKeralaJul 21, 2020, 7:11 PM IST
കേരളത്തിന്റെ കൊവിഡ് പ്രതിരോധം സംബന്ധിച്ച ബിബിസി ലേഖനം; പ്രതികരിച്ച് മുഖ്യമന്ത്രി
ഇന്ത്യയിലെ ഏറ്റവും മെച്ചപ്പെട്ട പൊതുജനാരോഗ്യ സംവിധാനമാണ് കേരളത്തിൽ. നൂറ് കണക്കിന് ആരോഗ്യസംവിധാനമാണ് കേരളത്തിലാകെ സജ്ജീകരിച്ചത്.
HealthJul 21, 2020, 4:46 PM IST
കൊവിഡ് വാക്സിന് ഈ വര്‍ഷമുണ്ടാകുമോ; വിശദീകരണവുമായി ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റി
ഈ വര്‍ഷം അവസാനത്തോടെ വാക്സിന് ലഭ്യമാക്കാനാണ് പരിശ്രമം. എന്നാല്‍, ഇതൊരു സാധ്യത മാത്രമാണെന്നും തീര്‍ച്ചപ്പെടുത്താറായിട്ടില്ലെന്നും ഗവേഷക സംഘത്തിലെ അംഗം സാറാ ഗില്‍ബെര്‍ട്ട് ബിബിസി റേഡിയോക്ക് നല്കിയ അഭിമുഖത്തില്‍ പറഞ്ഞു.
Web SpecialsJul 14, 2020, 10:27 AM IST
രണ്ടാം ലോക മഹായുദ്ധകാലത്ത് ബിബിസി -യില്‍ പ്രവര്‍ത്തിച്ച ഇന്ത്യൻ വനിത!
1940 -ൽ തന്നെയാണ് ചിറ്റാലെ ബിബിസിയിൽ ചേരുന്നതും. സാഹിത്യത്തോടുള്ള അർപ്പണബോധം, വാർത്തകൾ എഴുതുന്നതിനും അവതരിപ്പിക്കുന്നതിനുമുള്ള കഴിവ് എന്നിവ ചിറ്റാലെയ്ക്ക് ബിബിസി -യിൽ പ്രവർത്തിക്കാൻ അവസരം നേടിക്കൊടുത്തു.
TrailerJul 12, 2020, 5:46 PM IST
മിനി സിരീസുമായി മീര നായര്‍; 'എ സ്യൂട്ടബിള്‍ ബോയ്' ട്രെയ്ലര്
14 വര്‍ഷങ്ങള്‍ക്കു ശേഷമാണ് തബു ഒരു മീര നായര്‍ ചിത്രത്തില്‍ അഭിനയിക്കുന്നത്. 2006ല്‍ പുറത്തെത്തിയ ദി നെയിംസേക് എന്ന ചിത്രത്തിലാണ് ഇരുവരും ഇതിനുമുന്‍പ് ഒരുമിച്ചത്.
TechnologyJul 7, 2020, 5:44 PM IST
ഇന്ത്യ നിരോധിച്ചതിന് പിന്നാലെ ഹോങ്കോംഗ് വിടാനൊരുങ്ങി ടിക് ടോക്
പുതിയ നിയമം പ്രാബല്യത്തില്‍ വന്നതോടെ ഹോങ്കോഗിലെ പ്രവര്‍ത്തന രീതിയില്‍ മാറ്റം വരുത്തുമെന്ന് വാട്സ് ആപ്, ട്വിറ്റര്‍, ഗൂഗിള്‍, ഫേസ്ബുക്ക്, ടെലഗ്രാം തുടങ്ങിയ സോഷ്യല്‍മീഡിയ അധികൃതര്‍ അറിയിച്ചിരുന്നു.