Asianet News MalayalamAsianet News Malayalam
2 results for "

Bcci Acu

"
IPL 2021: BCCI ACU to check Deepak Hooda's match-day Instagram post whether it violates guidelinesIPL 2021: BCCI ACU to check Deepak Hooda's match-day Instagram post whether it violates guidelines

ഐപിഎല്‍: ദീപക് ഹൂഡ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ചിത്രത്തെക്കുറിച്ച് അന്വഷിക്കാന്‍ ബിസിസിഐ

 ഐപിഎല്ലില്‍(IPL 2021) രാജസ്ഥാന്‍ റോയല്‍സിനെതിരായ(Rajasthan Royals) മത്സരത്തിന് മുന്നോടിയായി പഞ്ചാബ് കിംഗ്സ് (Punjab Kings)താരം ദീപക് ഹൂഡ (Deepak Hooda) ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ചിത്രത്തെക്കുറിച്ച് ബിസിസിഐ(BCCI ACU) അഴിമതിവിരുദ്ധ സമിതി അന്വേഷിക്കും. മത്സരത്തിന് മണിക്കൂറുകള്‍ക്ക് മുമ്പ് ഹെല്‍മറ്റ് ധരിച്ചുനില്‍ക്കുന്ന ചിത്രത്തിനൊപ്പം ഇതാ നമ്മള്‍ തുടങ്ങുകയായി എന്ന അടിക്കുറിപ്പോടെയുള്ള ചിത്രമാണ് ഹൂഡ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്.

IPL 2021 Sep 22, 2021, 6:02 PM IST

Ex Gujarat DGP is new BCCI ACU chiefEx Gujarat DGP is new BCCI ACU chief

ഗുജറാത്ത് മുന്‍ ഡിജിപി ബിസിസിഐ അഴിമതി വിരുദ്ധ സമിതി തലവന്‍

ഗുജറാത്ത് മുന്‍ ഡിജിപി ഷാബിര്‍ ഹുസൈന്‍ ഷെയ്ഖദം ഖണ്ഡ്‌വാലയെ ബിസിസിഐയുടെ അഴിമതി വിരുദ്ധ സമിതി അധ്യക്ഷനായി നിയമിച്ചു. കഴിഞ്ഞ മാസം 31ന് കാലവധി അവസാനിച്ച അജിത് സിംഗ് ഷെഖാവത്തിന് പകരമാണ് ഷാബിര്‍ ഹുസൈന്‍ നിയമിതനായത്.

 

Cricket Apr 5, 2021, 12:11 PM IST