Asianet News MalayalamAsianet News Malayalam
102 results for "

Beaten To Death

"
Man Beaten To Death Over Love Affair In RajasthanMan Beaten To Death Over Love Affair In Rajasthan

യുവതിയുമായി ബന്ധം; രാജസ്ഥാനില്‍ യുവാവിനെ യുവതിയുടെ ഭര്‍ത്താവും ബന്ധുക്കളും അടിച്ചുകൊന്നു

ആറ് പേര്‍ ചേര്‍ന്ന് യുവാവിനെ ക്രൂരമായി തല്ലിച്ചതക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. പ്രേംപുര ഗ്രാമത്തിലെ ജഗദീഷ് മേഘ്വാള്‍ (29) യുവാവാണ് കൊല്ലപ്പെട്ടത്. ഇയാള്‍ ദലിത് വിഭാഗത്തില്‍പ്പെട്ടയാളാണ്. 

India Oct 10, 2021, 9:03 AM IST

Jharkhand Woman Beaten To Death in kannur friend arrestedJharkhand Woman Beaten To Death in kannur friend arrested

കണ്ണൂരിലെ ജാർഘണ്ഡ് സ്വദേശിനിയുടെ മരണം കൊലപാതകം; മര്‍ദ്ദിച്ച് കൊലപ്പെടുത്തിയത് സുഹൃത്ത്, പ്രതി പിടിയില്‍

രണ്ടാഴ്ച മുമ്പാണ് കോളയാടുള്ള ആര്യപറമ്പ് എസ്റ്റേറ്റിലെ ജീവനക്കാരി മംമ്ത കുമാരിയെ താമസിച്ചിരുന്ന മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. 

crime Jul 29, 2021, 12:35 AM IST

17 year old girl beaten to death for wearing jeans in Uttar Pradeshs Deoria17 year old girl beaten to death for wearing jeans in Uttar Pradeshs Deoria

ജീന്‍സ് ധരിച്ചതിന് മുത്തച്ഛനും ബന്ധുക്കളും ചേര്‍ന്ന് പതിനേഴുകാരിയെ മര്‍ദ്ദിച്ചുകൊലപ്പെടുത്തി

ബന്ധുക്കള്‍ വലിച്ചെറിഞ്ഞ പെണ്‍കുട്ടിയുടെ മൃതദേഹം പാലത്തില്‍ തങ്ങി നിന്നത് നാട്ടുകാരാണ് ശ്രദ്ധിക്കുന്നത്. വ്രതം പൂര്‍ത്തിയാക്കിയ ശേഷം പൂജാ സമയത്ത് പതിനേഴുകാരി ജീന്‍സ് ധരിച്ചതാണ് ബന്ധുക്കളെ പ്രകോപിപ്പിച്ചത്. 

crime Jul 27, 2021, 1:25 PM IST

17 year old beaten to death in bihar over love affair17 year old beaten to death in bihar over love affair

ബിഹാറിൽ കാമുകിയുടെ ബന്ധുക്കളുടെ മർദ്ദനമേറ്റ് 17-കാരൻ മരിച്ചു; മൃതദേഹം പ്രതികളുടെ വീട്ടിൽ സംസ്കരിച്ച് നാട്ടുകാർ

17-കാരനായ സൗരഭ് കുമാറാണ് കാമുകിയുടെ ബന്ധുക്കളുടെ ക്രൂരമായ മ‍ർദ്ദനത്തെ തുട‍ർന്ന് മരണപ്പെട്ടത്. കാമുകിയുടെ സഹോദരൻ സുശാന്ത് പാണ്ഡെ സൗരഭിനെ വെള്ളിയാഴ്ച രാത്രി വീട്ടിലേക്ക് ക്ഷണിച്ചിരുന്നു. 

India Jul 25, 2021, 10:38 AM IST

Man beaten to death over suspicion of having non-veg near templeMan beaten to death over suspicion of having non-veg near temple

യുപിയില്‍ ക്ഷേത്രത്തിനടുത്തിരുന്ന് മാംസം കഴിച്ചെന്നാരോപിച്ച് യുവാവിനെ അടിച്ചുകൊന്നു

റോട്ടിയും സോയാബീനും കഴിച്ചു കൊണ്ടിരുന്ന യുവാവിനെയാണ് മൂവര്‍ സംഘം കൊലപെടുത്തിയതെന്ന് പൊലീസ് അറിയിച്ചു. 
 

crime Jul 4, 2021, 10:26 AM IST

Pet dog tied to boat with bait and beaten to death; The incident took place in VizhinjamPet dog tied to boat with bait and beaten to death; The incident took place in Vizhinjam

വളര്‍ത്തുനായയെ ചൂണ്ടയില്‍ കോര്‍ത്ത് വള്ളത്തില്‍ കെട്ടിയിട്ട് അടിച്ചുകൊന്നു; സംഭവം വിഴിഞ്ഞത്ത്, വീഡിയോ

കടപ്പുറത്തു കളിക്കാന്‍ പോയ ബ്രൂണോ കളിച്ചു കഴിഞ്ഞ് വള്ളത്തിന്റെ അടിയില്‍ വിശ്രമിക്കവെയാണ് ആക്രമണം നടന്നത് എന്നാണ് വിവരം. വലിയ തടിയുമായി യുവാവ് ബ്രൂണോയെ അടിച്ചു കൊല്ലുന്നതും ഇത് വിഡിയോയില്‍ മറ്റൊരു യുവാവ് പകര്‍ത്തുകയുമാണ്.
 

Kerala Jun 30, 2021, 6:38 PM IST

Child beaten to death for being possessed; 3 women arrestedChild beaten to death for being possessed; 3 women arrested

പ്രേതബാധയാരോപിച്ച് ഏഴുവയസ്സുകാരനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി; അമ്മയും ബന്ധുക്കളും പിടിയില്‍

സംഭവത്തില്‍ കുട്ടിയുടെ അമ്മ തിലഗവതി, അവരുടെ സഹോദരിമാരായ ഭാഗ്യലക്ഷ്മി, കവിത എന്നിവര്‍ അറസ്റ്റിലായി.
 

crime Jun 21, 2021, 8:22 PM IST

Man Beaten To Death By Mob In Rajasthan Over Cow Smuggling SuspicionsMan Beaten To Death By Mob In Rajasthan Over Cow Smuggling Suspicions

പശുക്കടത്ത് ആരോപിച്ച് രാജസ്ഥാനില്‍ ഒരാളെ ജനക്കൂട്ടം തല്ലിക്കൊന്നു; മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചു

പൊലീസ് സംഭവ സ്ഥലത്ത് എത്തുന്ന സമയത്തും അക്രമികള്‍ ബാബുലാലിനെയും സുഹൃത്തിനെയും മര്‍ദ്ദിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറയുന്നു.

crime Jun 14, 2021, 6:22 PM IST

Young man beaten to death by suspicion of cattle theft in AssamYoung man beaten to death by suspicion of cattle theft in Assam

വീണ്ടും ആൾക്കൂട്ടക്കൊല: കന്നുകാലിയെ മോഷ്ടിച്ചെന്ന് ആരോപിച്ച് അസ്സമിൽ യുവാവിനെ തല്ലിക്കൊന്നു

കന്നുകാലിയെ മോഷ്ടിക്കാൻ എത്തിയതാണെന്ന് ആരോപിച്ച് ആൾക്കൂട്ടം ഇയാളെ പിടികൂടുകയായിരുന്നു...

crime Jun 13, 2021, 5:44 PM IST

16-year-old girl daughter of local bjp leader found dead in Jharkhand16-year-old girl daughter of local bjp leader found dead in Jharkhand

ബിജെപി നേതാവിന്‍റെ മകളെ കണ്ണ് ചൂഴ്‍ന്നെടുത്ത്, മര്‍ദ്ദിച്ച്, കെട്ടിത്തൂക്കി കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി

ജൂണ്‍ ഏഴാം തിയതി രാവിലെ പത്ത് മണിയോടെ വീടിന് വെളിയിലേക്ക് ഇറങ്ങിയ കുട്ടിയെ കാണാതാവുകയായിരുന്നു. അന്വേഷിച്ചിട്ട് കാണാതെ വന്നതോടെ കുടുംബം ജൂണ്‍ എട്ടിന് പൊലീസില്‍ പരാതി നല്‍കിയിരുന്നു.

India Jun 10, 2021, 10:09 AM IST

kenyan man murdered by taxi driver and friends in delhikenyan man murdered by taxi driver and friends in delhi

600 രൂപയ്ക്ക് വേണ്ടി തര്‍ക്കം; ചികിത്സയ്ക്കായി ഇന്ത്യയിലെത്തിയ വിദേശപൗരന് ദാരുണാന്ത്യം

ദില്ലി: ടാക്‌സി കൂലിയുടെ പേരിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് ദില്ലിയില്‍ വിദേശപൗരന് ദാരുണാന്ത്യം. കെനിയന്‍ സ്വദേശിയായ ജമാ സെയിദ് ഫറാ (51) ആണ് മരിച്ചത്. 

crime May 18, 2021, 9:25 PM IST

60 year old women beaten to death for questioning drunk Holi revellers in Uttar Pradesh60 year old women beaten to death for questioning drunk Holi revellers in Uttar Pradesh

മദ്യപിച്ചുള്ള ഹോളി ആഘോഷം ചോദ്യം ചെയ്ത 60 വയസുകാരിയെ അടിച്ചുകൊന്നു

തിങ്കളാഴ്ച നടന്ന ഹോളി ആഘോഷം അതിരു കടന്നപ്പോഴാണ് വീടിന് വെളിയിലെ ആഘോഷം മതിയാക്കണമെന്ന് ഇവര്‍ ആവശ്യപ്പെട്ടത്. എന്നാല്‍ ക്ഷുഭിതരായ സംഘം ഇവരുടെ വീട്ടിലേക്ക് കയറി ആക്രമണം അഴിച്ചുവിടുകയായിരുന്നു. 

crime Mar 30, 2021, 11:40 AM IST

10 year old boy beaten to death  for allegedly stealing sweets10 year old boy beaten to death  for allegedly stealing sweets

പലഹാരം മോഷ്ടിച്ചെന്നാരോപിച്ച് മര്‍ദ്ദനമേറ്റ 10 വയസ്സുകാരന്‍ മരിച്ചു

പച്ചക്കറി വാങ്ങാനെത്തിയ കുട്ടി പലഹാരം മോഷ്ടിച്ചെന്ന് ആരോപിച്ച് കടയുടമ ശിവരുദ്രപ്പയും കുടുംബവും കുട്ടിയെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. പിന്നീട് നിര്‍മ്മാണത്തിനായി കൊണ്ടുവന്ന കല്ല് മുതുകില്‍ കെട്ടിവെച്ചു.
 

crime Mar 25, 2021, 10:23 AM IST

Man beaten to death in Chennai central railway station in front of passengersMan beaten to death in Chennai central railway station in front of passengers

ചെന്നൈ റെയില്‍വേ സ്റ്റേഷനില്‍ യാത്രക്കാരുടെ മുന്നില്‍ കൊലപാതകം

യാത്രക്കാര്‍ ട്രെയിന്‍ കാത്ത് റെയില്‍വേ സ്‌റ്റേഷനില്‍ ഇരിക്കുന്ന സമയത്താണ് കൊലപാതകം. വ്യക്തിപരമായ കാരണങ്ങളാണ് കൊലക്ക് പിന്നിലെന്ന് പൊലീസ് പറയുന്നു.
 

crime Mar 3, 2021, 12:04 PM IST

Stray dog beaten to death after it bite nine includes childrenStray dog beaten to death after it bite nine includes children

കുട്ടികളടക്കം ഒൻപത് പേരെ കടിച്ച തെരുവുനായയെ നാട്ടുകാർ തല്ലിക്കൊന്നു

കടിയേറ്റവരെ പ്രാഥമിക ചികിത്സകൾക്ക് ശേഷം കോട്ടയം മെഡിക്കൽ കോളേജിൽ എത്തിച്ച് കുത്തിവെയ്പ്പ് നൽകി

Chuttuvattom Jan 23, 2021, 5:04 PM IST