Beauty Concept
(Search results - 1)LifestyleJan 15, 2020, 8:36 PM IST
സ്ത്രീകള്‍ ആകൃഷ്ടരാകുന്ന പുരുഷമുഖം, ദാ ഇങ്ങനെയാണ്...
പരസ്പരം ആകര്‍ഷിക്കപ്പെടാന്‍ ആഗ്രഹിക്കാത്ത സ്ത്രീകളും പുരുഷന്മാരും കുറവാണെന്ന് പറയാം. വിപരീതലിംഗത്തില്‍ പെട്ടവരോട് ആകര്‍ഷണം തോന്നുക എന്നത് അത്രയും ജൈവികമായ വാസനയാണ്. ഇവിടെയാണ് സ്ത്രീത്വം, പൗരുഷം എന്നെല്ലാമുള്ള സങ്കല്പങ്ങള് സുപ്രധാനമാകുന്നത്.