Beca
(Search results - 763)CareerJan 20, 2021, 9:06 AM IST
പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം; നാലരവർഷം കൊണ്ട് ഹൈടെക് ആയത് 1339 വിദ്യാലയങ്ങൾ
സര്‍ക്കാര്‍-എയിഡഡ് വിഭാഗത്തിലെ ഒന്നു മുതല്‍ 7 വരെ ക്ലാസുകളുള്ള 863 ഉം എട്ടു മുതല്‍ 12 വരെ ക്ലാസുകളുള്ള 476 ഉം ഉള്‍പ്പെടെ മൊത്തം 1339 സ്കൂളുകളിൽ ഹൈടെക് വിന്യാസം പൂര്‍ത്തിയാക്കി. ഇതിന്റെ ഭാഗമായി 28,741 ഐ ടി ഉപകരണങ്ങൾ ജില്ലയിലെ വിവിധ വിദ്യാലയങ്ങൾക്ക് നൽകി.
Movie NewsJan 16, 2021, 5:30 PM IST
'അത് യഥാര്‍ഥ വാഹനമല്ല, കളിപ്പാട്ടം', വാര്‍ത്തയെ വിമര്‍ശിച്ച് രസികൻ ക്യാപ്ഷനുമായി രാജ് കുന്ദ്ര
ബോളിവുഡില്‍ ഒരു കാലത്ത് ഒട്ടേറെ ആരാധകരുള്ള നായികയായിരുന്നു ശില്പ ഷെട്ടി. വ്യവസായിയായ രാജ് കുന്ദ്രയാണ് ശില്പ ഷെട്ടിയുടെ ഭര്‍ത്താവ്. ശില്പ ഷെട്ടിയുടെയും രാജ് കുന്ദ്രയുടെയും ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഇപ്പോഴിതാ രാജ് കുന്ദ്രയുടെ മകളുടെ ഒരു വീഡിയോയും അതിന്റെ ക്യാപ്ഷനുമാണ് ചര്‍ച്ചയാകുന്നത്. രാജ് കുന്ദ്ര തന്നെയാണ് വീഡിയോ ഷെയര്‍ ചെയ്തത്. ഒരു വാര്‍ത്തയ്ക്ക് എതിരെയുള്ള വിമര്‍ശനമെന്നോണമാണ് ക്യാപ്ഷൻ.
pravasamJan 16, 2021, 3:43 PM IST
ഭക്ഷണം ഇഷ്ടപ്പെട്ടില്ലെന്ന് പരാതി പറഞ്ഞു; സഹതാമസക്കാരനെ പ്രവാസി യുവാവ് കുത്തിക്കൊലപ്പെടുത്തി
ഭക്ഷണം പാകം ചെയ്തത് ഇഷ്ടമായില്ലെന്ന് പരാതി പറഞ്ഞ സഹതാമസക്കാരനെ ബഹ്റൈനില്‍ പ്രവാസി കുത്തിക്കൊലപ്പെടുത്തി.
viralJan 14, 2021, 7:23 PM IST
45 കാരന് ഭര്‍ത്താവിനെ ഉപേക്ഷിച്ച് 21കാരനായ ഭര്‍ത്താവിന്റെ മകനെ വിവാഹം കഴിച്ച് 35കാരി
വ്ലാഡമീറിന്റെ പിതാവ് അലക്സി ഷെവറീന്‍ ആയിരുന്നു മരീനയുടെ മുന്‍ ഭര്‍ത്താവ് എന്നതാണ് ഇതിലെ കൌതുകരമായ കാര്യം. 45 കാരനായ അലക്സി ഇപ്പോഴും തന്റെ മുന്‍ഭാര്യയ്ക്കെതിരെ കടുത്ത ആരോപണങ്ങളുമായി രംഗത്തുണ്ടെന്ന് റഷ്യന്‍ മാധ്യമങ്ങളെ ഉദ്ധരിച്ച് ദ സണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
Movie NewsJan 14, 2021, 2:03 PM IST
'കെജിഎഫ്' ടീസറിലെ രംഗം; യഷിനെതിരെ ആന്റി ടൊബാക്കൊ സെല്ലിന്റെ നോട്ടീസ്
"ലക്ഷക്കണക്കിന് യുവാക്കളായ ആരാധകരുള്ള താരങ്ങള്‍ ഇത്തരം രംഗങ്ങളില്‍ അഭിനയിക്കുന്നത് ആരാധകരെ വലിയ തോതില്‍ സ്വാധീനിക്കും"
CricketJan 11, 2021, 12:04 PM IST
വീണ്ടും സ്മിത്തിന്റെ ചതിയന്‍ പ്രയോഗം? പന്തിന്റെ ഗാര്‍ഡ് മാര്‍ക്ക് മായ്ക്കാന്‍ ശ്രമിച്ചതായി വീഡിയോ, വിവാദം
റിഷഭ് പന്തിന്റെ ഗാര്‍ഡ് മാര്‍ക്ക് മായ്ക്കാന്‍ സ്മിത്ത് ശ്രമിക്കുന്നതിന്റെ സ്റ്റംപ് വീഡിയോ പുറത്തുവന്നതാണ് പുതിയ വിവാദത്തിന് കാരണം.
Web SpecialsJan 11, 2021, 10:14 AM IST
വളക്കച്ചവടക്കാരനിൽ നിന്നും ഐഎഎസ്സിലേക്ക്, പട്ടിണിയും ദാരിദ്ര്യവും മറികടന്നതിങ്ങനെ; ആര്‍ക്കും പ്രചോദനമാണീ കഥ
ഇതെല്ലാം രാമുവിനെ വല്ലാതെ സങ്കടപ്പെടുത്തി. ഏറ്റവും സ്വാധീനമുള്ള വ്യക്തികളിലൊന്നാണ് തഹസിൽദാർ എന്ന് രാമു കണ്ടു. അതിനാൽ അവരുടെ എല്ലാ പ്രശ്നങ്ങളും പരിഹരിക്കുന്നതിന് ഒരു തഹസിൽദാർ ആകാൻ അദ്ദേഹം ആഗ്രഹിച്ചു.
MagazineJan 10, 2021, 9:03 AM IST
ചരിത്രം കുറിച്ച് തെലങ്കാന, ഇനിയീ സ്ത്രീകളും പോസ്റ്റില്‍ കയറും, ലൈൻമാൻ മാത്രമല്ല സംസ്ഥാനത്ത് ഇനി ലൈൻവിമനും
ടെസ്റ്റ് തീർന്ന് ഒരു മാസത്തിനകം നിയമന കത്തുകൾ നൽകാൻ ഹൈക്കോടതി ടിഎസ്എസ്പിഡിസിഎലിന് നിർദേശം നൽകി.
സിരിഷ എല്ലാ വെല്ലുവിളികളെയും അതിജീവിച്ച് ജോലിയിൽ പ്രവേശിച്ചു.IndiaJan 9, 2021, 8:25 PM IST
കൊവാക്സിൻ ട്രയലിൽ പങ്കെടുത്ത ഭോപ്പാൽ സ്വദേശി മരിച്ചത് വാക്സിനേഷൻ മൂലമല്ലെന്നു ഭാരത് ബയോടെക്
കൊവാക്സിൻ മൂന്നാഘട്ട ട്രയലിൽ പങ്കെടുത്ത ഭോപ്പാൽ സ്വദേശി മരിച്ച സംഭവം. മരണത്തിനു കാരണം വാക്സിനേഷൻ അല്ലെന്നു പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായതായി ഭാരത് ബയോടെക് വാക്സിൻ സ്വീകരിച്ചു ഒമ്പത് ദിവസത്തിന് ശേഷമാണ് വ്യക്തി മരിക്കുന്നത്
KeralaJan 8, 2021, 4:33 PM IST
കള്ളവോട്ട് നടന്നെങ്കിൽ വോട്ടിങ് നിർത്താമായിരുന്നു, ശ്രീകുമാർ പരാതി നൽകിയില്ലെന്നും കാസർകോട് കളക്ടർ
തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കിടെ ഉദുമ എംഎൽഎ ഭീഷണിപ്പെടുത്തിയെന്ന ആരോപണവുമായി കേരള കാർഷിക സർവ്വകലാശാലയിലെ പ്രൊഫസർ കെഎം ശ്രീകുമാറാണ് രംഗത്ത് വന്നത്
Movie NewsJan 8, 2021, 11:00 AM IST
തരംഗം തീർത്ത് 'റോക്കി ഭായ്'; റിലീസ് ചെയ്ത് മണിക്കൂറുകൾക്കുള്ളിൽ ഒന്നരക്കോടി പിന്നിട്ട് കെജിഎഫ് 2 ടീസര്‍
പുറത്തിറങ്ങി മണിക്കൂറുകൾക്കുള്ളിൽ ഒന്നരക്കോടിയിലധികം കാഴ്ചക്കാരെ നേടി കെജിഎഫ് 2 ടീസർ. ഇതിനോടകം
ഇരുപത് ലക്ഷം ലൈക്സും ഒരു ലക്ഷത്തിനു മുകളിൽ കമന്റ്സുമാണ് ടീസർ നേടിയത്. ആരാധകർ ഏറെ കാത്തിരുന്ന ചിത്രത്തിന്റെ ടീസർ തങ്ങളെ നിരാശപ്പെടുത്തിയില്ലെന്നാണ് ഉയരുന്ന അഭിപ്രായം.CricketJan 4, 2021, 6:55 PM IST
ഇന്ത്യക്ക് ബ്രിസ്ബേനില്‍ കളിക്കാന്‍ പേടിയെന്ന് ഓസീസ് മുന്‍ താരം
ഓസ്ട്രേലിയക്ക് മികച്ച റെക്കോര്‍ഡുള്ള ബ്രിസ്ബേനില്‍ കളിക്കാന്‍ പേടിയായതുകൊണ്ടാണ് കൊവിഡ് പ്രോട്ടോക്കോളിന്റെ പേര് പറഞ്ഞ് ഇന്ത്യ നാലാം ടെസ്റ്റ് കളിക്കാതിരിക്കാന്‍ ശ്രമിക്കുന്നതെന്ന് ഓസീസ് മുന്‍ താരം ബ്രാഡ് ഹാഡിന്.
IndiaJan 4, 2021, 6:53 AM IST
സമരം 40ാം ദിവസത്തിലേക്ക്, കർഷകർക്ക് വെല്ലുവിളിയായി കാലാവസ്ഥ
തണുപ്പ് കൊണ്ടുള്ള ആരോഗ്യ പ്രശ്നങ്ങൾക്കു പുറമെ, ഇപ്പോൾ മഴ നനഞ്ഞു കൊണ്ടാണ് സമരം തുടരുന്നത്. എന്നാൽ മഴയും കാറ്റും കനത്താലും നിയമം പിൻവലിക്കുന്നത് വരെ സമരം തുടരാനാണ് കർഷകരുടെ തീരുമാനം
HealthDec 30, 2020, 7:32 PM IST
അമിതമായി കാപ്പി കുടിക്കുന്നത് രക്തസമ്മര്‍ദ്ദം വര്‍ധിപ്പിക്കുമോ?
കാപ്പിയും ചായയും നമ്മുടെയെല്ലാം ഇഷ്ടപാനീയങ്ങളാണ്. ദിവസം തുടങ്ങുന്നത് മുതല്‍ വൈകുന്നേരം വരെയുള്ള സമയത്തിനുള്ളില്‍ രണ്ടോ മൂന്നോ കപ്പ് കാപ്പിയോ ചായയോ എല്ലാം നമ്മള് അകത്താക്കാറുണ്ട്, അല്ലേ? എന്നാല്‍ ഒരല്പം ക്ഷീണം തോന്നുമ്പോഴേക്ക്, മാനസികമായി ഒന്ന് 'ഡൗണ്‍' ആകുമ്പോഴേക്ക്, വിരസത അനുഭവപ്പെടുമ്പോഴേക്ക് ചായയിലും കാപ്പിയിലുമെല്ലാം തുടര്‍ച്ചയായി അഭയം പ്രാപിക്കുന്നവരും നമുക്കിടയിലുണ്ട്.
ChuttuvattomDec 30, 2020, 12:22 PM IST
പത്തനംതിട്ട ചിറ്റാർ പഞ്ചായത്തിൽ എൽഡിഎഫ് പിന്തുണയോടെ കോൺഗ്രസ് അംഗം പ്രസിഡന്റായി
എൽഡിഎഫിന്റെ പ്രസിഡന്റ് സ്ഥാനാർത്ഥിയായിരുന്ന എംഎസ് രാജേന്ദ്രനെ തോൽപ്പിച്ച് പഞ്ചായത്ത് അംഗമായ ആളാണ് സജി കുളത്തിങ്കൽ