Asianet News MalayalamAsianet News Malayalam
13 results for "

Bee Attack

"
Two sheep killed, three injured in honey bee attackTwo sheep killed, three injured in honey bee attack

തേനീച്ചക്കൂട് പരുന്ത് റാഞ്ചി: കുത്തേറ്റ് രണ്ട് ആടുകൾ ചത്തു, മൂന്ന് പേർക്ക് പരിക്ക്

തലയിൽ ഹെൽമറ്റിട്ട് വന്ന ബഷീർ തൊട്ടടുത്ത തോട്ടിലേക്ക് ആട്ടിൻ കുട്ടികളെ എടുത്തിട്ട് രക്ഷപ്പെടുത്തുകയായിരുന്നു...

Chuttuvattom Nov 19, 2021, 9:01 PM IST

honey bee attack 15 injuredhoney bee attack 15 injured

പരുന്ത് റാഞ്ചിയ തേനീച്ചക്കൂട് താഴെ വീണു; 15ഓളം പേർക്ക് തേനീച്ചകളു‌ടെ കുത്തേറ്റു

ഷെഡിന് മുകളിൽ തേനീച്ചക്കൂട് വീണതോടെ ഇവ കൂട്ടമായി ആക്രമിക്കുകയായിരുന്നു. ഉച്ചയ്ക്ക് ഷെഡിൽ ജോലി ചെയ്യുകയായിരുന്ന 15ഓളം പേർക്കാണ് തേനീച്ചയുടെ കുത്തേറ്റത്. ഇതിൽ എട്ട് പേർ കോഴിക്കോട് മെഡിക്കൽ കോളജിലും മറ്റുള്ളവർ കിഴിശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലും ചികിത്സ തേടി.

Chuttuvattom Oct 19, 2021, 8:19 AM IST

Watch Video bees attack in West Indies vs Sri Lanka odiWatch Video bees attack in West Indies vs Sri Lanka odi

തേനീച്ചക്കൂട്ടം കളി മുടക്കി; വിന്‍ഡീസ്- ശ്രീലങ്ക മത്സരത്തിനിടെ രസകരമായ സംഭവം- വീഡിയോ കാണാം

മത്സരം അഞ്ച് വിക്കറ്റിന് വിന്‍ഡീസ് ജയിച്ചിരുന്നു. ഇതോടെ പരമ്പര ആതിഥേയര്‍ സ്വന്തമാക്കി. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ശ്രീലങ്ക നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 274 റണ്‍സാണ് നേടിയത്.

Cricket Mar 15, 2021, 1:29 PM IST

bee attacks one death in thiruvananthapurambee attacks one death in thiruvananthapuram

തിരുവനന്തപുരത്ത് തേനീച്ചയുടെ ആക്രമണത്തിൽ ഒരാൾ മരിച്ചു; രണ്ട് പേരുടെ നില ഗുരുതരം

തേനീച്ചയുടെ കുത്തേറ്റ രണ്ട് പേർ ഗുരുതരാവസ്ഥയിലാണ്. 15ലധികം പേർക്ക് കുത്തേറ്റുവെന്നാണ് വിവരം.

Kerala Jan 24, 2021, 6:15 PM IST

Bee attacks rubber tapping workers in MundakkayamBee attacks rubber tapping workers in Mundakkayam

മുണ്ടക്കയത്ത് റബർ ടാപ്പിങ് തൊഴിലാളികൾക്ക് തേനീച്ചയുടെ കുത്തേറ്റ് പരിക്ക്

മുണ്ടക്കയത്ത് റബർ ടാപ്പിങ്ങ് തൊഴിലാളികൾക്ക് തേനീച്ചയുടെ കുത്തേറ്റു. ടിആർ & റ്റി എസ്റ്റേറ്റിലെ മൂന്ന് തൊഴിലാളികൾക്കാണ് ജോലിക്കിടെ തേനീച്ചയുടെ കുത്തേറ്റത്. രാവിലെ ഒമ്പതതരയോടു കൂടിയാണ് ടിആർ$ആന്‍റി എസ്റ്റേറ്റിലെ മണിക്കൽ ഡിവിഷണിലെ തൊഴിലാളികൾക്ക് തേനീച്ചയുടെ കുത്തേറ്റത്. 

Chuttuvattom Dec 12, 2020, 11:25 PM IST

Bee attack delays two flights at Kolkata airportBee attack delays two flights at Kolkata airport
Video Icon

ജനലിൽ പൊതിഞ്ഞ് തേനീച്ചക്കൂട്ടം; വിമാനം ലാൻഡ് ചെയ്യാൻ വൈകി

തേനീച്ചകളുടെ കൂട്ട ആക്രമണത്തെത്തുടർന്ന് കൊൽക്കത്ത എയർപോർട്ടിൽ യാത്രാവിമാനങ്ങൾ വൈകി. ഞായറാഴ്ചയും തിങ്കളാഴ്ചയുമായി രണ്ട് വിമാനങ്ങളാണ്  തേനീച്ചകൾ കാരണം ലേറ്റ് ആയത്.
 

Explainer Dec 1, 2020, 2:24 PM IST

93 year old woman reunites with family after 40 years93 year old woman reunites with family after 40 years

40 വര്‍ഷങ്ങൾക്ക് ശേഷം ആ 94 കാരി സ്വന്തം വീട്ടില്‍ തിരിച്ചെത്തി; തുണയായത് ഒരു വീഡിയോ

നാല്പത് വർങ്ങൾക്ക് ശേഷം പഞ്ചുഭായ് എന്ന 94കാരി തന്റെ സ്വന്തം വീട്ടിലേക്ക് തിരിച്ചെത്തി. മഹാരാഷ്ട്രയിലെ നാ​ഗ്പൂരിലാണ് സംഭവം.1980ലാണ് വഴിതെറ്റി അലയുന്ന പഞ്ചുഭായിയെ ഒരു ട്രക്ക് ഡ്രൈവറുടെ ശ്രദ്ധയില്‍പ്പെട്ടത്. മധ്യപ്രദേശ് സ്വദേശിയായ ഇസ്‍റാര്‍ ഖാന്‍റെ അച്ഛനായിരുന്നു ആ ട്രെക്ക് ഡ്രൈവര്‍. 

India Jun 21, 2020, 4:44 PM IST

man died in  Wild bee attackman died in  Wild bee attack

കാട്ടുതേനീച്ചയുടെ കുത്തേറ്റ് ഒരാൾ മരിച്ചു

കാട്ടുതേനീച്ചയുടെ ആക്രമണത്തില്‍ ഒരാള്‍ മരിച്ചു. കുട്ടി ഉള്‍പ്പെടെ എട്ടുപേര്‍ക്കാണ് തേനീച്ചയുടെ കുത്തേറ്റത്. 

Chuttuvattom Feb 16, 2020, 10:17 PM IST

wasp hit man dead in kannurwasp hit man dead in kannur

കണ്ണൂരിൽ കടന്നലിന്‍റെ കുത്തേറ്റ് മധ്യവയസ്കൻ മരിച്ചു

റബര്‍മരം മുറിക്കുന്നതിനിടെയാണ് ബാബുവിന് കടന്നലിന്‍റെ കുത്തേറ്റത്. മരം വീഴുന്നതിനിടെ സമീപത്തെ കുറ്റിക്കാട്ടില്‍ നിന്ന് കടന്നലുകള്‍ കൂട്ടത്തോടെ ഇളകിവന്ന് ആക്രമിക്കുകയായിരുന്നു

Chuttuvattom Jul 9, 2019, 12:59 PM IST

honey bee attacked schoo;; students in malappuram, 18 injuredhoney bee attacked schoo;; students in malappuram, 18 injured

മലപ്പുറത്ത് സ്കൂൾ വിദ്യാർത്ഥികൾക്ക് തേനീച്ചകളുടെ കുത്തേറ്റു, 18 പേർക്ക് പരിക്ക്

പരിക്കേറ്റ കുട്ടികളെ നിലമ്പൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടേയും പരിക്ക് ഗുരതരമല്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. 

Chuttuvattom Mar 4, 2019, 2:50 PM IST

Bee attack in Karyavattom stadium while India A vs England Lions matchBee attack in Karyavattom stadium while India A vs England Lions match

ഇന്ത്യ എ- ഇംഗ്ലണ്ട് ലയണ്‍സ് മത്സരത്തിനിടെ തേനീച്ച ആക്രമണം; ഒമ്പത് പേര്‍ക്ക് ചികിത്സ നല്‍കി- വീഡിയോ

കുത്തേറ്റ ഒമ്പത് പേരെ സ്റ്റേഡിയത്തിലെ മെഡിക്കല്‍ വിഭാഗം പ്രഥമിക ചികിത്സ നല്‍കിയ ശേഷം സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ട് പോയി. 10 മിനിറ്റ് കഴിഞ്ഞ് സ്ഥിതി ശാന്തമായ ശേഷമാണ് കളി തുടര്‍ന്നത്. കാണികളുടെ എണ്ണം കുറവായതാണ് അപകടത്തിന്റെ വ്യാപ്തി കുറച്ചത്.

CRICKET Jan 29, 2019, 2:09 PM IST

bee attack in green field stadiumbee attack in green field stadium

തേനീച്ചക്കൂട് ഇളകി; ഗ്രീൻ ഫീൽഡ് സ്റ്റേഡിയത്തിൽ കളികാണാനെത്തിയ മൂന്ന് പേർ ആശുപത്രിയിൽ

ഗ്രീൻ ഫീൽഡ് സ്റ്റേഡിയത്തിൽ തേനീച്ച കൂട് ഇളകി. സാരമായി പരിക്കേറ്റ മൂന്ന് പേർ ആശുപത്രിയിൽ

Kerala Jan 29, 2019, 12:36 PM IST