Asianet News MalayalamAsianet News Malayalam
4 results for "

Beetroot Face Pack

"
beetroot face packs for glow skin and facebeetroot face packs for glow skin and face

മുഖസൗന്ദര്യത്തിന് ബീറ്റ്റൂട്ട് കൊണ്ടുള്ള ഫേസ് പാക്കുകൾ

ഫോളേറ്റ്, പൊട്ടാസ്യം, വിറ്റാമിൻ സി, ഫൈബർ, ആന്റിഓക്‌സിഡന്റുകൾ എന്നിവയാൽ സമ്പുഷ്ടമാണ് ബീറ്റ്റൂട്ട്. ഇതിലെ ആന്റി ബാക്ടീരിയൽ ഗുണങ്ങൾ ബാക്ടീരിയയ്ക്കെതിരെ പോരാടാൻ സഹായിക്കുന്നു.

Health Oct 10, 2021, 2:48 PM IST

natural and home made beetroot face pack for glow and healthy skinnatural and home made beetroot face pack for glow and healthy skin

മുഖസൗന്ദര്യത്തിനായി ബീറ്റ്റൂട്ട് കൊണ്ടുള്ള ഫേസ് പാക്കുകൾ

 വരണ്ട ചര്‍മ്മം അകറ്റാന്‍ ഏറ്റവും നല്ലതാണ് ബീറ്റ്റൂട്ട്. കണ്ണിന് ചുറ്റുമുള്ള കറുത്തപാട്, മുഖക്കുരു, മുഖത്തെ ചുളിവുകള്‍ എന്നിവ അകറ്റാനും വളരെ ​ഗുണപ്രദമാണ് ബീറ്റ്റൂട്ട്. ബീറ്റ്റൂട്ട് ധാതുക്കളാൽ സമ്പുഷ്ടമാണ്.

Health Sep 18, 2021, 10:30 PM IST

benefits of beetroot face packsbenefits of beetroot face packs

മുഖം തിളങ്ങാൻ ആറ് ബീറ്റ്റൂട്ട് ഫേസ് പാക്കുകൾ...

ആരോ​ഗ്യത്തിന് മാത്രമല്ല ചർമ്മസംരക്ഷണത്തിനും നല്ലൊരു പ്രതിവിധിയാണ് ബീറ്റ്റൂട്ട്. വൈറ്റമിന്‍ സി, അയണ്‍,  സോഡിയം, പൊട്ടാസ്യം, ജീവകം സി എന്നിവയുടെ ഉറവിടമാണ് ബീറ്റ്റൂട്ട്. 

Lifestyle Jun 3, 2020, 8:19 PM IST

Beetroot Face Packs For fair and healthy skinBeetroot Face Packs For fair and healthy skin

മുഖം തിളങ്ങാൻ നാല് തരം ബീറ്റ്റൂട്ട് ഫേസ് പാക്കുകൾ

വരണ്ട ചർമ്മം മിക്കവർക്കും വലിയ പ്രശ്നമാണ്. വരണ്ട ചർമ്മം അകറ്റാൻ ഏറ്റവും നല്ലതാണ് ബീറ്റ് റൂട്ട്.  കണ്ണിന് ചുറ്റുമുള്ള കറുത്തപാട്, മുഖക്കുരു, മുഖത്തെ ചുളിവുകൾ എന്നിവ  അകറ്റാനും വളരെ ​ഗുണപ്രദമാണ് ബീറ്റ് റൂട്ട്. വീട്ടിൽ പരീക്ഷിക്കാവുന്ന നാല് തരം ബീറ്റ് റൂട്ട് ഫേസ് പാക്കുകൾ പരിചയപ്പെടാം. 

Health Nov 17, 2018, 10:27 AM IST