Asianet News MalayalamAsianet News Malayalam
1330 results for "

Beg

"
beggar woman accumulate huge amount recoverd form her room after death at aluvabeggar woman accumulate huge amount recoverd form her room after death at aluva

ആലുവയില്‍ മരണപ്പെട്ട ഭിക്ഷാടകയുടെ മുറി പരിശോധിച്ച പൊലീസും നാട്ടുകാരും ഞെട്ടി.!

എടത്തല പൊലീസും നാട്ടുകാരും ചേർന്നു പണം എണ്ണിത്തിട്ടപ്പെടുത്തി പൊലീസ് സ്റ്റേഷനിൽ സൂക്ഷിച്ചിരിക്കുകയാണ്. 

Chuttuvattom Dec 5, 2021, 9:49 AM IST

Flomic Global Logistics penny stock turn into huge profit in 2 yearsFlomic Global Logistics penny stock turn into huge profit in 2 years

Multibagger Stocks : ഒരു ലക്ഷത്തിന് 35 പൈസയുടെ ഓഹരി വാങ്ങി, ഇപ്പോൾ കൈയ്യിൽ 4.29 കോടി

2019 മാർച്ച് 28 ന് ബോംബെ സ്റ്റോക് എക്സ്ചേഞ്ചിൽ ഫ്ലോമിക് ഗ്ലോബൽ ലോജിസ്റ്റിക്സ് കമ്പനിയുടെ ഓഹരി വില വെറും 35 പൈസയായിരുന്നു. അവിടെ നിന്ന് 42871 ശതമാനം റിട്ടേൺ നിക്ഷേപകർക്ക് സമ്മാനിച്ചുകൊണ്ട് ഓഹരി മൂല്യം കുതിച്ചുയർന്നു.

Market Dec 4, 2021, 10:03 AM IST

foreigners arrested in Oman for beggingforeigners arrested in Oman for begging

Gulf News : ഒമാനില്‍ ഭിക്ഷാടനം നടത്തിയ വിദേശികള്‍ പിടിയില്‍

ഒമാനില്‍(Oman)  ഭിക്ഷാടനം (begging)നടത്തിയ പത്ത് വിദേശികള്‍ പിടിയില്‍. ദോഫാര്‍ ഗവര്‍ണറേറ്റ് പൊലീസ് കമാന്‍ഡ് സംഘമാണ് ഭിക്ഷാടനം നടത്തിയവരെ അറസ്റ്റ് ചെയ്തത്. 

pravasam Dec 1, 2021, 6:05 PM IST

Construction of the flood-ravaged Munnar-Silent Valley road has not yet begunConstruction of the flood-ravaged Munnar-Silent Valley road has not yet begun

പ്രളയത്തില്‍ തകര്‍ന്ന മൂന്നാര്‍-സൈലന്റ്വാലി റോഡിന്റെ പണികള്‍ ഇനിയും ആരംഭിച്ചില്ല, പ്രതിഷേധം ശക്തം

2018 ല്‍ പ്രളയത്തെ തുടര്‍ന്നുണ്ടായ മണ്ണിടിച്ചലിലാണ് പൊതുമരാമത്ത് വകുപ്പിന്റെ കീഴിലുള്ള റോഡിന്റെ രണ്ടു ഭാഗങ്ങള്‍ മണ്ണിടിഞ്ഞ് വീണ് പൂര്‍ണ്ണമായി ഗതാഗതം നിലച്ചത്. ഇതോടെ നാലോളം ഡിവിഷനിലുള്ള തൊഴിലാളികള്‍ക്ക് മൂന്നാറിലെത്തിപ്പെടാന്‍ കഴിയാതെ വന്നു. 

Chuttuvattom Nov 30, 2021, 8:59 AM IST

Former actor of Padatha Painkili Suraj Sun shares picture and post with beggarsFormer actor of Padatha Painkili Suraj Sun shares picture and post with beggars

'പബ്ലിസിറ്റിക്കു വേണ്ടിയുള്ള പോസ്റ്റായി ആരും കാണരുത്'; അനുഭവം പങ്കുവച്ച് സൂരജ്

മിനിസ്ക്രീനീൽ നിന്ന് താൽക്കാലികമായി മാറിനിന്നിട്ടും മലയാളികൾ മറന്നുപോകാത്ത നടനാണ് സൂരജ് സൺ

spice Nov 28, 2021, 2:11 PM IST

modi government began action to repeal farm laws, the bill will be passed in parliament tomorrowmodi government began action to repeal farm laws, the bill will be passed in parliament tomorrow

Farm laws : കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാൻ പാർലമെന്‍റ്; ബില്‍ നാളെ പാസാക്കും, ഇന്ന് സര്‍വ്വകക്ഷിയോഗം

ബുധനാഴ്ച രാജ്യസഭയിലും ബിൽ പാസാക്കി കാർഷിക നിയമങ്ങളെ ചൊല്ലിയുള്ള വിവാദം അവസാനിപ്പിക്കാനാണ് സർക്കാർ ശ്രമം

India Nov 28, 2021, 1:10 AM IST

central government began action to repeal farm laws The bill will be passed in the Lok Sabha the next daycentral government began action to repeal farm laws The bill will be passed in the Lok Sabha the next day

Farm laws : കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാന്‍ നടപടി തുടങ്ങി; ലോക്സഭയില്‍ ബില്‍ മറ്റന്നാള്‍ പാസാക്കും

പാർലമെന്‍റിലേക്ക് തിങ്കളാഴ്ച നടത്താനിരുന്ന കർഷകരുടെ ട്രാക്ടർ റാലി മാറ്റിവെച്ചു. കാർഷിക നിയമങ്ങൾ റദ്ദാക്കാനുള്ള ബിൽ പാർലമെന്റിൽ അവതരിപ്പിക്കുന്ന സാഹചര്യത്തിലാണ് തീരുമാനം.

India Nov 27, 2021, 9:20 PM IST

Central Government will soon release national policy for rehabilitation of beggarsCentral Government will soon release national policy for rehabilitation of beggars

ഭിക്ഷക്കാരെ പുനരധിവസിപ്പിക്കുന്നതിനുള്ള ദേശീയ നയം ഉടൻ; പ്രത്യേക പദ്ധതി പുറത്തിറക്കുമെന്ന് റിപ്പോർട്ടുകൾ

ഭിക്ഷാടനം നടത്തുന്നവർ, അനാഥർ, വീടില്ലാത്തവർ എന്നിവരെ പുനരധിവസിപ്പിച്ച് മുഖ്യധാരയിലേക്ക് കൊണ്ട് വരുന്നതിന്നതിനായുള്ള കേന്ദ്ര നിയമത്തിന്റെ കരട് സാമൂഹിക ക്ഷേമ മന്ത്രാലയം തയ്യാറാക്കി വരുകയാണ്.

India Nov 23, 2021, 5:54 PM IST

ISL Mumbai City FC begin title defence with 3-0 win against FC GoaISL Mumbai City FC begin title defence with 3-0 win against FC Goa

ISL‌| മൂന്നടിയില്‍ ഗോവയെ വീഴ്ത്തി മുംബൈ തുടങ്ങി

ഐഎസ്എല്ലില്‍(ISL) എഫ് സി ഗോവയെ(FC Goa) എതിരില്ലാത്ത മൂന്ന് ഗോളിന് വീഴ്ത്തി നിലിവിലെ ചാമ്പ്യന്‍മാരായ മുംബൈ സിറ്റി എഫ് സി(Mumbai City FC) കിരീടം നിലനിര്‍ത്താനുള്ള പോരാട്ടം തുടങ്ങി. ആദ്യ പകുതിയില്‍ ഇഗോര്‍ അങ്കൂളോയുടെ(Igor Angulo) ഇരട്ടഗോളും രണ്ടാം പകുതിയില്‍ യാഗോര്‍ കറ്റാറ്റൗവിന്‍റെ ഗോളുമാണ് മുംബൈയുടെ ജയമുറപ്പിച്ചത്.

Football Nov 22, 2021, 10:07 PM IST

IS bride Shamima Begum says she is preparing to return to UK for a court hearingIS bride Shamima Begum says she is preparing to return to UK for a court hearing

തിരികെ ബ്രിട്ടനിലെത്തണം; വിചാരണയ്ക്കും തയ്യാറെന്ന് മുന്‍ ഐഎസ് വധു ഷമീമ ബീഗം

2015 ല്‍, 15 വയസ്സുള്ള സ്കൂള്‍ വിദ്യാര്‍ത്ഥിനിയായിരിക്കെ ഇംഗ്ലണ്ടിലെ ഈസ്റ്റ് ലണ്ടനിലെ വസതിയില്‍ നിന്ന്  ഐഎസ്ഐഎസ് ആശയങ്ങളില്‍ ആകൃഷ്ടയായി സിറിയയിലേക്ക് പോയതായിരുന്നു ഷമീമ. ഐസ്ഐസ് കാലയളവിന് ശേഷം, അതായത് ആറ് വര്‍ഷങ്ങള്‍ക്ക് ശേഷം പിറന്ന രാജ്യത്തേക്ക് തിരികെയെത്താനുള്ള തയ്യാറെടുപ്പിലാണ് ഷമീമ.  അതിനായി ബ്രിട്ടനില്‍ വിചാരണ നേരിടാനും തയ്യാറാണെന്ന് ഷമീമ അറിയിച്ചു. എന്നാല്‍, ഇന്ന് 22 വയസ്സുള്ള ഷമീമ താന്‍,  തീവ്രവാദ ഗ്രൂപ്പിൽ ചേരാൻ സിറിയയിലേക്ക് പലായനം ചെയ്തപ്പോൾ ഒരിക്കല്‍ പോലും മാതൃരാജ്യമായ ബ്രിട്ടനെ വെറുത്തിരുന്നില്ലന്നും ആണയിടുന്നു.  കോടതിയിൽ തനിക്കെതിരെയുള്ള ആരോപണങ്ങൾക്കെതിരെ പോരാടുമെന്നും ബ്രിട്ടനിലേക്ക് തിരികെ പ്രവേശിക്കുന്നതിനായി കാത്തിരിക്കുകയാണെന്നും ഷമീമ ബീഗം പറയുന്നു. 

Web Specials Nov 22, 2021, 4:15 PM IST

adoption row; procedures for dna testinf of the baby may begin todayadoption row; procedures for dna testinf of the baby may begin today

Anupama| ദത്ത് വിവാദം;കുഞ്ഞിന്റെ ഡിഎൻഎ പരിശോധനക്കുള്ള നടപടികൾ ഇന്ന് തുടങ്ങിയേക്കും; ഫലം രണ്ട് ദിവസത്തിനകം

ആന്ധ്രയിൽ നിന്ന് ഇന്നലെ രാത്രിയോടെ തിരികെയെത്തിച്ച കുഞ്ഞിനെ നിർമലാ ഭവൻ ശിശുസംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി.
കുഞ്ഞിനെ കാണണമെന്നാവശ്യപ്പെട്ട് അനുപമ കത്ത് നൽകിയിരുന്നുവെങ്കിലും ഇത് നിലവിൽ അനുവദിച്ചിട്ടില്ല

Kerala Nov 22, 2021, 6:35 AM IST

Christmas New Year Bumper br 83 lottery sales beginChristmas New Year Bumper br 83 lottery sales begin

Christmas New Year Bumper|ക്രിസ്തുമസ്- പുതുവത്സര ബമ്പർ BR 83 വിൽപ്പന ആരംഭിച്ചു, ഒന്നാം സമ്മാനം 12കോടി

സംസ്ഥാന സർക്കാരിന്റെ ക്രിസ്തുമസ്- പുതുവത്സര ബമ്പർ(Christmas New Year Bumper br 83) ലോട്ടറി വിൽപ്പന(Kerala lottery) തുടങ്ങി. തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ ധനകാര്യമന്ത്രി കെ എൻ ബാലഗോപാൽ ഗതാഗതമന്ത്രി ആന്റണി രാജുവിന് ആദ്യ ടിക്കറ്റ് നൽകി പ്രകാശനം നിർവ്വഹിച്ചു. 2022 ജനുവരി 16നാണ് നറുക്കെടുപ്പ്. 12 കോടി രൂപയാണ് ഒന്നാം സമ്മാനം. ടിക്കറ്റ് വില 300രൂപ. 

Kerala Lotteries Nov 21, 2021, 11:49 AM IST

V Sivankutty: Trial begins tomorrow Kerala Assembly caseV Sivankutty: Trial begins tomorrow Kerala Assembly case

V Sivankutty| നിയമസഭ കയ്യാങ്കളിക്കേസ്: വിചാരണ നടപടികള്‍ക്ക് നാളെ തുടക്കം

നാളെ പ്രതികള്‍ നേരിട്ട് ഹാജരായി കുറ്റപത്രം വായിച്ചു കേള്‍ക്കുന്നതോടെ കൈയാങ്കളി കേസില്‍ വിചാരണ നടപടികള്‍ ആരംഭിക്കും. എന്നാല്‍ സിജെഎം കോടതി ഉത്തരവിനെതിരെ അപ്പീല്‍ നല്‍കുന്നുണ്ടെന്നും നേരിട്ട ഹാജരാകാന്‍ സമയം നീട്ടി നല്‍കണമെന്നും പ്രതികള്‍ക്ക് ആവശ്യപ്പെടാം.
 

Kerala Nov 21, 2021, 6:54 AM IST

strict guidelines against ragging delhi universitystrict guidelines against ragging delhi university

കോളേജുകളിലെ റാ​ഗിം​ഗിനെതിരെ കർശന മാർ​ഗനിർദ്ദേശങ്ങൾ പുറത്തിറക്കി ദില്ലി സർവ്വകലാശാല

ഒന്നാം വർഷ ബിരുദ കോഴ്സുകൾ നവംബർ 22 ന് ആരംഭിക്കാനിരിക്കെയാണ് സർവ്വകലാശാലയുടെ പുതിയ തീരുമാനം. പ്രിൻസിപ്പലിന്റെ ഓഫീസ് മുന്നിൽ സീൽ ചെയ്ത പരാതിപ്പെട്ടികൾ സ്ഥാപിക്കാൻ നിർദ്ദേശിച്ചു. 

Career Nov 20, 2021, 12:35 PM IST

Thousands gathered for last rites of a beggar in karnatakaThousands gathered for last rites of a beggar in karnataka

ഭ്രാന്തനെന്ന് വിളിക്കപ്പെട്ട ഈ യാചകന്റെ മരണാന്തര ചടങ്ങിനെത്തിയത് ആയിരങ്ങള്‍!

അദ്ദേഹത്തെ അവസാനമായി കാണാന്‍ എത്തിയത് വമ്പിച്ച ആള്‍ക്കൂട്ടമായിരുന്നു. മാനസിക വൈകല്യമുള്ള, തെരുവില്‍ കഴിയുന്ന ഒരു ഭിക്ഷാടനക്കാരന്‍ എങ്ങനെയാണ് നാട്ടുകാര്‍ക്ക് ഇത്രയും പ്രിയപ്പെട്ടവനായി മാറിയത്?

Web Specials Nov 17, 2021, 4:17 PM IST