Beginning
(Search results - 52)CompaniesDec 31, 2020, 7:07 PM IST
പ്രതീക്ഷയുടെ പുതുവർഷത്തിൽ രജത ജൂബിലി ആഘോഷങ്ങളുമായി സ്വയംവര സിൽക്ക്സ്
കൊടുങ്ങല്ലൂരിൽ പുതിയ ശാഖയുടെ പ്രവർത്തനം ആരംഭിക്കുന്നതിനൊപ്പം പുതുവർഷം എല്ലാവർക്കും പുതിയ പ്രതീക്ഷകൾ നിറഞ്ഞതാവട്ടെ എന്ന ആശംസകളോടെ 'റേ ഓഫ് ഹോപ്പ്' എന്ന ആശയത്തിലുള്ള കലണ്ടറും സ്വയംവര സിൽക്ക്സ് പുറത്തിറക്കുന്നുണ്ട്.
IndiaDec 22, 2020, 5:49 PM IST
ജമ്മു കശ്മീരിലെ തദ്ദേശ തെരഞ്ഞെടുപ്പ്; ഗുപ്കാര്‍ സഖ്യത്തിന് മുന്നേറ്റം
കശ്മീരില്‍ ഗുപ്കാര്‍ സഖ്യം മുന്നേറ്റം തുടരുമ്പോള്‍ ജമ്മുവിലാണ് ബിജെപി ആധിപത്യം നേടുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ജമ്മുവില്‍ 20 ഓളം സീറ്റുകളില്‍ ഗുപ്കാര്‍ സഖ്യം മുന്നിലാണ്. കശ്മീരില്‍ ഗുപ്കാര്‍ സഖ്യം 60ലേറെ സീറ്റുകളില്‍ മുന്നിലാണ്.
KeralaDec 2, 2020, 8:12 AM IST
കൊവിഡ് രോഗികൾക്കുള്ള തപാൽ വോട്ട് ഇന്ന് ആരംഭിക്കും; പ്രത്യേക വോട്ടർ പട്ടികയിൽ 5351 പേർ
സ്പെഷ്യൽ പോളിംഗ് ഓഫീസർമാരുടെ നേതൃത്വത്തിൽ ഒരു പൊലീസ് ഉദ്യോഗസ്ഥൻ ഉൾപ്പടെ നാല് പേരാണ് വോട്ട് രേഖപ്പെടുത്തുന്നത്.
MagazineNov 8, 2020, 11:30 AM IST
കപ്പലണ്ടി വിറ്റ് തുടങ്ങിയ ജീവിതം, ഒടുവില്‍ ബിസിനസ് സാമ്രാജ്യത്തിന്റെ അധിപനിലേക്ക്, ഒരു വിജയഗാഥ
താമസിയാതെ അദ്ദേഹത്തിന് ഒരു സൈക്കിൾ സ്വന്തമാക്കാനായി. പിന്നീട് അതിൽ സാധനങ്ങൾ വച്ച് ചന്തയിൽ കൊണ്ട് പോയി വിൽക്കാൻ ആരംഭിച്ചു ജോൺ. അത്യാവശ്യ സാധനങ്ങളായ സോപ്പ്, മെഴുകുതിരി, തുന്നുന്ന നൂൽ എന്നിവ അദ്ദേഹം കച്ചവടം ചെയ്തു.
InternationalNov 7, 2020, 7:17 AM IST
ജയിച്ചെന്ന് കരുതേണ്ടെന്ന് ട്രംപ്; ബൈഡന്റെ സുരക്ഷ വര്‍ധിപ്പിച്ചു
നിയമയുദ്ധം തുടങ്ങുന്നതേയുള്ളൂവെന്നും നിയമവിരുദ്ധ വോട്ടുകള്‍ കണക്കിലെടുക്കാന്‍ അനുവദിക്കില്ലെന്നും ട്രംപ് പറഞ്ഞു. അതെസമയം ജോ ബൈഡന്റെ സുരക്ഷാ യു എസ് ഏജന്‍സികള്‍ ശക്തമാക്കി. കഴിഞ്ഞ ദിവസം ബൈഡന്റെ വീടിന് മുകളില്‍ വിമാനം പറക്കുന്നത് വിലക്കിയിരുന്നു.
KeralaOct 24, 2020, 9:51 PM IST
സംസ്ഥാനത്ത് വിദ്യാരംഭത്തിന് മുന്നോടിയായുള്ള ചടങ്ങുകൾക്ക് തുടക്കമായി
സംസ്ഥാനത്ത് വിദ്യാരംഭത്തിന് മുന്നോടിയായുള്ള ചടങ്ങുകൾക്ക് തുടക്കമായി. കൊവിഡ് പശ്ചാത്തലത്തിൽ ഇക്കുറി വീടുകളിൽ തന്നെയാണ് പുസ്തകങ്ങളുടെ പൂജവെയ്പ്പും ആഘോഷങ്ങളും. തിങ്കളാഴ്ചയാണ് വിജയദശമിയും വിദ്യാരംഭവും.
pravasamSep 18, 2020, 3:27 PM IST
സൗദി എയർലൈൻസ് അന്താരാഷ്ട്ര സർവിസുകൾ ഒക്ടോബർ ഒന്ന് മുതൽ പുനഃരാരംഭിക്കുമെന്ന്റിപ്പോര്ട്ടുകള്
കൊവിഡ് മൂലം സൗദി എയർലൈൻസ് നിർത്തിവെച്ച അന്താരാഷ്ട്ര സർവിസുകൾ ഒക്ടോബർ ഒന്ന് മുതൽ പുനഃരാരംഭിച്ചേക്കുമെന്ന് സൂചന. ഒക്ടോബറിൽ വളരെ കുറച്ച് രാജ്യങ്ങളിലെ തെരഞ്ഞെടുക്കപ്പെട്ട 18 വിമാനത്താവളങ്ങളിലേക്കായിരിക്കും സർവിസുകൾ. ശേഷം ഘട്ടംഘട്ടമായി മറ്റു രാജ്യങ്ങളിലെ കൂടുതൽ വിമാനത്താവളങ്ങളിലേക്കും സർവിസ് നടത്തും.
IndiaSep 17, 2020, 5:23 PM IST
വാക്സിന് അടുത്ത വര്‍ഷത്തില്‍; എല്ലാവരിലും എത്താന്‍ വൈകിയേക്കും: കേന്ദ്ര സര്‍ക്കാര്‍
കൊവിഡിനെ നേരിടുന്നതില്‍ കേന്ദ്രം പൂര്‍ണപരാജയമാണെന്ന് പ്രതിപക്ഷ നേതാക്കള്‍ ആരോപിച്ചു. രോഗത്തെ നേരിടുന്നതിനുള്ള 'സുവര്‍ണമാസങ്ങള്‍' സര്‍ക്കാര്‍ പാഴാക്കിയെന്ന് കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ് പറഞ്ഞു.
pravasamSep 9, 2020, 9:47 PM IST
ഒമാൻ എയർ അടുത്ത മാസം മുതൽ സർവീസുകൾ പുനഃരാരംഭിക്കുന്നു
ഒമാന്റെ ദേശീയ വിമാനക്കമ്പനിയായ ഒമാൻ എയർ ഒക്ടോബർ ഒന്ന് മുതൽ 12 രാജ്യങ്ങളിലെ 16 നഗരങ്ങളിലേക്കുള്ള സർവീസുകൾ പുനഃരാരംഭിക്കുന്നു. മസ്കത്തിൽ നിന്നും ലണ്ടൻ, ഇസ്താംബുൾ, ഫ്രാങ്ക്ഫർട്ട്, കെയ്റോ, മുംബൈ, ദില്ലി, കൊച്ചി, ദുബായ്, ദോഹ, ഡാർ എസ് സലാം, സാൻസിബാർ, ക്വാലാലംപൂർ, മനില, ലാഹോർ, ഇസ്ലാമാബാദ് എന്നിവടങ്ങളിലെക്കായിരിക്കും സർവീസുകൾ പുനഃരാരംഭിക്കുന്നത്. മസ്കറ്റിൽ നിന്നും ഖസബിലേക്കും സർവീസുകൾ ഉണ്ടാകും.
spiceAug 19, 2020, 9:33 PM IST
' ഈ വർഷത്തെ കർഷകശ്രീ അവാർഡ് ഞാൻ വിട്ടുകൊടുക്കില്യച്ചാണു'; പാടത്ത് വിത്തെറിഞ്ഞ് അനുമോൾ
വെടിവഴിപാടടക്കമുള്ള നിരവധി ചിത്രങ്ങളിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായ നടിയാണ് അനുമോൾ. നിരവധി തമിഴ് ചിത്രങ്ങളിലും താരം വേഷമിട്ടിട്ടുണ്ട്. അനുവിൻറെ പുതിയ പോസ്റ്റാണ് ആരാധകർ ഇരുകയ്യും നീട്ടി ഏറ്റെടുത്തിരിക്കുന്നത്.
FootballAug 15, 2020, 5:43 PM IST
15 വര്‍ഷത്തിനിടെ ആദ്യം; മെസ്സി-റൊണാള്‍ഡോ യുഗം അവസാനിക്കുന്നോ
തുല്യശക്തികള്‍ തമ്മിലുള്ള പോരാട്ടത്തില്‍ മെസി നയിക്കുന്ന ബാഴ്സ ചീട്ടുകൊട്ടാരം പോലെ തകര്‍ന്നടിയുമെന്ന് കടുത്ത വിമര്‍ശകര്‍ പോലും കരുതിയില്ല.
KeralaAug 14, 2020, 7:43 AM IST
ആന്‍ മേരി കൊലക്കേസ്; പ്രതി നടത്തിയത് മാസങ്ങളുടെ ആസൂത്രണം, ആനിക്ക് തുടക്കത്തിൽ നല്ല ചികിത്സ കിട്ടിയില്ല
കേസന്വേഷണം അവസാന ഘട്ടത്തിലാണെന്ന് പൊലീസ് പറയുന്നു. 22 വയസുകാരനായ ആൽബിനെ ഇന്ന് വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തും. ആൽബിന്റെ അച്ഛൻ ബെന്നി അപകട നില തരണം ചെയ്തെന്നാണ് ഡോക്ടർമാർ പറയുന്നത്.
IndiaAug 14, 2020, 7:18 AM IST
രാജസ്ഥാന് പോര് നിയമസഭയിലേക്ക്; അവിശ്വാസ പ്രമേയം അവതരിപ്പിക്കാന്‍ ബിജെപി, ആത്മവിശ്വാസത്തോടെ കോണ്‍ഗ്രസ്
200 അംഗ നിയമസഭയില്‍ 120 പേരെങ്കിലും ഗലോട്ടിനൊപ്പം നില്ക്കും. അവിശ്വാസപ്രമേയം കൊണ്ടുവന്ന് സര്‍ക്കാരിനെതിരായ നീക്കം സജീവമാക്കി നിര്‍ത്താനാണ് ബിജെപിയുടെ തീരുമാനം.
IndiaAug 5, 2020, 4:29 PM IST
അഭിമാനകരമായ ദിനം, പുതുയുഗത്തിന്റെ ആരംഭം: അമിത് ഷാ
അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണം ലോകത്താകമാനമുള്ള ഹൈന്ദവ വിശ്വാസികളുടെ അടയാളമാണ്. കോടിക്കണക്കിന് വിശ്വാസികള്‍ക്കുള്ള ആദരമാണ് അയോധ്യയില്‍ ഇന്നത്തെ ഭൂമിപൂജ.
InternationalJul 23, 2020, 11:13 PM IST
കൊവിഡ്: ഒരു മാസത്തിനിടെ അമേരിക്കയിലെ കോണ്‍വെന്റില്‍ മരണപ്പെട്ടത് 12 കന്യാസ്ത്രീകള്‍
69നും 99 നും ഇടയില്‍ പ്രായമുള്ളവരാണ് മരിച്ചവര്‍. പ്രസ്, സ്കൂള്‍ തുടങ്ങിയ സേവന സംരംഭങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്ന കന്യാസ്ത്രീകള്‍ വിശ്രമജീവിതം നയിക്കുകയായിരുന്നു ഇവിടെ