Behind The Bars
(Search results - 5)MagazineDec 23, 2020, 9:25 AM IST
നിധി കണ്ടെത്തി, എന്നാൽ അതെവിടെയാണ് എന്ന് വെളിപ്പെടുത്താൻ തയ്യാറായില്ല, ശാസ്ത്രജ്ഞൻ ജയിലിൽ
നാണയങ്ങൾ ബെലീസിലെ ഒരു ട്രസ്റ്റിലേക്ക് മാറ്റിയതായി അവ്യക്തമായി അദ്ദേഹം പ്രസ്താവിച്ചിട്ടുണ്ടെങ്കിലും, നിക്ഷേപകർ അവരുടെ കേസ് ഉപേക്ഷിക്കാൻ തയ്യാറല്ല.
Web SpecialsOct 31, 2020, 2:25 PM IST
വിളിപ്പേര് 'ലൂസിഫര്‍'; സഹതടവുകാരെ കൊന്നുതള്ളുന്ന സീരിയല്‍ കില്ലര്‍!
തലയോട്ടി, പിശാചുക്കൾ, സ്വസ്തിക തുടങ്ങിയ രൂപങ്ങൾ പച്ചകുത്തിയ അയാളുടെ ശരീരത്തിൽ പലയിടത്തായി മുറിപ്പാടുകൾ കാണാം.
ExplainerSep 4, 2020, 6:54 PM IST
സ്ത്രീകളുടെ വാരിയെല്ലുകള്‍ ഒടിഞ്ഞ് ശ്വാസകോശത്തില്‍ തുളച്ചുകയറിയ നിലയില്‍; കണ്ണില്ലാത്ത ക്രൂരത
ഈസ്റ്റ് ലണ്ടനിലുള്ള ഫ്ലാറ്റില്‍ നിന്ന് ദുര്‍ഗന്ധം വമിക്കുന്നു എന്ന മാനേജ്മെന്റിന്റെ പരാതിയെത്തുടര്‍ന്ന്, അതിനുള്ളില്‍ യൂനുസ് ജീവനോടുണ്ടോ എന്നന്വേഷിക്കാനാണ് അവിടേക്ക് പൊലീസ് വന്നത്. പക്ഷേ, യൂനുസിന്റെ ക്രിമിനല്‍ പശ്ചാത്തലം കാരണം അത്ര പെട്ടെന്നെ പൊലീസ് തിരിച്ചു പോയില്ല. അവര്‍ ആ വാതിലിന്റെ പൂട്ട് തകര്‍ത്ത് അകത്തുകടന്നു. അവിടെ ഈച്ചകള്‍ പൊതിഞ്ഞു പാറിക്കൊണ്ടിരുന്ന ഒരു ലോക്കബിള്‍ ഫ്രീസര്‍അവര്‍ കണ്ടു. ആ ഫ്രീസറിന്റെ ഡോര്‍ തുറന്ന അവര്‍ അകത്തു കണ്ടത് രണ്ടു യുവതികളുടെ മരവിച്ച മൃതദേഹങ്ങളാണ്.
IndiaJan 12, 2020, 8:47 PM IST
'രാജ്യത്തിനെതിരെ മുദ്രാവാക്യം വിളിച്ചാൽ ജയിലിൽ', വിദ്യാർത്ഥി സമരത്തിനെതിരെ അമിത് ഷാ
രാജ്യത്തിനെതിരെ മുദ്രാവാക്യം വിളിക്കുന്ന രാജ്യദ്രോഹികളെ അഴിക്കുള്ളിലടയ്ക്കുമെന്നും അമിത് ഷാ പറഞ്ഞു. പൗരത്വ നിയമ ഭേഗഗതിയെ അനുകൂലിച്ച് കൊണ്ട് മധ്യപ്രദേശിലെ ജബൽപ്പൂരിൽ നടന്ന റാലി...
Web SpecialsDec 23, 2019, 5:26 PM IST
അഞ്ചുകൊല്ലം ജയിലിൽ കിടക്കാൻ സുവർണക്ഷേത്രത്തിലെ ആ 375 സിഖുകാർ ചെയ്ത കുറ്റമെന്തായിരുന്നു?
ബ്ലൂസ്റ്റാർ ഓപ്പറേഷൻ നടക്കുന്ന സമയത്ത് ഖാലിസ്ഥാനികൾ ഒളിച്ചിരുന്ന അതേ ക്ഷേത്രത്തിനുള്ളിൽ വെച്ചാണ് അവരെ കസ്റ്റഡിയിൽ എടുത്തത് എന്ന ഒരൊറ്റ സാങ്കേതിക കാരണത്താൽ അവർക്കെതിരെയും അന്ന് " രാജ്യത്തിനെതിരെ യുദ്ധം ചെയ്യാൻ ശ്രമിച്ചു" എന്ന കുറ്റം ചുമത്തപ്പെട്ടു.