Behind The Photograph
(Search results - 22)columnDec 18, 2020, 3:56 PM IST
ArtsDec 11, 2020, 1:40 PM IST
പട പേടിച്ച് ബീച്ചില്‍ പോയപ്പോള്‍, പന്തം കൊളുത്തിപ്പട!
ഒരിടത്തും ഇറങ്ങാതിരിക്കാന്‍ ഉച്ച ഭക്ഷണം ഒക്കെ കെട്ടി പൊതിഞ്ഞു കൊണ്ടാണ് പോക്ക്. പക്ഷേ പോകുന്ന വഴിയില്‍ കാണാം, ചെറിയ ചെറിയ കഫ്തേരിയകള്‍ ഒക്കെ തുറന്നു പ്രവര്‍ത്തിക്കുന്നുണ്ട്. സന്തോഷം തോന്നി.
ArtsNov 25, 2020, 3:57 PM IST
ബൊപ്പണ്ണ, നിങ്ങളിപ്പോഴും ആ പഴഞ്ചന്‍ ജീപ്പിലായിരിക്കുമോ?
ജീപ്പ് സഞ്ചരിച്ചു തുടങ്ങിയപ്പോഴാണ് വഴിയെത്ര മോശമാണെന്ന് അറിഞ്ഞു തുടങ്ങിയത്. നിരപ്പല്ലാത്തതും വീതി കുറഞ്ഞതുമായ നടപ്പാതകളിലൂടെ എങ്ങനെയൊക്കെയോ ഡ്രൈവര്‍ വണ്ടിയോടിച്ചു.
ArtsNov 19, 2020, 3:46 PM IST
കാശില്ലാത്തതിനാല്‍ അന്ന് വാങ്ങാന്‍ പറ്റാതെപോയ ഗ്രൂപ്പ് ഫോട്ടോ!
അങ്ങനെയിരിക്കെ എത്രയോ കാലങ്ങള്‍ക്കു ശേഷം ഈയടുത്ത് ആ ഫോട്ടോ ഞാന്‍ വീണ്ടും കണ്ടു. പിന്നെ ഒറ്റ പൈസയും മുടക്കാതെ ഞാനതിന്റെ സോഫ്റ്റ് കോപ്പി സ്വന്തമാക്കി. എന്റെ മൊബൈല്‍ ഫോണിന്റെ ഗാലറിയില്‍ അതിങ്ങനെ കിടക്കുന്നുണ്ട്.
ArtsNov 18, 2020, 4:43 PM IST
മാടമ്പ്: എത്ര കേട്ടാലും മടുക്കാത്ത ഒരാള്‍...
സിനിമ ചെയ്തു കഴിഞ്ഞിട്ടും അദ്ദേഹവുമായുള്ള ബന്ധം വിട്ടില്ല. പുതിയ സിനിമയ്ക്കും തിരക്കഥയ്ക്കും എന്ന പേരില്‍ ഞങ്ങള്‍ ഇടയ്ക്കിടെ കിരാലൂരിലെ മാടമ്പ് മനയില്‍ പോയിക്കൊണ്ടിരുന്നു.
ArtsNov 17, 2020, 2:34 PM IST
കടലോളം സ്നേഹം കയ്യില്‍ ചേര്‍ത്ത്, ഒരേ ദിശയില്‍ നടന്നു നീങ്ങുന്ന രണ്ടു പേര്!
ഈ ചിത്രത്തില്‍ ഞാന്‍ കാണുന്നത് ഞങ്ങള്‍ മൂന്നുപേരെയല്ല. ഞങ്ങളുടെ ഏറ്റവും സ്വകാര്യമായ ഒരു നിമിഷത്തെയല്ല. ഞങ്ങളുടെ ജീവിതത്തിലെ മനോഹരമായ ഒരു കടല്നേരത്തെയല്ല. ഒരു കടലോളം സ്നേഹം കയ്യില്‍ ചേര്‍ത്ത്, ഒരേ ദിശയില്‍ നടന്നു നീങ്ങുന്ന ആ രണ്ടു മനുഷ്യരെ മാത്രമാണ്.
ArtsNov 15, 2020, 4:32 PM IST
മമ്മുക്കയ്ക്കൊപ്പം ഒരു സിനിമാഭിനയത്തിന്റെ ഓര്‍മ്മ
മമ്മൂട്ടി അകത്തു ഷൂട്ടിങ്ങില്‍ ആണ്. അല്പം കഴിഞ്ഞ് അദ്ദേഹം പുറത്തു വന്നു. ഷൂട്ടിങ് കാണാന്‍ വന്ന ആരോ അടുത്തേക്ക് ചെന്ന് ഫോട്ടോ എടുക്കാന്‍ ശ്രമിച്ചപ്പോള്‍ അദ്ദേഹം ക്ഷോഭിച്ചു തട്ടിക്കയറി. ഇത്രനാളും കണ്ടപോലെ അല്ല. ആരെയും അടുപ്പിക്കുന്നില്ല. എന്ത് ചെയ്യും.
ArtsNov 13, 2020, 2:23 PM IST
ഉപ്പയുടെ മണവും ആത്മാവുമുള്ള അഡിഡാസ് ബാഗ്
ഉപ്പ ആ ഇന്‍ലെന്റ് എനിക്ക് നേരെ നീട്ടി തുറന്നു നോക്കാന്‍ പറഞ്ഞു. ആശ്ചര്യത്തോടെ ഞാനത് തുറന്നപ്പോള്‍ അതില്‍ നൂറിന്റെയും അന്പതിന്റെയും ഒറ്റനോട്ടുകളുംം പിന്നെ പത്തുരൂപയുടെ അഞ്ചു നോട്ടുകളുമായിരുന്നു.
ArtsNov 12, 2020, 6:47 PM IST
ദേശാടനക്കിളിയുടെ ഭീഷണി
പക്ഷെ ഇന്ന് പക്ഷികള്‍ എന്നെ വലയം ചെയതു പറക്കുകയാണ്. ഭക്ഷണം ഞങ്ങള്‍ക്ക് നല്‍കാതെ ഒരടി മുന്നോട്ട് വെക്കാന്‍ അനുവദിക്കില്ലെന്ന മട്ടില്‍.
ArtsNov 11, 2020, 3:58 PM IST
ആ കള്ളന്മാരെ ഞാനന്നു തന്നെ കയ്യോടെ പിടികൂടി...
പതിവ് തുടര്‍ന്നപ്പോള്‍ സഹികെട്ട് ഒരു നാള് ഞാന്‍ ആ ജനല്‍ പാളികള്‍ മലര്‍ക്കെ തുറന്നിട്ടു. അങ്ങിനെ അത് വരെ എന്റെ ഉറക്കം കെടുത്തി കൊണ്ടിരുന്ന ആ കള്ളന്മാരെ ഞാനന്നു തന്നെ കയ്യോടെ പിടികൂടി.
ArtsNov 8, 2020, 2:38 PM IST
ഊന്നുവടിയും പാതിതീര്‍ന്ന അത്തര്‍ കുപ്പികളും...
നിങ്ങള്‍ക്ക് ജീവനില്‍ പേടിയുണ്ടായില്ലേ' ഉപ്പാപ്പാ എന്ന് ചോദിക്കുമ്പോള്‍ ചിരിക്കുന്ന ചിരിയും 'അവരുടെ ജീവനും ജീവനല്ലേ'യെന്ന മറുപടിയും കാതിലിങ്ങനെ മുഴങ്ങും.
ArtsNov 7, 2020, 3:16 PM IST
കൊലപാതകത്തിന് തൊട്ടുമുമ്പ് പകര്‍ത്തിയ ഒരു ചിത്രം!
പിന്നേയും ചോദ്യം ബാക്കി, എന്തിനാണ്? ഏത് ആത്മബന്ധമാണ് ഇന്നും ഈ ഫോട്ടോ സൂക്ഷിക്കാന്‍ എന്നെ പ്രേരിപ്പിക്കുന്നത്. മുമ്പ് പറഞ്ഞത് വീണ്ടും ആവര്‍ത്തിക്കുന്നു.
ArtsNov 6, 2020, 2:35 PM IST
തമിഴ് മക്കള്‍ ദൈവത്തെപ്പോലെ ആരാധിക്കുന്ന ബ്രിട്ടീഷുകാരന്...
തിരികെ കുമളിയിലെത്തിയപ്പോഴും മനസ്സ് നിറയെ ആ മനുഷ്യനായിരുന്നു. കേവലം ഒരു സ്മാരകത്തോട് നമ്മുടെ അയല്‍ സംസ്ഥാനക്കാര്‍ കാണിക്കുന്ന ബഹുമാനവും സ്നേഹവും വല്ലാത്ത ഒരു അതിശയമാണ് ഉണ്ടാക്കിയത്.
ArtsNov 5, 2020, 2:27 PM IST
ഒരു സ്ത്രീയ്ക്ക് അണിയാവുന്ന ഏറ്റവും നല്ല ആഭരണം
അന്നെടുത്ത ഫോട്ടോയിലെ ഒടുവിലത്തെ ഫോട്ടോയാണ് ഇത്. അവളോടുള്ള സ്നേഹം ഒരു ആലിംഗനത്തില്‍ ഒതുക്കിയത് കൊണ്ട് ആ ചിരി സഹിതം ഞാന്‍ പറഞ്ഞ കഥയെ വരച്ചിടാനുള്ള ഒരു ചിത്രം എനിക്ക് കിട്ടി.
ArtsNov 4, 2020, 4:04 PM IST
ക്യാമറകളെ അവരെല്ലാം അത്രയേറെ ഭയപ്പെട്ടിരുന്നു...
വയസ്സായ സ്തീകളുടെ മടിശ്ശീല വീര്‍ത്തിരിക്കുന്നു. ആളറിയാതെ ഫോട്ടോ എടുക്കല്ലേന്ന് മനസ്സ് കിന്നാരം പറഞ്ഞു. മുറുക്കാനുള്ള വക ഇടിച്ച് കുത്തി വായിലിട്ട് ചുവപ്പിക്കുന്ന ഒരമ്മയോട് ഫോട്ടോയ്ക്കുള്ള അനുവാദം ചോദിച്ചു.