Asianet News MalayalamAsianet News Malayalam
26 results for "

Ben Stokes Ipl

"
IPL 2022 Rajasthan Royals retains Sanju Samson and three more playersIPL 2022 Rajasthan Royals retains Sanju Samson and three more players

IPL 2022 : സഞ്ജു സാംസണ്‍ രാജസ്ഥാന്‍ റോയല്‍സില്‍ തുടരും; ടീം നിലനിര്‍ത്തുന്ന താരങ്ങളെ അറിയാം

ചെന്നൈ എം എസ് ധോണി, റുതുരാജ് ഗെയ്ക്വാദ്, രവീന്ദ്ര ജഡേജ എന്നിവരെ നിലനിര്‍ത്തും. ഇംഗ്ലണ്ട് ഓള്‍റൗണ്ടര്‍ മോയിന്‍ അലിയുമായി ചര്‍ച്ച പുരോഗമിക്കുന്നു. അലി തയ്യാറല്ലെങ്കില്‍ സാം കറനെ നിലനിര്‍ത്തും.

Cricket Nov 26, 2021, 8:31 AM IST

IPL 2021, Rassie van der Dussen could replace ben stokes in Rajasthan RoyalsIPL 2021, Rassie van der Dussen could replace ben stokes in Rajasthan Royals

സ്‌റ്റോക്‌സിന് പകരം ഡസ്സണ്‍? ഉടന്‍ രാജസ്ഥാന്‍ റോയല്‍സിനൊപ്പം ചേരുമെന്ന് റിപ്പോര്‍ട്ട്

അടുത്തിടെ പാകിസ്ഥാനെതിരെ നടന്ന ഏകദിന, ടി20 പരമ്പരകളില്‍ മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. രണ്ട് ഏകദിനങ്ങളില്‍ ഒരു സെഞ്ചുറിയടക്കം 183 റണ്‍സ് നേടി.

IPL 2020 Apr 24, 2021, 5:20 PM IST

IPL 2021 Ben Stokes has criticised Slow Chennai TracksIPL 2021 Ben Stokes has criticised Slow Chennai Tracks

കുഞ്ഞന്‍ സ്‌കോറുകള്‍; ചെന്നൈ പിച്ചിനെതിരെ രൂക്ഷ വിമര്‍ശനവുമായി സ്റ്റോക്‌സ്

ചെപ്പോക്കില്‍ പഞ്ചാബ് കിംഗ്‌സിനെതിരായ അവസാന മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സ് 20 ഓവറില്‍ ആറ് വിക്കറ്റിന് 131 റണ്‍സ് മാത്രം നേടിയതിന് പിന്നാലെയാണ് ബെന്‍ സ്റ്റോക്‌സിന്‍റെ വിമര്‍ശനം. 

IPL 2020 Apr 24, 2021, 12:42 PM IST

IPL 2021 Ben stokes absence big loss to Rajasthan Royals says Sanju SamsonIPL 2021 Ben stokes absence big loss to Rajasthan Royals says Sanju Samson

സ്റ്റോക്‌സില്ലാത്തത് രാജസ്ഥാന് വലിയ നഷ്‌ടം; തുറന്നുപറഞ്ഞ് സഞ്ജു സാംസണ്‍

സഹതാരങ്ങളെല്ലാം ഒന്നിച്ചിരുന്ന് സമ്മാനവും നൽകിയാണ് സ്റ്റോക്‌സിനെ യാത്രയാക്കിയത്.

IPL 2020 Apr 18, 2021, 9:43 AM IST

IPL 2021 Rajasthan Royals all rounder Ben Stokes flew back home after thumb injuryIPL 2021 Rajasthan Royals all rounder Ben Stokes flew back home after thumb injury

'ബൈ ബെന്‍'; ബെന്‍ സ്റ്റോക്‌‌സിനെ നാട്ടിലേക്ക് യാത്രയാക്കി രാജസ്ഥാന്‍

രാജസ്ഥാൻ മാനേജ്‌മെന്‍റാണ് താരത്തെ യാത്രയാക്കുന്ന ചിത്രം സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവച്ചത്. 

IPL 2020 Apr 17, 2021, 5:56 PM IST

IPL 2020 KKR vs RR Live Updates KKR beat RR to keep play off hopes aliveIPL 2020 KKR vs RR Live Updates KKR beat RR to keep play off hopes alive

നിര്‍ണായക പോരില്‍ നിറം മങ്ങി സഞ്ജു, രാജസ്ഥാനെ പുറത്തേക്കടിച്ച് കൊല്‍ക്കത്ത; പ്ലേ ഓഫ് പോരാട്ടം അവസാന ലാപ്പില്‍

ഐപിഎല്ലിലെ വിധിനിര്‍ണായക പോരാട്ടത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ 60 റണ്‍സിന്‍റെ വമ്പന്‍ ജയവുമായി പ്ലേ ഓഫ് പ്രതീക്ഷ നിലനിര്‍ത്തി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്. ജീവന്‍മരണപ്പോരിലെ തോല്‍വിയോടെ ചെന്നൈക്കും പഞ്ചാബിനും പിന്നാലെ പ്ലേ ഓഫിലെത്താതെ പുറത്താവുന്ന മൂന്നാമത്തെ ടീമായി രാജസ്ഥാന്‍. വമ്പന്‍ വിജയലക്ഷ്യത്തിലേക്ക് ബാറ്റു വീശിയ രാജസ്ഥാനെ എറിഞ്ഞിട്ട പാറ്റ് കമിന്‍സും വരുണ്‍ ചക്രവര്‍ത്തിയുമാണ് കൊല്‍ക്കത്തക്ക് തകര്‍പ്പന്‍ ജയം സമ്മാനിച്ചത്.

IPL 2020 Nov 1, 2020, 11:17 PM IST

IPL 2020 KKR vs RR Live Updates RR lost 5 wickets in powerplayIPL 2020 KKR vs RR Live Updates RR lost 5 wickets in powerplay

തലയറുത്ത് കമിന്‍സ്; കൊല്‍ക്കത്തക്കെതിരെ രാജസ്ഥാന് കൂട്ടത്തകര്‍ച്ച

ഐപിഎല്ലിലെ വിധിനിര്‍ണായക പോരാട്ടത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ 192 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന രാജസ്ഥാന്‍ റോയല്‍സിന് പവര്‍പ്ലേയില്‍ അഞ്ച് വിക്കറ്റ് നഷ്ടം. നാല് വിക്കറ്റ് വീഴ്ത്തിയ പാറ്റ് കമിന്‍സും സഞ്ജു സാംസണിന്‍റെ വിക്കറ്റെടുത്ത ശിവം മാവിയുമാണ് രാജസ്ഥാനെ കൂട്ടത്തകര്‍ച്ചയിലേക്ക് തള്ളിവിട്ടത്.  കൊല്‍ക്കത്തക്കെതിരെ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ രാജസ്ഥാന്‍ ഏഴോവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 45 റണ്‍സെന്ന നിലയിലാണ്. നാലു റണ്‍സോടെ രാഹുല്‍ തിവാട്ടിയയും ഒമ്പത് റണ്‍സുമായി ജോസ് ബട്‌ലറും ക്രീസില്‍.

IPL 2020 Nov 1, 2020, 10:05 PM IST

IPL 2020 KKR vs RR Live Updates KKR post 192 runs target for RRIPL 2020 KKR vs RR Live Updates KKR post 192 runs target for RR

തീ തുപ്പി മോര്‍'ഗണ്‍', ആളിക്കത്താതെ ആന്ദ്രെ റസല്‍; രാജസ്ഥാനെതിരെ കൊല്‍ക്കത്തക്ക് മികച്ച സ്കോര്‍

ഐപിഎല്ലില്‍ വിധി നിര്‍ണായ പോരാട്ടത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ രാജസ്ഥാന്‍ റോയല്‍സിന് റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്ത ക്യാപ്റ്റന്‍ ഓയിന്‍ മോര്‍ഗന്‍റെ മിന്നല്‍ അര്‍ധസെഞ്ചുരിയുടെ മികവിലാണ് മികച്ച സ്കോര്‍ കുറിച്ചത്. 38 പന്തില്‍ 68 റണ്‍സെടുത്ത മോര്‍ഗനാണ് കൊല്‍ക്കത്തയുടെ ടോപ് സ്കോറര്‍. മൂന്ന് വിക്കറ്റ് വീഴ്ത്തിയ രാഹുല്‍ തിവാട്ടിയ കൊല്‍ക്കത്തയുടെ മധ്യനിരയെ കറക്കി വീഴ്ത്തി.

IPL 2020 Nov 1, 2020, 9:21 PM IST

IPL 2020 KKR vs RR Live Updates kkr gets good startIPL 2020 KKR vs RR Live Updates kkr gets good start

ആദ്യ അടി കൊടുത്ത് രാജസ്ഥാന്‍; കൊല്‍ക്കത്തയ്‌ക്ക് ഭേദപ്പെട്ട തുടക്കം

ഐപിഎല്ലില്‍ വിധി നിര്‍ണായ പോരാട്ടത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ തുടക്കത്തില്‍ പ്രതിരോധത്തിലാക്കി രാജസ്ഥാന്‍ റോയല്‍സ്. കൊല്‍ക്കത്ത പവര്‍പ്ലേ പൂര്‍ത്തിയാകുമ്പോള്‍ ഏഴോവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 64 റണ്‍സെന്ന നിലയിലാണ്. 20 പന്തില്‍ 34 റണ്‍സോടെ ശുഭ്മാന്‍ ഗില്ലും 21 പന്തില്‍ 27 റണ്‍സോടെ രാഹുല്‍ ത്രിപാഠിയും ക്രീസില്‍.

IPL 2020 Nov 1, 2020, 8:02 PM IST

IPL2020 Rajasthan Royals vs Kings XI Punjab Live Updates RR won the tossIPL2020 Rajasthan Royals vs Kings XI Punjab Live Updates RR won the toss

ജീവന്‍മരണപ്പോരില്‍ പഞ്ചാബിനെതിരെ രാജസ്ഥാന് നിര്‍ണായക ടോസ്

ഐപിഎല്ലില്‍ പ്ലേ ഓഫ് സാധ്യത നിലനിര്‍ത്താനുള്ള ജീവന്‍മാരണപ്പോരാട്ടത്തില്‍ കിംഗ്സ് ഇലവന്‍ പഞ്ചാബിനെതിരെ ടോസ് നേടിയ രാജസ്ഥാന്‍ റോയല്‍സ് ഫീല്‍ഡിംഗ് തെര‍ഞ്ഞെടുത്തു.

IPL 2020 Oct 30, 2020, 7:09 PM IST

IPL2020 Ben Stokes reveals the favourite IPL 2020 playerIPL2020 Ben Stokes reveals the favourite IPL 2020 player

ഐപിഎല്ലിലെ പ്രിയപ്പെട്ട കളിക്കാരനെ തെരഞ്ഞെടുത്ത് ബെന്‍ സ്റ്റോക്സ്

ഐപിഎല്ലിന് ഇത്തവണ വൈകിയെത്തിയ കളിക്കാരനാണ് രാജസ്ഥാന്‍ റോയല്‍സ് സൂപ്പര്‍ താരം ബെന്‍ സ്റ്റോക്സ്. അസുഖബാധിതനായ പിതിവിനൊപ്പം സമയം ചെലവിടാനായി ഐപിഎല്ലിന്‍റെ ആദ്യ ഘട്ടത്തില്‍ വിട്ടു നിന്ന സ്റ്റോക്സ് തിരിച്ചെത്തിയശേഷവും പതിവു ഫോമിലേക്ക് ഉയര്‍ന്നിരുന്നില്ല. എന്നാല്‍ മുംബൈ ഇന്ത്യന്‍സിനെതിരായ കഴിഞ്ഞ മത്സരത്തില്‍ സെഞ്ചുറിയുമായി സ്റ്റോക്സ് രാജസ്ഥാന്‍റെ വിജയശില്‍പിയായി.

 

IPL 2020 Oct 29, 2020, 8:03 PM IST

IPL 2020 RR vs MI Rajasthan Royals create new recordIPL 2020 RR vs MI Rajasthan Royals create new record

സ്റ്റോക്‌സ്-സഞ്ജു വെടിക്കെട്ടില്‍ രാജസ്ഥാന്‍ സൃഷ്‌ടിച്ചത് റെക്കോര്‍ഡ്

ഓള്‍റൗണ്ടര്‍ ബെന്‍ സ്റ്റോക്‌സിന്‍റെ തകര്‍പ്പന്‍ സെഞ്ചുറിയും മലയാളി താരം സഞ്ജു സാംസണിന്‍റെ സമയോചിത ബാറ്റിംഗുമാണ് രാജസ്ഥാന് അനായാസ ജയം സമ്മാനിച്ചത്. 

IPL 2020 Oct 26, 2020, 4:42 PM IST

IPL 2020 trollers applauds sanju for brilliant inningsIPL 2020 trollers applauds sanju for brilliant innings

സഞ്ജു മാപ്പ്, ഫോമിലേക്ക് തിരിച്ചെത്തിയ താരത്തിന് ട്രോളര്‍മാരുടെ ആദരം; കൂടെ ചെന്നൈക്കിട്ട് ഒരു കൊട്ടും

ഇന്നലെ മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരത്തിലൂടെ സഞ്ജു സാംസണ്‍ ഫോമിലേക്ക് തിരിച്ചെത്തി. സെഞ്ചുറി നേടിയ ബെന്‍ സ്‌റ്റോക്‌സിനൊപ്പം (60 പന്തില്‍ പുറത്താവാതെ 107) 152 റണ്‍സിന്റെ കൂട്ടുകെട്ടാണ് സഞ്ജു ഉണ്ടാക്കിയത്. 31 പന്തില്‍ 54 റണ്‍സെടുത്ത സഞ്ജു പുറത്താവാതെ നില്‍ക്കുകയായിരുന്നു. മൂന്ന് സിക്‌സും നാല് ഫോറും ഉള്‍പ്പെടുന്നതായിരുന്നു സഞ്ജുവിന്റെ ഇന്നിങ്‌സ്. സഞ്ജു ഫോമിലേക്ക് തിരിച്ചെത്തിയത് ഒരുപാട് മലയാളികളേയും സന്തോഷിപ്പിച്ചു. ഫോമിലല്ലാതിരുന്നപ്പോള്‍ തള്ളിപ്പറഞ്ഞവരെല്ലാം ഇപ്പോള്‍ പ്രശംസകൊണ്ട് മൂടി. സഞ്ജുവിന്റെയും സ്‌റ്റോക്‌സിന്റേയും പ്രകടനത്തെ അഭിനന്ദിക്കുകയാണ് ട്രോളര്‍മാര്‍. ചില ഫേസ്ബുക്ക് പേജുകളില്‍ വന്ന ട്രോളുകള്‍ കാണാം...

IPL 2020 Oct 26, 2020, 9:45 AM IST

IPL 2020 RR vs RCB Preview and Live UpdatesIPL 2020 RR vs RCB Preview and Live Updates

കോലിയും സ്‌മിത്തും നേര്‍ക്കുനേര്‍; ഇന്ന് ബാംഗ്ലൂര്‍- രാജസ്ഥാന്‍ പോരാട്ടം

ഓപ്പണിംഗിലും മധ്യനിരയിലും അഴിച്ചുപണി വേണമെന്ന ആവശ്യം ശക്തമാണെങ്കിലും ബെൻ സ്റ്റോക്‌സ്, ജോസ് ബട്‍ലറിനൊപ്പം ഇന്നിംഗ്സ് തുറക്കാൻ എത്തിയേക്കും

IPL 2020 Oct 17, 2020, 8:42 AM IST

IPL 2020 is it Steve Smith biggest fail for Rajasthan Royals this seasonIPL 2020 is it Steve Smith biggest fail for Rajasthan Royals this season

തുടക്കം കസറി, പിന്നെ കാലിടറി; രാജസ്ഥാന് ബാധ്യതയാകുന്നോ ഈ താരം

ചരിത്രം ആവര്‍ത്തിക്കുകയാണെങ്കില്‍ ഈ താരത്തിന്‍റെ കസേര തെറിക്കും. എന്നാല്‍ മുമ്പ് സംഭവിച്ചതുപോലെ അത് അത്ര എളുപ്പവുമല്ല. 

IPL 2020 Oct 16, 2020, 12:37 PM IST