Asianet News MalayalamAsianet News Malayalam
10 results for "

Ben Stokes Latest

"
IPL 2020 Ben Stokes is set to join Rajasthan Royals SoonIPL 2020 Ben Stokes is set to join Rajasthan Royals Soon

രാജസ്ഥാന്‍ റോയല്‍സിന് ശ്വാസം വീണു, സൂപ്പര്‍ താരം എത്തുന്നു; സര്‍പ്രൈസായി ട്വീറ്റ്

ഇന്ത്യന്‍ പ്രീമിയര്‍ ലീഗും താരത്തിന് നഷ്‌ടമായേക്കും എന്ന ആശങ്ക ഉടലെടുത്തിരുന്നു.  

IPL 2020 Oct 3, 2020, 2:14 PM IST

ipl 2020 english all rounder ben stokes participation again on tossipl 2020 english all rounder ben stokes participation again on toss

ബെന്‍ സ്റ്റോക്‌സ് ഐപിഎല്ലിനില്ല? രാജസ്ഥാനെ ആശങ്കയിലാഴ്‌ത്തി മുന്‍താരത്തിന്‍റെ വാക്കുകള്‍

ന്യൂസിലന്‍ഡിലേക്ക് പോയതിനാൽ പാകിസ്ഥാനെതിരായ ടെസ്റ്റ് പരമ്പരയിലെ അവസാന രണ്ട് മത്സരങ്ങളും ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പര മുഴുവനായും സ്റ്റോക്സിന് നഷ്ടമായിരുന്നു. 

IPL 2020 Sep 27, 2020, 6:01 PM IST

Conduct for using obscene language Ben Stokes FinedConduct for using obscene language Ben Stokes Fined

കാണിയെ തെറി വിളിച്ചു; ബെന്‍ സ്റ്റോക്‌സിന് ഐസിസിയുടെ 'പണികിട്ടി'

ഐസിസി ശിക്ഷാനിയമത്തിലെ ലെവല്‍ 1 കുറ്റം സ്റ്റോക്‌സ് ചെയ്തതായാണ് കണ്ടെത്തിയിരിക്കുന്നത്

Cricket Jan 25, 2020, 8:57 PM IST

Jofra Archer Best Pacer in my Time Ben StokesJofra Archer Best Pacer in my Time Ben Stokes

ലോകത്തെ ഏറ്റവും മികച്ച പേസര്‍ അയാള്‍; പേര് വെളിപ്പെടുത്തി സ്റ്റോക്‌സ്

ആഷസ് പരമ്പരയില്‍ 22 വിക്കറ്റ് നേടിയ താരം രണ്ട് തവണ ആറ് വിക്കറ്റ് നേട്ടം സ്വന്തമാക്കിയിരുന്നു

Cricket Sep 18, 2019, 6:43 PM IST

icc test ranking Ben Stokes rises to career besticc test ranking Ben Stokes rises to career best

ആഷസ് ഹീറോയിസം: റാങ്കിംഗില്‍ മിസൈലായി സ്റ്റോക്‌സ്; മിന്നി ബുമ്രയും രഹാനെയും

ഇംഗ്ലീഷ് താരം ബെന്‍ സ്റ്റോക്‌സിന് റാങ്കിംഗില്‍ വന്‍ കുതിച്ചുചാട്ടം. ബാറ്റ്സ്‌മാന്‍മാരിലും ഓള്‍റൗണ്ടര്‍മാരിലും കരിയറിലെ ഏറ്റവും മികച്ച റാങ്കിംഗില്‍. 
 

Cricket Aug 27, 2019, 3:21 PM IST

Michael Vaughan praises Ben StokesMichael Vaughan praises Ben Stokes

സ്റ്റോക്‌സിന്‍റേത് എക്കാലത്തെയും മികച്ച ഇന്നിംഗ്‌സ്; പ്രശംസയുമായി ഇതിഹാസ താരം

ബെന്‍ സ്റ്റോക്‌സിനെ പ്രശംസകൊണ്ട് മൂടി മുന്‍ ഇംഗ്ലീഷ് നായകന്‍ മൈക്കല്‍ വോണ്‍

Cricket Aug 26, 2019, 11:56 AM IST

Watch Ben Stokes Winning Celebration in LeedsWatch Ben Stokes Winning Celebration in Leeds

ഇതിലും ഗംഭീര വിജയാഘോഷം ക്രിക്കറ്റ് ചരിത്രത്തിലുണ്ടാവില്ല; വൈറലായി സ്റ്റോക്‌സിന്‍റെ ആഘോഷം- വീഡിയോ

ലീഡ്‌സില്‍ ബെന്‍ സ്റ്റോക്‌സ് നടത്തിയ വിജയാരവത്തിനേക്കാള്‍ വലിയ ആഘോഷം ക്രിക്കറ്റ് ചരിത്രത്തില്‍ ഉണ്ടോയെന്ന് സംശയമാണ്. ദൃശ്യങ്ങള്‍ കാണാം.
 

Cricket Aug 26, 2019, 10:35 AM IST

Ashes third test Ben Stokes Winnning Knock Twitter ReactionsAshes third test Ben Stokes Winnning Knock Twitter Reactions

'ഇയാളെന്തൊരു മനുഷ്യനാണ്'; ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച സ്റ്റോക്‌സിനെ വാരിപ്പുണര്‍ന്ന് ഇതിഹാസങ്ങള്‍

ഇംഗ്ലണ്ടിന് അത്ഭുത ജയം സമ്മാനിച്ച സ്റ്റോക്‌സിനെ പ്രശംസകൊണ്ട് മൂടുകയാണ് ഇതിഹാസ താരങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍. അത്രയ്‌ക്ക് കേമമായിരുന്നു ലീഡ്‌സിലെ 'ബിഗ്‌ ബെന്‍' ഷോ.

Cricket Aug 25, 2019, 9:39 PM IST

Ashes third test England won by 1 wkt on Ben Stokes TonAshes third test England won by 1 wkt on Ben Stokes Ton

'മിറാക്കിള്‍ ഓഫ് ലീഡ്‌സ്'; സ്റ്റോക്‌സിന്‍റെ ക്ലാസ് സെഞ്ചുറിയില്‍ ഇംഗ്ലണ്ടിന് അവിശ്വസനീയ ജയം

ലീഡ്‌സില്‍ സ്റ്റോക്‌സ് അതിഗംഭീര സെഞ്ചുറി നേടിയപ്പോള്‍ ഇംഗ്ലണ്ട് ഒരു വിക്കറ്റ് അകലെ ജയത്തിലെത്തി. പരമ്പരയില്‍ ഒപ്പത്തിനൊപ്പം(1-1).

Cricket Aug 25, 2019, 9:04 PM IST

Ben Stokes Hero of England CricketBen Stokes Hero of England Cricket

അന്ന് വില്ലന്‍, ഇന്ന് നായകന്‍; സ്റ്റോക്‌സിന്‍റെ പുഞ്ചിരി മധുരപ്രതികാരം!

മൂന്ന് വർഷത്തിനിപ്പുറം മറ്റൊരു ലോകകപ്പ് ഫൈനൽ കഴിയുമ്പോൾ സ്റ്റോക്സിന്‍റെ മുഖത്തെ പുഞ്ചിരിക്ക് നല്ല തിളക്കം. 

News Jul 15, 2019, 9:12 AM IST