Asianet News MalayalamAsianet News Malayalam
17 results for "

Benami Business

"
Saudi Arabia to use artificial intelligence for tracing benami business institutionsSaudi Arabia to use artificial intelligence for tracing benami business institutions

സൗദി അറേബ്യയിൽ ബിനാമി കച്ചവടം കണ്ടെത്താൻ നിർമിത ബുദ്ധി ഉപയോഗിക്കുന്നു

സൗദി അറേബ്യയിൽ ബിനാമി ബിസിനസ് സ്ഥാപനങ്ങൾ കണ്ടെത്താൻ നിർമിത ബുദ്ധിയും (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്) ഡാറ്റ അനാലിസിസ് സാങ്കേതികവിദ്യയും ഉപയോഗിക്കുന്നു. ഈ രീതിയിലുള്ള ശക്തമായ പരിശോധന ആരംഭിച്ചതായി വാണിജ്യ മന്ത്രാലയ വക്താവ് അബ്ദുറഹ്‌മാൻ അൽഹുസൈൻ പറഞ്ഞു. 

pravasam Nov 27, 2021, 10:44 PM IST

joint team of officials inspecting illegal activities in business sector in Saudi Arabiajoint team of officials inspecting illegal activities in business sector in Saudi Arabia

Gulf News | സൗദി അറേബ്യയിൽ ബിനാമി കച്ചവട ഇടപാടുകൾ കണ്ടെത്താൻ റെയ്ഡ് തുടങ്ങി

സൗദി അറേബ്യയിലെ കച്ചവട രംഗത്ത് നടക്കുന്ന ബിനാമി ഇടപാടുകൾ കണ്ടെത്തുന്നതിന് റെയ്ഡ് ആരംഭിച്ചു. മക്ക മേഖല വാണിജ്യ മന്ത്രാലയ ബ്രാഞ്ച് ഓഫീസിന് കീഴിലെ സൂപർവൈസറി സംഘവും വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരും ചേർന്നാണ് മേഖലയിലെ വിവിധ മാർക്കറ്റുകളിൽ പരിശോധന നടത്തിയത്. 

pravasam Nov 17, 2021, 1:03 PM IST

saudi authorities to take action against expats who do business under the licence of citizens in Saudi Arabiasaudi authorities to take action against expats who do business under the licence of citizens in Saudi Arabia

സ്വദേശികളുടെ പേരില്‍ ബിസിനസ് നടത്തുന്ന പ്രവാസികള്‍ കുടുങ്ങും; ശക്തമായ നടപടി വരുന്നു

സൗദി അറേബ്യയിലെ ബിനാമി ബിസിനസുകാർ കുടുങ്ങും. സ്വദേശി പൗരന്മാരുടെ മറവിൽ വിദേശികൾ ബിസിനസ് ഇടപാടുകൾ നടത്തുന്നത് സൗദി അറേബ്യയിൽ വലിയ കുറ്റമാണ്. 2022 ഫെബ്രുവരിക്ക് ശേഷം ബിനാമി ബിസിനസുകൾ കണ്ടെത്താൻ ശക്തമായ പരിശോധനയും നടപടികളും ആരംഭിക്കും. 

pravasam Nov 3, 2021, 1:21 PM IST

saudi to crackdown  benami businesssaudi to crackdown  benami business

സൗദിയില്‍ ബിനാമി ബിസിനസിനെതിരെ ശക്തമായ നടപടി; ഇടപാടുകളില്‍ കര്‍ശന നിരീക്ഷണം

സൗദി അറേബ്യയില്‍ ബിനാമി ഇടപാട് നിരീക്ഷണം കര്‍ശനമാക്കാന്‍ തീരുമാനം.

pravasam Oct 1, 2021, 8:44 AM IST

Saudi expat left country after making debt of huge amount on sponsors shoulderSaudi expat left country after making debt of huge amount on sponsors shoulder

സൗദി അറേബ്യയില്‍ സ്വദേശിയെ കോടികളുടെ കടക്കെണിയിലാക്കി പ്രവാസി രാജ്യം വിട്ടു

സൗദി അറേബ്യയില്‍ സ്വദേശി പൗരനെ ബിനാമിയാക്കി സ്ഥാപനം നടത്തിയ പ്രവാസി, ലക്ഷക്കണക്കിന് റിയാലിന്റെ ബാധ്യതയുണ്ടാക്കി രാജ്യം വിട്ടു. സൗദി വാണിജ്യ മന്ത്രാലയമാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്. അതേസമയം സ്വദേശികളെ ബിനാമികളാക്കി മലയാളികളടക്കമുള്ള പ്രവാസികള്‍ നടത്തുന്ന സ്ഥാപനങ്ങള്‍ക്കെതിരെ അധികൃതര്‍ നടപടി സ്വീകരിച്ചുവകരികയാണ്.

pravasam Sep 21, 2021, 11:25 PM IST

saudi authorities take strict action against business entities run by expats using their sponsors licencesaudi authorities take strict action against business entities run by expats using their sponsors licence

സൗദിയിൽ ബിനാമി ബിസിനസ്: മലയാളികളുടേതുൾപ്പടെ നിരവധി സ്ഥാപനങ്ങൾക്കെതിരെ നടപടി

സൗദി പൗരന്റെ പേരിൽ വിദേശികൾ നടത്തുന്ന ബിനാമി ബിസിനസുകൾക്കെതിരെ സൗദിയിൽ ശക്തമായ നടപടി. ഇത്തരം സ്ഥാപനങ്ങൾ കണ്ടെത്താനുള്ള വാണിജ്യ മന്ത്രാലയത്തിന്റെ പരിശോധനയിൽ ഈ വർഷം ഇതുവരെ കുടുങ്ങിയത് അറുന്നൂറോളം സ്ഥാപനങ്ങളാണ്. ഈ സ്ഥാപനങ്ങൾക്കെതിരെ കടുത്ത ശിക്ഷാ നടപടി സ്വീകരിച്ചതായി മന്ത്രാലയം അറിയിച്ചു. 

pravasam Sep 17, 2021, 4:56 PM IST

Shoura Council approved law against benami businessShoura Council approved law against benami business

സൗദി അറേബ്യയില്‍ ബിനാമി ബിസിനസ് തടയുന്ന നിയമത്തിന് ശൂറാ കൗണ്‍സില്‍ അംഗീകാരം

ബിനാമി ബിസിനസ് തടയുന്ന നിയമവും പ്രതിരോധിക്കാനുള്ള നടപടികളും അടങ്ങുന്ന വ്യവസ്ഥക്ക് സൗദി ശൂറാ കൗണ്‍സില്‍ അംഗീകാരം നല്‍കി.

pravasam Jul 14, 2020, 6:24 PM IST

benami business increase in saudi arabia ministry of commerce clarifiesbenami business increase in saudi arabia ministry of commerce clarifies

സൗദിയിൽ ബിനാമി ബിസിനസ്​ വര്‍ദ്ധിച്ചുവരുന്നതായി വാണിജ്യമന്ത്രാലയം

സൗദി അറേബ്യയില്‍ ബിനാമി ബിസിനസുകൾ വർധിക്കുന്നതായി വാണിജ്യ, നിക്ഷേപ മന്ത്രാലയം. കഴിഞ്ഞ വർഷം 53 ശതമാനം വർധനവാണുണ്ടായതെന്ന്​ മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ പറയുന്നു. 2019ൽ രണ്ടായിരത്തോളം ബിനാമി ബിസിനസ് സ്ഥാപനങ്ങളാണ്​ പരിശോധനയിൽ കണ്ടെത്തിയത്​. ഉത്തരവാദികൾക്കെതിരെ ശക്തമായ നിയമ നടപടികളുമായി പബ്ലിക് പ്രോസിക്യൂഷൻ മുന്നോട്ടുപോകുകയാണ്​. 1,835 കേസുകളാണ് കഴിഞ്ഞ വര്‍ഷം ബിനാമി ബിസിനസ് കേസുകളായി മന്ത്രാലയം കണ്ടെത്തിയത്. 2018നെ അപേക്ഷിച്ച് 53 ശതമാനം വർധനവാണിത്​. കോൺട്രാക്​ടിങ്​, ചില്ലറ വ്യാപാര മേഖലകളിലാണ് ഏറ്റവും കൂടുതൽ ബിനാമി സ്ഥാപനങ്ങൾ.

pravasam Feb 16, 2020, 3:38 PM IST

four jailed in saudi arabia for doing benami business in saudi arabiafour jailed in saudi arabia for doing benami business in saudi arabia

സൗദിയില്‍ നിന്ന് വന്‍തുക വിദേശത്തേക്ക് അയച്ച കേസില്‍ നാല് പേര്‍ക്ക് 26 വര്‍ഷം തടവ്

സൗദി അറേബ്യയില്‍ നിന്ന് വന്‍തുക വിദേശത്തേക്ക് അയച്ച കേസില്‍ ഒരു സ്വദേശിയടക്കം മൂന്നുപേര്‍ക്ക് 26 വര്‍ഷം തടവ് ശിക്ഷയും 60 ലക്ഷം റിയാല്‍ പിഴയും വിധിച്ചു. സ്വദേശി പൗരന്റെ പേരില്‍ മൂന്ന് വിദേശികള്‍ ബിനാമി ബിസിനസ് നടത്തുകയായിരുന്നുവെന്നാണ് കണ്ടെത്തിയത്. അഞ്ച് ബില്യന്‍ റിയാലാണ് ഇവര്‍ സൗദി അറേബ്യയില്‍ നിന്ന് വിദേശത്തേക്ക് അയച്ചത്. 

pravasam Dec 22, 2019, 5:30 PM IST

Saudi to introduce new law for preventing benami businessSaudi to introduce new law for preventing benami business

നിയമം കര്‍ശനമാക്കുന്നു; സൗദിയില്‍ ബിനാമി ബിസിനസ് ചെയ്യുന്നവര്‍ക്ക് വന്‍തുക പിഴയും ജയില്‍ ശിക്ഷയും

സൗദി അറേബ്യയില്‍ ബിനാമി ബിസിനസ്സ് ഇല്ലാതാക്കാൻ ശക്തമായ നിയമനിർമ്മാണം നടത്തുന്നു. ബിനാമി ബിസിനസ്സ് പിടികൂടിയാൽ വൻ പിഴ അടക്കമുള്ള ശിക്ഷകളാണ് നടപ്പിലാക്കുന്നത്. 50 ലക്ഷം റിയാൽ പിഴയും അഞ്ചു വർഷം വരെ തടവുമാണ് പരിഷ്ക്കരിക്കുന്ന നിയമത്തില്‍ വ്യവസ്ഥ ചെയ്യുന്നത്. 

pravasam Aug 1, 2019, 6:37 PM IST

three malayalis sentensed in saudi for illegal businessthree malayalis sentensed in saudi for illegal business

സൗദിയില്‍ ബിനാമി ബിസിനസ് നടത്തിയ മൂന്ന് മലയാളികള്‍ക്ക് തടവും പിഴയും

സൗദിയിൽ ബിനാമി ബിസിനസ്  നടത്തിയ മൂന്നു മലയാളികൾക്ക് തടവും പിഴയും. ശിക്ഷാ കാലാവധി കഴിഞ്ഞാൽ ഇവരെ നാടുകടത്താനും സൗദിയിൽ പ്രവേശിക്കുന്നതിന് ആജീവനാന്ത വിലക്കേർപ്പെടുത്താനും ക്രിമിനല്‍ കോടതി വിധിച്ചു.

pravasam Apr 14, 2019, 1:33 PM IST

saudi tries to end benami businesssaudi tries to end benami business

സൗദിയിൽ ബിനാമി ബിസിനസ് തടയാൻ ഊർജിത ശ്രമം

ബിനാമിയായി നടത്തുന്ന സ്ഥാപനങ്ങളുടെ മേൽ ചുമത്തുന്ന പിഴയുടെ 30 ശതമാനം വരെ ബിനാമി ബിസിനസിനെ സംബന്ധിച്ച് വിവരം നൽകുന്നവർക്ക് നൽകുമെന്ന് വാണിജ്യ നിക്ഷേപ മന്ത്രാലയം നേരത്തെ വ്യക്തമാക്കിയിരുന്നു

pravasam Apr 8, 2019, 12:20 AM IST

jordan man have punishment in saudi arabia for benami businessjordan man have punishment in saudi arabia for benami business

സൗദിയിൽ ബിനാമി ബിസിനസ് നടത്തിയ വിദേശിക്ക് തടവും പിഴയും നാടുകടത്തലും ശിക്ഷ

സൗദിയിൽ ബിനാമി ബിസിനസ്സ് നടത്തിയ വിദേശിക്ക് തടവും പിഴയും ശിക്ഷ. ശിക്ഷാ കാലാവധി കഴിഞ്ഞാൽ ജോര്‍ദ്ദാന്‍കാരനെ നാടുകടത്തും. സൗദിയുടെ വടക്കു പടിഞ്ഞാറു പ്രവിശ്യയിൽപ്പെട്ട സക്കാക്കയിൽ ബിനാമിയായി റെസ്റ്റോറന്റ് നടത്തിയ കേസിലാണ് ജോർദാൻകാരനെ കോടതി മൂന്നു മാസത്തെ തടവിന് ശിക്ഷിച്ചത്

pravasam Mar 1, 2019, 12:08 AM IST

saudi tries to stop benami business completelysaudi tries to stop benami business completely

സൗദിയിൽ ബിനാമി ബിസിനസ് തടയാനുള്ള പദ്ധതിക്ക് രാജാവിന്റെ അംഗീകാരം

രാജ്യത്തെ വിവിധ മേഘലകളിൽ നിന്ന് ബിനാമി ബിസിനസ് തുടച്ചു നീക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഒപ്പം ഇ -ട്രേഡിംഗ് പരിപോഷിപ്പിക്കുന്നതിനും അത്യാധുനിക സാങ്കേതിക വിദ്യ പരമാവധി ഉപയോഗപ്പെടുത്തുന്നതിനും ആവിഷ്‌ക്കരിച്ച സമഗ്ര പദ്ധതികൾക്കാണ് സൽമാൻ രാജാവ് അംഗീകാരം നൽകിയത്

pravasam Feb 19, 2019, 12:29 AM IST

saudi authorities take strict action against benami businesssaudi authorities take strict action against benami business

സൗദിയിൽ ബിനാമി ബിസിനസിനെതിരെ നടപടി ശക്തമാക്കുന്നു; നാളെ മുതല്‍ പരിശോധന തുടങ്ങും

റിയാദ്: സൗദിയിൽ ബിനാമി ബിസിനസ്സിനെതിരെ എട്ടു വകുപ്പുകളെ ഉൾപ്പെടുത്തി സര്‍ക്കാരിന്റെ പുതിയ സമിതി. ചെറുകിട സൂപ്പർമാർക്കറ്റുകളിലടക്കം ബിനാമി ബിസിനസ്സ് സജീവമാണെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി.

pravasam Dec 31, 2018, 11:27 AM IST