Benefits Of Aloe Vera  

(Search results - 4)
  • three home remedies for itchy skinthree home remedies for itchy skin

    HealthJan 8, 2020, 6:36 PM IST

    തൊലിപ്പുറത്തെ പാടുകളും ചൊറിച്ചിലും മാറ്റാന്‍ മൂന്ന് വഴികള്‍...

    ദേഹത്ത് അവിടവിടെയായി ഇടയ്ക്ക് ചൊറിച്ചില്‍ അനുഭവപ്പെടുന്നതായി ചിലര്‍ പരാതിപ്പെടുന്നത് കേട്ടിട്ടില്ലേ? ചൊറിച്ചിലിനൊപ്പം തന്നെ അവിടെ പാടുകളും കണ്ടേക്കാം. ഇത് പല കാരണങ്ങള്‍ കൊണ്ടാകാം സംഭവിക്കുന്നത്. ഫംഗസ് ബാധയാണ് പ്രധാനമായും തൊലിപ്പുറത്ത് ചൊറിച്ചിലുണ്ടാക്കുന്നത്.

  • four kind of food items which helps to reduce diabetesfour kind of food items which helps to reduce diabetes

    FoodNov 30, 2019, 8:57 PM IST

    പ്രമേഹമുണ്ടോ? ഈ നാല് ഭക്ഷണങ്ങള്‍ പരീക്ഷിച്ചുനോക്കൂ...

    പ്രമേഹം ഒരിക്കല്‍ പിടിപെട്ടാല്‍ പിന്നെ തുടര്‍ന്നങ്ങോട്ടുള്ള കാലം മുഴുവന്‍ ആധിയായിരിക്കും. പ്രധാനമായും ജീവിതരീതികളിലുള്ള നിയന്ത്രണമാണ് പ്രമേഹത്തെ നിയന്ത്രിക്കാനുള്ള ഒരു മാര്‍ഗവും. അതില്‍ എന്തെങ്കിലും പാളിച്ചകള്‍ സംഭവിച്ചാല്‍ രോഗം വീണ്ടും സങ്കീര്‍ണമാകുമോ, അല്ലെങ്കില്‍ അല്‍പമെങ്കിലും ഭേദമായ അവസ്ഥ തകിടം മറിയുമോ എന്നൊക്കെയായിരിക്കും ആധികള്‍.

  • Beauty benefits of  aloe veraBeauty benefits of  aloe vera

    LifestyleFeb 17, 2019, 8:27 PM IST

    മുഖത്തെ കറുത്തപാടുകള്‍ക്ക് കറ്റാര്‍വാഴ

     മുഖത്തെ ചെറിയ പാടുകളോ കുരുക്കളോ എന്തും വല്ലാതെ അലട്ടുന്നവര്‍ക്ക് ഒരു പ്രതിവിധിയാണ് കറ്റാര്‍വാഴ.

  • health benefits of aloe vera juice and how to prepare thishealth benefits of aloe vera juice and how to prepare this

    FoodJan 4, 2019, 8:44 PM IST

    തയ്യാറാക്കാം തണുപ്പേകും കറ്റാര്‍വാഴ ജ്യൂസ്; നേടാം ഈ ഗുണങ്ങള്‍...

    സാധാരണഗതിയില്‍ മുടിയുടെ അഴകിനും കരുത്തിനുമാണ് നമ്മള്‍ കറ്റാര്‍വാഴ ഉപയോഗിക്കാറ്. എന്നാല്‍ സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തിലും ആരോഗ്യപരിപാലനത്തിന്റെ കാര്യത്തിലുമെല്ലാം കറ്റാര്‍വാഴയ്ക്ക് വലുതല്ലാത്ത ഒരു പങ്കുണ്ട്.