Benefits Of Antioxidants
(Search results - 1)HealthJan 21, 2021, 9:12 PM IST
'സ്കിന്‍' പ്രശ്നങ്ങള്‍ ലളിതമായി പരിഹരിക്കാം; ഒരേയൊരു കാര്യം ശ്രദ്ധിക്കാം...
മുഖക്കുരു മുതലങ്ങോട്ടുള്ള 'സ്കിന്‍' പ്രശ്നങ്ങളില്‍ വലിയൊരു പങ്കും നമ്മുടെ ജീവിതരീതിയുടെ ഭാഗമായി സംഭവിക്കുന്നതാണ്. കഴിക്കുന്ന ഭക്ഷണം, ഉറക്കം, ജീവിക്കുന്ന ചുറ്റുപാടിന്റെ ശുചിത്വം, ശുദ്ധവായുവിന്റെ ലഭ്യത തുടങ്ങി പല ഘടകങ്ങളും ഇതില്‍ സ്വാധീനമായി വരുന്നുണ്ട്.