Benefits Of Cabbage
(Search results - 2)FoodNov 11, 2020, 3:20 PM IST
പ്രതിരോധശേഷി മുതല്‍ ഹൃദയാരോഗ്യം വരെ; അറിയാം കാബേജിന്റെ ഗുണങ്ങള്‍...
വിറ്റാമിന്‍ എ, ബി2, സി എന്നിവയോടൊപ്പം കാൽസ്യം, മഗ്നീഷ്യം, ഫോസ്ഫറസ്, ഇരുമ്പ്, സോഡിയം, പൊട്ടാസ്യം, സൾഫർ എന്നിവയും കാബേജില്‍ അടങ്ങിയിരിക്കുന്നു.
FoodFeb 8, 2020, 10:20 PM IST
കാബേജ് കഴിക്കുന്നത് കൊണ്ട് ഈ മാരകരോഗത്തെ പ്രതിരോധിക്കാം...
മോശം ജീവിതശൈലികളുടെ ഭാഗമായി ധാരാളം അസുഖങ്ങള്‍ ഇന്ന് നമുക്കിടയില്‍ സാധാരണമായിക്കൊണ്ടിരിക്കുകയാണ്. പലപ്പോഴും പോഷകങ്ങളുടേയും മറ്റ് അവശ്യഘടകങ്ങളുടേയും കുറവ് മൂലമോ, ആവശ്യമായ വ്യായാമം ചെയ്യാത്തത് മൂലമോ ഒക്കെയാകാം നമ്മള് രോഗങ്ങള്‍ക്ക് അടിമയായി മാറുന്നത്. അതായത് ഭക്ഷണമുള്‍പ്പെടെ, നിത്യജീവിതത്തില്‍ നമ്മള് പുലര്‍ത്തുന്ന ശീലങ്ങളെല്ലാം അത്രമാത്രം പ്രധാനമാണെന്ന്.