Benefits Of Yogurt  

(Search results - 2)
  • <p>ശരീരത്തിന് ആവശ്യമായ എല്ലാ പോഷകങ്ങളും തൈരിൽ അടങ്ങിയിരിക്കുന്നു. ഒരു കപ്പ് തൈരിൽ 49 ശതമാനം കാൽസ്യം അടങ്ങിയിരിക്കുന്നു. വിറ്റാമിൻ ബി 12, റൈബോഫ്ലേവിൻ ( riboflavin) എന്നിവയും തൈരിൽ അടങ്ങിയിട്ടുണ്ട്. ഇത് ഹൃദ്രോഗങ്ങളിൽ നിന്ന്&nbsp;സംരക്ഷിക്കും. ഇത് മാത്രമല്ല, തൈര് നിങ്ങൾക്ക് ധാരാളം പ്രോട്ടീൻ നൽകുന്നു, 200 ഗ്രാം തെെരിൽ 12 ഗ്രാം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. തെെര് &nbsp;നിങ്ങളുടെ മെറ്റബോളിസം മെച്ചപ്പെടുത്താൻ സഹായിക്കുന്നു.&nbsp;തെെര് കഴിച്ചാലുള്ള&nbsp; ആരോ​ഗ്യ​ഗുണങ്ങളെ കുറിച്ചാണ് താഴേ പറയുന്നത്...&nbsp;</p>

    FoodJul 8, 2020, 12:16 PM IST

    തെെര് രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുമോ...?

    ശരീരത്തിന് ആവശ്യമായ എല്ലാ പോഷകങ്ങളും തൈരിൽ അട​ങ്ങിയിരിക്കുന്നു. ഒരു കപ്പ് തൈരിൽ  49 ശതമാനം കാൽസ്യം അടങ്ങിയിരിക്കുന്നു. വിറ്റാമിൻ ബി 12, റൈബോഫ്ലേവിൻ ( riboflavin) എന്നിവയും തൈരിൽ അടങ്ങിയിട്ടുണ്ട്. ഇത് ഹൃദ്രോഗങ്ങളിൽ നിന്ന് നിങ്ങളെ സംരക്ഷിക്കും. മാത്രമല്ല, തൈര് നിങ്ങൾക്ക് ധാരാളം പ്രോട്ടീൻ നൽകുന്നു, 200 ഗ്രാം തെെരിൽ 12 ഗ്രാം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. തെെര്  ഉപാപചയ പ്രവർത്തനങ്ങൾ (metabolism) മെച്ചപ്പെടുത്താൻ സഹായിക്കുന്നു. ദിവസവും തെെര് കഴിച്ചാലുള്ള ചില ആരോ​ഗ്യ​ഗുണങ്ങളെ കുറിച്ചാണ് താഴേ പറയുന്നത്...

  • breast cancer general

    WomanJan 25, 2020, 10:41 PM IST

    സ്തനാര്‍ബുദത്തെ അകറ്റി നിർത്താം ; സ്ത്രീകള്‍ കഴിക്കേണ്ട ഒരു ഭക്ഷണം...

    സ്ത്രീകളില്‍ ഏറ്റവുമധികം കാണപ്പെടുന്ന ക്യാന്‍സറുകളിലൊന്നാണ് സ്തനാര്‍ബുദം.  നേരത്തേ കണ്ടെത്തിയാല്‍ ഫലപ്രദമായി ചികിത്സിക്കാവുന്ന ഒന്നാണെങ്കിലും, പലപ്പോഴും വളരെ വൈകി മാത്രം രോഗം കണ്ടെത്തപ്പെടുന്നത് തിരിച്ചടിയാകാറുള്ളതും ഏറ്റവുമധികം സ്തനാര്‍ബുദം ബാധിച്ചവരുടെ കേസുകളിലാണ്.